Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശ്രീനഗറില്‍ ഗ്രനേഡുകളുമായി സി.എൻ.എസ് ന്യൂസിലെ ലേഖകന്‍ പിടിയില്‍; 2019ലും ആദിൽ ഫാറൂഖിനെ അറസ്റ്റ് ചെയ്തിരുന്നെന്ന് പൊലീസ്

ജമ്മുകശ്മീരിൽ ഗ്രനേഡുകളുമായി മാദ്ധ്യമ പ്രവർത്തകൻ അറസ്റ്റിൽ. സിഎൻഎസ് ന്യൂസ് ഏജൻസിയിലെ സബ് എഡിറ്ററായ ആദിൽ ഫാറൂഖാണ് അറസ്റ്റിലായത്. രണ്ട് ഗ്രനേഡുകളും ഉപയോഗക്ഷമമാണെന്ന് പോലീസ് കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2021, 09:38 pm IST
inIndia

ശ്രീനഗർ : ജമ്മുകശ്മീരിൽ ഗ്രനേഡുകളുമായി മാദ്ധ്യമ പ്രവർത്തകൻ അറസ്റ്റിൽ. സിഎൻഎസ് ന്യൂസ് ഏജൻസിയിലെ സബ് എഡിറ്ററായ ആദിൽ ഫാറൂഖാണ് അറസ്റ്റിലായത്. രണ്ട് ഗ്രനേഡുകളും ഉപയോഗക്ഷമമാണെന്ന് പോലീസ് കണ്ടെത്തി.

ആമിര കദൽ പ്രദേശത്ത് ഗ്രനേഡ് ആക്രമണം നടന്ന് മിനിട്ടുകൾക്കുള്ളിലാണ് ഇയാളെ കയ്യില്‍ ഗ്രനേഡുകളുമായി സിആര്‍പിഎഫ് പിടികൂടിയത്. തെക്കൻ കശ്മീരിലെ പാം‌മ്പോർ സ്വദേശിയാണ് 26 കാരനായ ആദിൽ ഫറൂഖ്. മാദ്ധ്യമ പ്രവർത്തകരടക്കം വലിയൊരു ഭീകര ശൃംഖലയുടെ ഭാഗമാണ് ആദിൽ ഫറൂഖെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

ദേശീയ സുരക്ഷാ വിഷയത്തില്‍ സിഎന്‍എന്‍ ന്യൂസ് 18 കോണ്‍ട്രിബ്യൂട്ടര്‍ എഡിറ്ററായ ആദിത്യ രാജ്കൗള്‍ ഈ അറസ്റ്റിനെക്കുറിച്ച് ട്വീറ്റിലൂടെ സ്ഥിരീകരിച്ചിരുന്നു. 

നേരത്തെ 2019ല്‍ പൊതു സുരക്ഷാ നിയമപ്രകാരം (പിഎസ്എ) അറസ്റ്റ് ചെയ്യപ്പെട്ട ആദില്‍ ഫറൂഖിന്റെ വിശദാംശങ്ങളും ആദിത്യ രാജ്കൗള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഹുറിയത്ത് നേതാവ് ബിലാല്‍ ഗാനി ലോണുമായി ബന്ധം സ്ഥാപിക്കുകയും ആ പ്രദേശത്തെ ചെറുപ്പക്കാര്‍ക്കിടയില്‍ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ലഷ്‌കര്‍ ഇ ത്വയിബ നേതാവ് മുഹമ്മദ് അയൂബ് ലോണുമായി ചേര്‍ന്ന് അനധികൃത ആയുധനങ്ങള്‍ കടത്താനും ആദില്‍ ഫറൂഖി ശ്രമിച്ചിരുന്നു.

പക്ഷെ അന്ന് ആദിൽ ഫാറൂഖിനെ വെറുതെ വിടാനായി മാദ്ധ്യമ പ്രവർത്തകരുടെ വലിയ പ്രതിഷേധങ്ങളാണ് അന്ന് ഉയർന്നത്. ഭീകരരുമായി നിരന്തരം ബന്ധം സ്ഥാപിച്ചതിന്റെ തെളിവുകൾ ലഭിച്ചതിനെ തുടർന്നായിരുന്നു അന്ന് ആദിൽ ഫാറൂഖിനെ അറസ്റ്റ് ചെയ്തത്. 

Tags: മാധ്യമപ്രവര്‍ത്തകര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടക്കുന്ന ബിരുദാനന്തര ജേര്‍ണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു; സായാഹ്ന ക്ലാസില്‍ ഭാഗമാകാന്‍ ബിരുദം മിനിമം യോഗ്യത

Kerala

നോഫ്‌ളൈസോണായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ പറന്നത് എംഎ യൂസഫലിയുടെ ഹെലികോപ്റ്റര്‍; വെളിപ്പെടുത്തലുമായി ജേണലിസ്റ്റ്; നടപടിയില്ല

Kerala

ഷാജന്‍ സ്‌കറിയയെ പിടിക്കാന്‍ കഴിയാത്തതില്‍ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നത് എന്തിന്; മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

Editorial

പിണറായിയുടെ അടിയന്തരാവസ്ഥ

police
Thrissur

സര്‍ട്ടിഫിക്കറ്റ് കാലാവധിക്ക് മുമ്പേ പിഴ; പോലീസിനെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.