Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിഎച്ച്പി നേതാവ് ചമ്പത്ത് റായിയെ അപകീര്‍ത്തിപ്പെടുത്തി മാധ്യമപ്രവര്‍ത്തകന്‍; എഫ്ബി പോസ്റ്റ് നീക്കി; മേലാല്‍ ആവര്‍ത്തിക്കരുതെന്ന ഉത്തരവുമായി കോടതി

വ്യാജമായ ആരോപണമാണെന്നു കാട്ടി മ്പത്ത് റായിയുടെ സഹോദരന്‍ സഞ്ജയ് ബന്‍സാല്‍ ആണ് കേസ് ഫയല്‍ ചെയ്തത്, സത്യവാങ്മൂലം അംഗീകരിച്ച കോടതി ഫേസ്ബുക്ക് പോസ്റ്റിനെ ശക്തമായി വിമര്‍ശിക്കുകയും മാധ്യമപ്രവര്‍ത്തകനോട് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. മേലാല്‍ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വ്യാജമായ പോസ്റ്റുകള്‍ ഇടരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2021, 12:57 pm IST
inIndia

ന്യൂദല്‍ഹി:  വിഎച്ച്പി നേതാവും രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയുമായ ചമ്പത്ത് റായിയെ അപകീര്‍ത്തി ഫേസ്ബുക്ക് പോസ്റ്റ് ഇട്ട മാധ്യമപ്രവര്‍ത്തകനെതിരേ രൂക്ഷ വിമര്‍ശനവുമായി കോടതി. മാധ്യമപ്രവര്‍ത്തകന്‍ ഇല്ലാതാക്കി. ചമ്പത്ത് റായിക്ക് ഭൂമി തട്ടിപ്പില്‍ പങ്കുണ്ടെന്ന് വിനീത് നരേന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വ്യാജമായ ആരോപണമാണെന്നു കാട്ടി മ്പത്ത് റായിയുടെ സഹോദരന്‍ സഞ്ജയ് ബന്‍സാല്‍ ആണ് കേസ് ഫയല്‍ ചെയ്തത്, സത്യവാങ്മൂലം അംഗീകരിച്ച കോടതി ഫേസ്ബുക്ക് പോസ്റ്റിനെ ശക്തമായി വിമര്‍ശിക്കുകയും മാധ്യമപ്രവര്‍ത്തകനോട് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. മേലാല്‍ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വ്യാജമായ പോസ്റ്റുകള്‍ ഇടരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി. 

ഇതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകന്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. പരിസ്ഥിതി സംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു എന്‍ജിഒയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നരേന്‍ അല്‍ക്ക ലഹോട്ടി എന്ന സാമൂഹിക പ്രവര്‍ത്തകനില്‍ നിന്നു അനധികൃതമായി ഭൂമി കൈയേറിയ കേസില്‍ ചമ്പത് റായിക്ക് പങ്കുണ്ടെന്നാണ് പോസ്റ്റില്‍ ആരോപിച്ചത്.  

പോസ്റ്റില്‍ വിനീത് നരേന്‍ അല്‍ക്ക ലഹോട്ടിയുടെ ഗോശാലയുടെ വിശദാംശങ്ങളുള്ള ഒരു അപേക്ഷയും അറ്റാച്ചുചെയ്തു. വിനീത് നരേന്‍, അദ്ദേഹത്തിന്റെ സഹായികളായ രജനീഷ്, ലഹോട്ടി എന്നിവര്‍ക്കെതിരേ വിഷത്തില്‍ ഐപിസി 14 വകുപ്പുകളും ഐടി ആക്റ്റിന്റെ രണ്ട് വകുപ്പുകളും പ്രകാരം പോലീസ് കേസെടുത്തരുന്നു.  

Tags: courtഫെയ്സ്ബുക്ക്മാധ്യമപ്രവര്‍ത്തകര്‍ചമ്പത്ത് റായി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Thiruvananthapuram

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)
India

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

Kerala

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

India

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.