Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഒരു തരത്തിലും നന്ദി കിട്ടാത്ത പണി; പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ ആക്രമിക്കുന്നതിന്റെ രോഷവും വേദനയും പങ്കുവെച്ച് ജി സുധാകരന്‍; ‘നേട്ടവും കോട്ടവും’ കവിത

സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് വെട്ടിനിരത്തപ്പെട്ട സുധാകരനെ ഒരു വിഭാഗം സംഘടിതമായി വേട്ടയാടുകയാണ്. അമ്പലപ്പുഴയിലെ പാര്‍ട്ടി നിയോഗിച്ച സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കുറ്റവിചാരണ നേരിടുന്നതിനിടെയാണ് കവിത ചര്‍ച്ചയാകുന്നത്. പാര്‍ട്ടിയില്‍ നിന്നും തനിക്കേറ്റ ദുഖങ്ങളാണ് കവിതയ്‌ക്ക് വിഷയമെന്നാണ് വ്യാഖ്യാനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2021, 07:56 pm IST
inKerala

ആലപ്പുഴ: പാര്‍ട്ടിയ്‌ക്ക് വേണ്ടി പണിയെടുത്തത് വ്യര്‍ത്ഥമായെന്ന  പരോക്ഷ പ്രതികരണവുമായി മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന്റെ കവിത  ചര്‍ച്ചയാകുന്നു. ഒരു പ്രമുഖ പ്രസിദ്ധീകരണത്തിലാണ് നേട്ടവും കോട്ടവും എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച കവിതയാണ് വിവാദമാകുന്നത്.  സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് വെട്ടിനിരത്തപ്പെട്ട സുധാകരനെ ഒരു വിഭാഗം സംഘടിതമായി വേട്ടയാടുകയാണ്. അമ്പലപ്പുഴയിലെ പാര്‍ട്ടി നിയോഗിച്ച സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കുറ്റവിചാരണ നേരിടുന്നതിനിടെയാണ്  കവിത ചര്‍ച്ചയാകുന്നത്. പാര്‍ട്ടിയില്‍ നിന്നും തനിക്കേറ്റ ദുഖങ്ങളാണ് കവിതയ്‌ക്ക് വിഷയമെന്നാണ് വ്യാഖ്യാനം.

 ‘ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ

പണികളൊക്കെ നടത്തി ഞാനെന്റെയി മഹിത ജീവിതം

സാമൂഹ്യമായെന്നു പറയും സ്‌നേഹിതര്‍ സത്യമതെങ്കിലും

വഴുതി മാറും മഹാനിമിഷങ്ങളില്‍ മഹിത സ്വപ്നങ്ങള്‍ മാഞ്ഞു

മറഞ്ഞുപോയ് അവകളൊന്നുമേ തിരികെ വരാനില്ല

പുതിയ രൂപത്തില്‍ വന്നാല്‍ വന്നെന്നുമാം’.

പാര്‍ട്ടിയ്‌ക്കുവേണ്ടി അക്ഷീണം പണിയെടുത്ത തന്നെ പാര്‍ട്ടിയ്‌ക്കുള്ളിലെ നവാഗതര്‍ വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ രോഷവും വേദനയും സുധാകരന്‍ മറച്ചുവെയ്‌ക്കുന്നില്ല. ഇനിയൊരു ജന്മത്തില്‍ വിശ്വാസമില്ലെങ്കിലും ജന്മമുണ്ടെങ്കില്‍ ഇനി പൊതുരംഗത്തില്ലെന്ന് സുധാകരന്‍ തറപ്പിച്ച് പറയുന്നു. താന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്‌തെന്നും കഴിവുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് സ്‌നേഹിതര്‍ പറയുന്നുവെന്നും കവിതയുടെ അവസാനഭാഗത്ത് കവി ചൂണ്ടിക്കാട്ടുന്നു. വിവാദങ്ങള്‍ക്കിടയിലും തന്നെ അനുകൂലിച്ച് നില്‍ക്കുന്ന പ്രവര്‍ത്തകരെ സ്‌നേഹിതര്‍ എന്ന് സംബോധനയാണ് സുധാകരന്‍ കവിതയില്‍ കോറിയിടുന്നത്.

ഇനി ഒരു ജന്മമുണ്ടോ; ജന്മാന്തരങ്ങളില്‍ പ്രണയപൂര്‍വ്വം പ്രതീക്ഷയില്‍

അല്ല ഞാന്‍ മനുജപര്‍വ്വം കഴിഞ്ഞിനി ശേഷിപ്പു

ചരിത വീഥിതന്‍  നേട്ടവും കോട്ടവും

അതിലൊരാശങ്ക വേണ്ടെന്നു സ്‌നേഹിതര്‍

കഴിവതൊക്കെയും ചെയ്‌തെന്നു സ്‌നേഹിതര്‍

ഇനി നടക്കട്ടെ ഈ വഴി ആകാംക്ഷാ ഭരിതരായ

നവാഗതര്‍ അക്ഷീണ മനസ്സുമായി നവപഥവീഥിയില്‍.

എന്നാണ് കവിതയുടെ അവസാന വരികള്‍.

പുതിയ തലമുറയെ ക്ഷണിക്കുന്ന കവിതയാണെന്നും ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും കവിത നവാഗതര്‍ക്ക് സമര്‍പ്പിച്ചു കൊണ്ട് കലാകൗമുദിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട കവിതയുടെ ചിത്രവും അദ്ദേഹം ഫേസ് ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. പാര്‍ട്ടി സമ്മേളനങ്ങള്‍ അടുത്തു നില്‍ക്കേ ഇപ്പോള്‍ ഈ കവിത  പാര്‍ട്ടി നേതൃത്വം എങ്ങിനെ വിലയിരുത്തുമെന്ന് കണ്ടറിയണം.

Tags: cpimജി.സുധാകരന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

News

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.