Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

മാസ്‌കിടാത്തതിന് രണ്ട് നീതി: ഷംസീര്‍ എംഎല്‍എയ്‌ക്ക് സ്പീക്കറുടെ താക്കീത് മാത്രം; മലപ്പുറത്തെ ആയിഷ എന്ന വൃദ്ധയ്‌ക്ക് പിഴ- സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം

സിപിഎമ്മിന്റെ തലശേരി എ.എന്‍.ഷംസീറിന് മാസ്‌ക് ധരിക്കാതെ സഭയില്‍ ഇരിക്കുന്നതിനെതിരെ സ്പീക്കറുടെ വിമര്‍ശനം മാത്രം. തിങ്കളാഴ്ചയാണ് നിയമസഭയില്‍ സ്പീക്കര്‍ എം.ബി. രാജേഷ് ഷംസീര്‍ എംഎല്‍എയെ മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ വിമര്‍ശിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2021, 08:16 pm IST
inKerala

തിരുവനന്തപുരം: സിപിഎമ്മിന്റെ തലശേരി എ.എന്‍.ഷംസീറിന് മാസ്‌ക് ധരിക്കാതെ സഭയില്‍ ഇരിക്കുന്നതിനെതിരെ സ്പീക്കറുടെ വിമര്‍ശനം മാത്രം. തിങ്കളാഴ്ചയാണ് നിയമസഭയില്‍ സ്പീക്കര്‍ എം.ബി. രാജേഷ് ഷംസീര്‍ എംഎല്‍എയെ മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ വിമര്‍ശിച്ചത്.  

അതേ സമയം മലപ്പുറത്ത് മാസ്‌ക് ധരിക്കാത്തതിന് വയോധികക്കെതിരായി സെക്ട്രല്‍ മജിസ്‌ട്രേറ്റ് നടപടിയെടുത്ത പഴയ സംഭവം സമൂഹമാധ്യമങ്ങളില്‍ ഇതോടെ വാര്‍ത്തയാവുകയാണ്.  മലപ്പുറം എടക്കര മൂത്തേടം ചോളമുണ്ട സ്വദേശി ആയിഷ എന്ന 85കാരിക്കാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അന്ന്  മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ പിഴയിട്ടത്.

ദിവസങ്ങളായി ഷംസീര്‍ സഭയില്‍ മാസ്‌ക് ധരിക്കാറില്ലെങ്കിലും ഇതാദ്യമായാണ് സ്പീക്കര്‍ ഇക്കാര്യത്തില്‍ ഒരു പരസ്യശാസന നടത്തുന്നത്. ‘ഷംസീര്‍ സഭയ്‌ക്കകത്ത് മാസ്‌ക് ഉപേക്ഷിച്ചതായി തോന്നുന്നു. മാസ്‌ക് തീരെ ഉപയോഗിക്കുന്നതായി കാണുന്നില്ല?’- ഇതായിരുന്നു സ്പീക്കറുടെ പരാമര്‍ശം. മാസ്‌ക് ധരിക്കാത്ത കുറുക്കോളി മൊയ്തീന്‍ അടക്കമുള്ള പ്രതിപക്ഷ എംഎല്‍എമാരുടെ ജാഗ്രതക്കുറവിനെയും സ്പീക്കര്‍ വിമര്‍ശിച്ചു. മാസ്‌ക് താടിയില്‍ വെയ്‌ക്കുന്ന പല എംഎല്‍മാര്‍ക്കെതിരെയും സ്പീക്കര്‍ വിമര്‍ശനമുന്നയിച്ചു.

ഇതോടെ സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ സാധാരണക്കാര്‍ ആഞ്ഞടിക്കുകയാണ്. ജീവിക്കാന്‍ പണമില്ലാതെ നട്ടം തിരിയുന്ന സാധാരണക്കാരെ മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ 2000 വരെയും പെറ്റിയടിക്കുന്ന പൊലീസുകാരെയും ആ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെയും രൂക്ഷമായ ഭാഷയിലാണ് ജനം സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിച്ചത്. താടിയില്‍ മാസ്‌ക് വെച്ചുനടക്കുന്ന എത്രയോ സാധാരണക്കാര്‍ക്ക് 500 രൂപ പിഴയിട്ട പൊലീസ് നടപടിയ്‌ക്കെതിരെയും കടുത്ത ഭാഷയിലാണ് ജനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിച്ചത്.  

മാസ്‌ക് ധരിക്കാത്തവരുടെ ചിത്രങ്ങള്‍ ക്യാമറയിലൂടെ ശേഖരിച്ച് വരെ ട്രാഫിക് പൊലീസ് പിഴയിട്ടിരുന്നു. ഇങ്ങിനെ ലക്ഷക്കണക്കിന് സാധാരണക്കാരാണ് മാക്സില്ലാത്തതിന്റെ പേരിലും താടിയില്‍ മാസ്ക് വെച്ചതിന്റെ പേരിലും പിഴയുടെ ചൂടറിഞ്ഞത്. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ പൊലീസ് നടത്തിയ അതിക്രമം ശ്രദ്ധയില്‍പ്പെട്ട അന്നത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പൊലീസിനോട് മൃദുവായി ജനങ്ങളെ ഇക്കാര്യത്തില്‍ സമീപിക്കണമെന്ന് പ്രത്യേകം ഉപദേശിക്കുക കൂടി ചെയ്തിരുന്നു.

Tags: MB Rajeshmaskസ്പീക്കര്‍ എം.ബി. രാജേഷ്an shamseerസ്പീക്കര്‍വനിതഷംസീര്‍ എംഎല്‍എമാധ്യമ പ്രവര്‍ത്തകര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

Kerala

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

Kerala

മന്ത്രിമാരായ എം. ബി. രാജേഷിനും കടന്നപ്പള്ളി രാമചന്ദ്രനും കുരുക്ക്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.