Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ഗാന്ധിയുടെ മണ്ടത്തരങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ചു; ഇതോടെ കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകള്‍ കടുംവെട്ട് വെട്ടി ട്വിറ്റര്‍

ദല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ വിലാസം ട്വീറ്റിലൂടെ വെളിപ്പെടുത്തിയ രാഹുല്‍ഗാന്ധിയെ പിന്തുണച്ച മുഴുവന്‍ കോണ്‍ഗ്രസുകാര്‍ക്കും ട്വിറ്ററിന്റെ വക ശിക്ഷ. നിയമലംഘനമാണ് രാഹുല്‍ഗാന്ധി നടത്തിയതെന്ന് ട്വിറ്റര്‍ വ്യക്തമാക്കിയിട്ടും അത് ചെവിക്കൊള്ളാതെ രാഹുല്‍ഗാന്ധിയെ പിന്തുണച്ച് ട്വീറ്റ് ചെയ്ത ഏകദേശം 5,000 കോണ്‍ഗ്രസുകാരുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചതായി കോണ്‍ഗ്രസ് ആരോപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2021, 10:50 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ വിലാസം ട്വീറ്റിലൂടെ വെളിപ്പെടുത്തിയ രാഹുല്‍ഗാന്ധിയെ പിന്തുണച്ച മുഴുവന്‍ കോണ്‍ഗ്രസുകാര്‍ക്കും ട്വിറ്ററിന്റെ വക ശിക്ഷ. നിയമലംഘനമാണ് രാഹുല്‍ഗാന്ധി നടത്തിയതെന്ന് ട്വിറ്റര്‍ വ്യക്തമാക്കിയിട്ടും അത് ചെവിക്കൊള്ളാതെ രാഹുല്‍ഗാന്ധിയെ പിന്തുണച്ച് ട്വീറ്റ് ചെയ്ത ഏകദേശം 5,000 കോണ്‍ഗ്രസുകാരുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചതായി കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഇതില്‍ എ ഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല, കെ.സി. വേണുഗോപാല്‍, അജയ് മാക്കന്‍, ലോക്‌സഭാ വിപ്പ് മാണിക്കം ടാഗോര്‍, മുന്‍ കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ്, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്‍റ് സുഷ്മിത ദേവ് എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളും മരവിപ്പിച്ചു. ബാലനീതി നിയമം ലംഘിക്കുന്ന രീതിയിലാണ് ബലാത്സംഗം ചെയ്യപ്പെട്ട കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം രാഹുല്‍ പങ്കുവെച്ചത്. അല്‍പം വിവേകമുള്ള ഒരു രാഷ്‌ട്രീയ നേതാവ് ചെയ്യുന്ന കാര്യമല്ല രാഹുല്‍ ചെയ്തത്. ഈ വിവാദ ട്വീറ്റ് അനുവദിച്ചതിന് ട്വിറ്ററിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍ കാരണം ചോദിച്ചിരുന്നു. ഉടനെ നിയമം ലംഘിക്കുന്ന വിവാദ ട്വീറ്റ് പിന്‍വലിക്കാന്‍ ട്വിറ്റര്‍ രാഹുലിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തന്റെ തെറ്റ് ന്യായീകരിക്കുകയായിരുന്നു.  അതോടെ ട്വിറ്റര്‍ തന്നെ ഈ വിവാദ ട്വീറ്റ് നീക്കം ചെയ്യുകയും രാഹുല്‍ഗാന്ധിയുടെ അക്കൗണ്ട് സസ്‌പെന്‍റ് ചെയ്യുകയും ചെയ്തു.

ഇതോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ഗാന്ധിയുടെ വിവാദ ട്വീറ്റ് വീണ്ടും ട്വിറ്ററില്‍ പങ്കുവെക്കാന്‍ തുടങ്ങിയത്.  മാത്രമല്ല, രാഹുല്‍ഗാന്ധിക്കെതിരായ ട്വിറ്ററിന്റെ നടപടിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസുകാര്‍ ട്വിറ്ററിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ഇതോടെയാണ് നിയമം ലംഘിച്ച് പ്രസിദ്ധപ്പെടുത്തിയ ട്വീറ്റുകള്‍ അടങ്ങിയ കോണ്‍ഗ്രസുകാരുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിക്കാന്‍ തുടങ്ങിയത്.

