Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ക്ഷേത്രാചാരങ്ങള്‍ക്ക് തടസമായി പട്ടാഴിയിലെ പെട്രോള്‍പമ്പ് നിര്‍മാണം; എംഎല്‍എ ഗണേഷ്‌കുമാറിനെ ബിജെപി പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞു

പെട്രോള്‍പമ്പ് നാടിന് ആവശ്യമാണെന്നും പക്ഷെ പട്ടാഴി ക്ഷേത്രത്തിന്റെ ആചാരങ്ങളെ ലംഘിച്ചുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സുഭാഷ് പട്ടാഴി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2021, 11:38 am IST
inKerala

പത്തനാപുരം: പട്ടാഴി ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്ക് തടസ്സമായി ക്ഷേത്രത്തിന് സമീപം സ്ഥാപിക്കുന്ന പെട്രോള്‍ പമ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പമ്പ് ഉടമയ്‌ക്ക് ഒത്താശ ചെയ്യുന്ന പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ്‌കുമാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പന്തപ്ലാവ് ജംഗ്ഷനില്‍ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എംഎല്‍എയുടെ വാഹനം വഴിയില്‍ തടഞ്ഞു.  

കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സുഭാഷ് പട്ടാഴി, യുവമോര്‍ച്ച പട്ടാഴി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിജേഷ്‌കുമാര്‍, യുവമോര്‍ച്ച മണ്ഡലം ട്രഷര്‍ അഭിലാഷ് ശ്രീശൈലം, തുളസീധരന്‍ പിള്ള എന്നിവരെ കുന്നിക്കോട് പോലീസ് അറസ്റ്റു ചെയ്തു.  

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനത്തില്‍ അങ്കണവാടി ഉദ്ഘാടനം നടത്തിയ എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മണ്ഡലം പ്രസിഡന്റ് മഞ്ചള്ളൂര്‍ സതീഷ് പോലീസില്‍ പരാതി നല്കി. പെട്രോള്‍പമ്പ് നാടിന് ആവശ്യമാണെന്നും പക്ഷെ പട്ടാഴി ക്ഷേത്രത്തിന്റെ ആചാരങ്ങളെ ലംഘിച്ചുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സുഭാഷ് പട്ടാഴി പറഞ്ഞു.

തൃശൂര്‍ പൂരത്തിനായി അവിടുത്തെ ജനപ്രതിനിധികള്‍ കാട്ടിയ മാതൃക കണ്ടു പഠിക്കാന്‍ എംഎല്‍എ തയ്യാറാകണം. പട്ടാഴിയുടെ ജാതി മത ഭേദമന്യേയുള്ള സാംസ്‌ക്കാരിക കേന്ദ്രമായ ക്ഷേത്രത്തിന്റെ ആചാരനുഷ്ഠാനങ്ങള്‍ക്കു തടസം സൃഷ്ടിക്കുന്ന കേരള കോണ്‍ഗ്രസിന്റെ വഞ്ചനയില്‍ സിപിഎമ്മും, കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കണമെന്നും സുഭാഷ് പട്ടാഴി ആവശ്യപ്പെട്ടു. ബിജെപി പട്ടാഴി ഗ്രാമപഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എ.ആര്‍. അരുണ്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ഗിരീഷ് ഇളമ്പല്‍, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ബൈജു തോട്ടശ്ശേരി, രതീഷ് കോളൂര്‍ എന്നിവര്‍ സംസാരിച്ചു

Tags: Temple LandbjpPetrol pumbkb ganesh kumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

Kerala

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.