Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരിഗണനയിലുണ്ട് ദൈവശരീരങ്ങള്‍; തെയ്യക്കാരുടെ ദേഹരക്ഷയ്‌ക്ക് പദ്ധതിയൊരുങ്ങുന്നു

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Jun 6, 2026, 08:20 am IST
in Kerala

കോഴിക്കോട്: ദൈവശരീരങ്ങളായി മാറി, സമാനതകളില്ലാത്ത ശാരീരിക ബുദ്ധിമുട്ടുകളനുഭവിക്കുന്ന തെയ്യം കോലധാരികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കണ്ണൂര്‍ പരിയാരം ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളജിന്റെ നേതൃത്വത്തില്‍ പദ്ധതിയൊരുങ്ങുന്നു. വടക്കന്‍ മലബാറിന്റെ സാംസ്‌കാരിക ജീവിതത്തില്‍നിന്ന് അടര്‍ത്തിമാറ്റാനാവാത്ത അനുഷ്ഠാനമാണ് തെയ്യം. എന്നാല്‍, തെയ്യംകെട്ടുകാര്‍ ഈ അനുഷ്ഠാനത്തിന് വേണ്ടി അനുഭവിക്കുന്ന ശാരീരിക യാതനകള്‍ ഏറെയാണ്. അപകടങ്ങള്‍ പറ്റിയും പതിറ്റാണ്ടുകളോളം തെയ്യംകെട്ടിന്റെ ഭാഗമായുള്ള തീച്ചൂടും ഭാരവും ഏറ്റുവാങ്ങിയും ആയുസ്സെത്താതെ മരിച്ചവരും മദ്ധ്യവയസ്സാകുമ്പോള്‍ തന്നെ അവശതയനുഭവിക്കുകയും ചെയ്യുന്നവര്‍ ധാരാളമുണ്ട്.

പല തെയ്യക്കാരും ഉള്ളില്‍ അത്യധികമായ വേദന കടിച്ചമര്‍ത്തിയാണ് തങ്ങളുടെ മുന്നിലെത്തുന്ന മനുഷ്യരുടെ പരിദേവനങ്ങള്‍ക്ക് സാന്ത്വനമേകുന്നതെന്ന് തിരിച്ചറിഞ്ഞ പരിയാരം ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളജിലെ ചര്‍മ്മരോഗവിദഗ്ധനും നോവലിസ്റ്റുമായ ഡോ. പി.എം. മധുവാണ് തെയ്യക്കാര്‍ക്ക് ദേഹരക്ഷയ്‌ക്കുള്ള പദ്ധതി ആവിഷ്‌കരിക്കാന്‍ മുന്നിട്ടിറങ്ങിയത്. മെഡിക്കല്‍ കോളജിന്റെ രോഗനിദാന വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ‘തെയ്യക്കരുതല്‍’ എന്ന പേരിലാണ് പദ്ധതിയെ കുറിച്ചുള്ള ആലോചനായോഗം നടന്നത്.

പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ആയുര്‍വേദ മെഡിക്കല്‍ കോളജ് അധികൃതരും ഡോക്ടര്‍മാരും തെയ്യക്കാരുമായി ഇന്നലെ ചര്‍ച്ച നടത്തി. എഴുപതോളം തെയ്യക്കാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കോലധാരികള്‍ ഇന്നനുഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്തത്. സുഖചികിത്സ തുടങ്ങിയ രോഗപ്രതിരോധ മാര്‍ഗങ്ങള്‍, വിവിധ രോഗങ്ങള്‍ക്കും അപകടങ്ങള്‍ക്കുമുള്ള ചികിത്സ, കിടപ്പിലായ തെയ്യക്കാരുടെ പുനരധിവാസം എന്നീ മൂന്ന് മേഖലകളിലായി ആരോഗ്യപരിപാലന സംവിധാനങ്ങള്‍ ഒരുക്കുകയാണ് ഉദ്ദേശ്യമെന്ന് ഡോ. പി.എം. മധു ജന്മഭൂമിയോട് പറഞ്ഞു. ഇതാദ്യമായാണ് തെയ്യക്കാരുടെ ആരോഗ്യം സംരക്ഷിക്കാനും ശാരീരികാവശതകള്‍ പരിഹരിക്കാനും ഒരു പദ്ധതി തയ്യാറാവുന്നത്.

Tags: Theyyamതെയ്യം കോലധാരിKannur Pariyaram Govt. Ayurveda Medical CollegeHealth treatment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

Kerala

തെയ്യത്തിനുനേരെ തെരുവുനായ്‌ക്കൂട്ടം ഓടിയടുത്തു: അട്ടഹസിച്ച് ചിലമ്പിന്റെ ശബ്ദം പുറപ്പെടുവിച്ചതോടെ പിന്തിരിഞ്ഞോടി നായ്‌ക്കള്‍

Kerala

തെയ്യത്തിന്റെ അനുഗ്രഹം തേടി നടി മനീഷ് കൊയ് രാള

News

ഇത് വിലക്കുകളുടെ അതിജീവനം; ഒരിക്കല്‍കൂടി കതിവന്നൂര്‍ വീരനാകാന്‍ നാരായണ പെരുവണ്ണാന്‍

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടിയ സംഭവത്തില്‍ 5 പേര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.