Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കയര്‍മേഖലയില്‍ ഇത്തവണയുമില്ല ഓണക്കാലം, തൊഴിലും വരുമാനവുമില്ലാതെ ഓണത്തെ വരവേല്‍ക്കേണ്ട അവസ്ഥയിൽ തൊഴിലാളികൾ

ഹരി ചേനങ്കര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2021, 11:09 am IST
inKollam
coir

coir

ചവറ: കായലോരങ്ങളെ ശബ്ദമുഖരിതമാക്കിയിരുന്ന തൊണ്ടുതല്ല് പുതുതലമുറയുടെ കണ്‍മുന്നില്‍ നിന്നും മായുന്നു. തൊഴിലും വരുമാനവുമില്ലാതെ ഓണത്തെ വരവേല്‍ക്കേണ്ട അവസ്ഥയിലാണ് കയര്‍ മേഖലയിലെ തൊഴിലാളികള്‍.  ജില്ലയിലെ വ്യവസായ മേഖലയുടെ വളര്‍ച്ചയ്‌ക്ക് വലിയ സംഭാവന നല്‍കിയ കയര്‍ മേഖല വലിയ പ്രതിസന്ധിയിലാണ്. കയര്‍ വ്യവസായത്തോടും തൊഴിലാളികളോടും സര്‍ക്കാര്‍ അവഗണന തുടരുകയാണ്.  

കയര്‍ വ്യവസായത്തിന്റെ വളര്‍ച്ചയ്‌ക്കായി കയറിന്റേയും കയറുല്‍പ്പന്നങ്ങളുടേയും അന്തര്‍ദേശീയനിലവാരമുളള കേന്ദ്രം ചവറയില്‍ സ്ഥാപിക്കുമെന്ന മുന്‍സര്‍ക്കാരുകളുടെ വാഗ്ദാനം പണ്ടാളി.  ഫൈബര്‍ പാര്‍ക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസങ്ങള്‍ക്കകം തന്നെ പൂട്ടി. ഒറ്റമുറി ഓഫീസ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.  

‘ചവറ, പന്മന, തേവലക്കര ചകിരി കൊണ്ട് പിഴയ്‌ക്കണം’ എന്ന നാട്ടുചൊല്ല് ഈനാടിന്റെ ജീവിതവും അവകാശവുമായിരുന്നു. റാട്ടും പിരിപ്പും തല്ലും കുരുക്കും കെട്ടുമൊക്കെയായി സജീവമായിരുന്ന കയര്‍ മേഖല ഇന്ന് ആളും ആരവവുമില്ലാത്ത ഓര്‍മയാകുന്നു.  

കയര്‍ നിര്‍മാണം കേരളത്തിലെ തന്നെ പ്രധാന കുടില്‍ വ്യവസായങ്ങളില്‍ ഒന്നായിരുന്നു. വീടുകളിലെ തൊണ്ട് കായലില്‍ കെട്ടിത്താഴ്‌ത്തി ചീയുമ്പോള്‍ കരയ്‌ക്കെത്തിച്ചാണ് കയര്‍ നിര്‍മാണം നടത്തിയിരുന്നത്. തൊണ്ടു തല്ല് സ്ത്രീ തൊഴിലാളികളാണ് ഏറ്റെടുത്തിരുന്നത്. നാട്ടിന്‍പുറങ്ങളില്‍ രണ്ടു കതിരുള്ള ഇരുപ്പുവണ്ടിയും ഒരു കതിരുള്ള നടവണ്ടിയും അച്ചും ഉപയോഗിച്ച് മൂന്ന് തൊഴിലാളികള്‍ ചേര്‍ന്നാണ് കയറുണ്ടാക്കിയിരുന്നത്.  

കയര്‍ സംഘങ്ങളില്‍ ആലപ്പാടന്‍, മങ്ങാടന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന കയറാണ് ജില്ലയിലെ കയര്‍ നിര്‍മാണ കേന്ദ്രമായിരുന്ന ചവറയില്‍ കൂടുതലായും നിര്‍മിച്ചിരുന്നത്. മുകുന്ദപുരം, ചാമ്പക്കടവ്, കുറ്റിവട്ടം, ചിറ്റൂര്‍, മുല്ലക്കേരി, പൊന്മന, തെക്കുംഭാഗം, തേവലക്കര, ചെറുശ്ശേരിഭാഗം, പാലക്കടവ്, വട്ടത്തറ, കുരിശുംമൂട്, അരിനെല്ലൂര്‍, പുത്തന്‍സങ്കേതം, നീണ്ടകരയിലെ കായല്‍ത്തീരങ്ങള്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളിലായി കയര്‍ പിരി കേന്ദ്രങ്ങളും സംഘങ്ങളും സജീവമായിരുന്നു.  

എന്നാല്‍ ഇന്ന് സംഘങ്ങളും കളങ്ങളും പലയിടങ്ങളിലും പൂട്ടി. ഒരുക്ക്, പിരിപ്പ്, കറക്ക്, വളയല്‍, കെട്ട് എന്നിങ്ങനെയായിരുന്നു ഒരു വണ്ടിക്കളത്തിലെ തൊഴിലാളികളുടെ തിരിവ്. നാലു പൂട്ടു മുതല്‍ 25 പൂട്ടുവരെ ഉണ്ടായിരുന്ന വീടുകളും വണ്ടിക്കളങ്ങളും ഇന്നില്ലാതായി.

Tags: OnamIndustrycoir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.