Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക്കിസ്ഥാന്റെ യഥാര്‍ഥ മുഖം ഒരിക്കല്‍കൂടി പുറത്ത്; ‘ന്യൂനപക്ഷ ദിനം’ ആഘോഷിക്കുന്നത് 51 പാക്ക് ഹിന്ദുക്കള്‍ക്ക് രാജ്യത്ത് പ്രവേശനം നല്‍കാതെ

2020 മാര്‍ച്ച് 13ന് കുടുംബത്തിനൊപ്പം ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ പൗരന്‍മാരെക്കുറിച്ച് അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2021, 03:56 pm IST
inWorld

അമൃത്സര്‍: പാക്കിസ്ഥാന്‍ ഇന്ന് ദേശീയ ന്യൂനപക്ഷ ദിനം ആഘോഷിക്കുന്നത് രാജ്യത്തിന്റെ യഥാര്‍ഥ ചിത്രം ഒരിക്കല്‍കൂടി വ്യക്തമാക്കി. പ്രവേശന നിയന്ത്രണങ്ങള്‍മൂലം പാക്കിസ്ഥാനി ഹിന്ദുക്കള്‍ ഇപ്പോഴും ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഗംഗാസ്‌നാനത്തിനായിട്ടായിരുന്നു സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ഹിന്ദുക്കളായ 51 പാക്കിസ്ഥാന്‍ പൗരന്‍മാര്‍ ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് വിസ കാലാവധി അവസാനിച്ചതുകാരണം ഇവര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിഷേധിക്കുകയായിരുന്നു. 2020-ലെ കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നാണ് ഇവര്‍ ഇന്ത്യയില്‍ കുടുങ്ങിയത്. 

ഇവര്‍ പിന്നീട് രാജസ്ഥാനിലേക്ക് പോയി സ്വന്തം ചെലവുകള്‍ക്കായും കുടുംബത്തിനായും ദിവസവേതനത്തിന് ഉള്‍പ്പെടെ ചെറിയ ജോലികള്‍ ചെയ്തു. 2020 മാര്‍ച്ച് 13ന് കുടുംബത്തിനൊപ്പം ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ പൗരന്‍മാരെക്കുറിച്ച് അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അട്ടാരി അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍നിന്ന് പാക്കിസ്ഥാനിലേക്ക് പ്രവേശിക്കാന്‍ കഴിയുമെന്ന് ജോധ്പൂരില്‍വച്ച് അവരോട് പറഞ്ഞുവെന്നും അതുകൊണ്ട് അവര്‍ പഞ്ചാബിലെ അമൃത്സറിലെത്തിയെന്നും പാക്കിസ്ഥാന്‍ പൗരനായ പ്രഭു പറയുന്നു. 

എന്നാല്‍ വിസ കാലാവധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി അമൃത്സറിലെത്തിയശേഷം പാക്കിസ്ഥാനിലേക്ക് പ്രവേശനം നിഷേധിച്ചു. കൂടാതെ കോവിഡ് മൂലം അതിര്‍ത്തി അടച്ചിട്ടിരിക്കുന്നതിനാല്‍ അവര്‍ക്ക് പ്രത്യേക അനുമതിയും ആവശ്യമായിരുന്നു. എത്തിയതിന് കുറച്ചുദിവസങ്ങള്‍ക്കുശേഷം ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്ര നിര്‍ത്തിവച്ചു. കോവിഡ് മഹാമാരിമൂലം ലോക്ഡൗണുമുണ്ടായിരുന്നുവെന്നും കൂട്ടിച്ചേർത്തു. തങ്ങളെല്ലാവരും രാജസ്ഥാനിലേക്ക് പോയി ജോധ്പൂര്‍, ജയ്‌പൂര്‍ ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ താമസിച്ചുവെന്ന് പാക്കിസ്ഥാനി ഹിന്ദുവായ സജന്‍ മാല്‍ പറഞ്ഞു. 

പൊലീസ് സ്റ്റേഷനിലും മറ്റ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടുവെങ്കിലും ഫലം കണ്ടില്ല. ക്രമേണ, അതിര്‍ത്തി കടക്കാമെന്ന പ്രതീക്ഷയില്‍ അട്ടാരിയിലെത്തിയെന്നും വ്യക്തമാക്കി. ഇരുരാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ സഹായിക്കണമെന്ന് പാക്കിസ്ഥാനില്‍നിന്ന് എത്തിയ രാധയെന്ന സ്ത്രീ അഭ്യര്‍ഥിച്ചു. അവരുടെ കുട്ടികള്‍ പാക്കിസ്ഥാനിലാണുള്ളത്. അതിനിടെ അവരുടെ ചില ബന്ധുക്കളും മരിച്ചു. നേരത്തേ പാക്കിസ്ഥാനി പൗരന്‍മാര്‍ക്ക് താമസസൗകര്യം ഒരുക്കിയിരുന്നുവെന്ന് അമൃത്സറില ഡെപ്യൂട്ടി കമ്മിഷണര്‍ ഗുര്‍പ്രീത് സിംഗ് ഖൈറ അറിയിച്ചു. ഇപ്പോള്‍ ഇവരെ പാക്കിസ്ഥാനിലേക്ക് മടക്കി അയയ്‌ക്കാനുള്ള വഴികള്‍ തേടുമെന്നും വ്യക്തമാക്കി.  

Tags: indiahinduന്യൂനപക്ഷംപാക്കിസ്ഥാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

India

ഇന്ത്യ-ജർമ്മനി അന്തർവാഹിനി കരാർ ഉടൻ ഒപ്പുവെക്കും : ആറ് അന്തർവാഹിനികൾ, സാങ്കേതിക കൈമാറ്റം, എംഡിഎൽ പങ്കാളിത്തം എന്നിവ കരാറിൽ ഉൾപ്പെടും

Cricket

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

Music

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

പുതിയ വാര്‍ത്തകള്‍

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.