രാഹുല്‍ഗാന്ധിക്കെതിരെ ഇപ്പോള്‍ ഇതേ വിഷയത്തില്‍ ദല്‍ഹി ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്. കോടതിയില്‍ ട്വിറ്റര്‍ രാഹുല്‍ഗാന്ധിക്കെതിരെ മൊഴി നല്‍കിയിരിക്കുകയാണ്. നിയമം ലംഘിച്ചു എന്ന് ഉറപ്പായതിന്റെ  പേരിലാണ് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് സസ്‌പെന്‍റ് ചെയ്തതെന്ന് ട്വിറ്റര്‍ പ്രതിനിധി ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. രാഹുല്‍ഗാന്ധിക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനും ട്വിറ്ററും പോക്‌സോ നിയമത്തിലെ 23ാം സെക്ഷന്‍ പ്രകാരവും ബാലനീതി നിയമത്തിലെ 74ാം സെക്ഷന്‍ ലംഘിച്ചതിനും നിയമനടപടിയെടുക്കണമെന്ന്  ആവശ്യപ്പെട്ടാണ് മകരന്ദ് സുരേഷ് മാദ്‌ലേകര്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി രാഹുല്‍ ഗാന്ധിയില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. സപ്തംബര്‍ 27ന് വീണ്ടും വാദം കേള്‍ക്കും. 

Tags: ദല്‍ഹി ഹൈക്കോടതിഅജയ് മാക്കന്‍രണ്‍ദീപ് സുര്‍ജേവാലRahul Gandhiബാലനീതിcongressബാലനീതി നിയമംകെ.സി. വേണുഗോപാല്‍ദേശീയ ബാലാവകാശകമ്മീഷന്‍ട്വിറ്റര്‍യൂത്ത് കോണ്‍ഗ്രസ്ട്വീറ്റ്അക്കൗണ്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്
India

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

India

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)
India

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Kerala

സുധീരന്‍ തന്നെ നിരന്തരം വേട്ടയാടുന്നു, ആലപ്പുഴയുടെ രാഷ്‌ട്രീയ മണ്ഡലത്തില്‍ നിന്നും കെട്ടുകെട്ടിച്ചതില്‍ തനിക്കും പങ്ക്- വെളളാപ്പളളി നടേശന്‍

പുതിയ വാര്‍ത്തകള്‍

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

കോണ്‍ഗ്രസിന്റേത് ഭാവിതലമുറയെ വെല്ലുവിളിക്കുന്ന രാഷ്‌ട്രീയം: ബിജെപി

എല്‍. പദ്മകുമാര്‍ ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാര്യ സദസ്യന്‍ പി.ആര്‍. ശശിധരന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു

എല്‍. പദ്മകുമാര്‍ വീരവ്രതത്തോടെ പ്രവര്‍ത്തിച്ച കാര്യകര്‍ത്താവ്: പി.ആര്‍. ശശിധരന്‍

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്: വരുമാനം 804 കോടി; യാത്രക്കാരുടെ എണ്ണം 77.38 ലക്ഷം

ബജറ്റിലുള്ളത് കേന്ദ്രപദ്ധതികളുടെ റീ ബ്രാന്റിങ് മാത്രം; സാമ്പത്തികം എങ്ങനെ കണ്ടെത്തുമെന്ന് വ്യക്തതയില്ല: ബി.ബി.ഗോപകുമാര്‍

വിഎസ്, പി. നാരായണന്‍, ജസ്റ്റിസ് കെ.ടി. തോമസ്
(പദ്മവിഭൂഷണ്‍); മമ്മൂട്ടി, വെള്ളാപ്പള്ളി (പദ്മഭൂഷണ്‍), ഡോ എ.ഇ. മുത്തുനായകം, കലാമണ്ഡലം വിമല മേനോന്‍,
കൊല്ലകയില്‍ ദേവകി അമ്മ (പദ്മശ്രീ)

പി. നാരായണനും ജസ്റ്റിസ് കെ.ടി. തോമസിനും ഇന്ന് പദ്മവിഭൂഷണ്‍ സമ്മാനിക്കും

അയോദ്ധ്യ ഫണ്ട് മോഷണ ആരോപണം; പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി, പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വീര്യം കുറഞ്ഞ മദ്യം; യുഡിഎഫ് തര്‍ക്കത്തിന് വീര്യമേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.