Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഹോക്കി കളിക്കാര്‍ക്ക് ഷൂസ് പോലുമില്ല; മന്‍മോഹന്‍സിംഗും കോണ്‍ഗ്രസും ഭരിക്കുമ്പോള്‍ ഇന്ത്യയുടെ ഹോക്കി ടീം ഇങ്ങിനെയായിരുന്നു…

കോണ്‍ഗ്രസ് ഭരച്ചിരുന്ന 2011ലെ ഇന്ത്യന്‍ ഹോക്കി ടീമിന്റെ സ്ഥിതി എങ്ങിനെയായിരുന്നു? അന്ന് ഇന്ത്യന്‍ ഹോക്കി ടീമിനെ നയിച്ചത് രാജ്പാല്‍ സിംഗായിരുന്നു. അന്ന് കഷ്ടപ്പാടുകളും അവഗണനയും മാത്രമായിരുന്നു ഇന്ത്യയുടെ ഹോക്കി ടീമിന്റെ കൈമുതല്‍. കളിക്കാന്‍ ഷൂസുപോലുമില്ലാത്ത ടീമായിരുന്നു അന്നത്തെ ഇന്ത്യന്‍ ഹോക്കി ടീം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2021, 09:34 pm IST
inSports
2011ല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റന്‍ രാജ്പാല്‍ സിംഗും അന്നത്തെ കോണ്‍ഗ്രസ് നേതാവും പ്രധാനമന്ത്രിയുമായിരുന്നു മന്‍മോഹന്‍ സിംഗും

2011ല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റന്‍ രാജ്പാല്‍ സിംഗും അന്നത്തെ കോണ്‍ഗ്രസ് നേതാവും പ്രധാനമന്ത്രിയുമായിരുന്നു മന്‍മോഹന്‍ സിംഗും

ന്യൂദല്‍ഹി: മോദി സര്‍ക്കാരിനെ കാലം ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ്ണകാലമാണ്. ഹോക്കിയുടെ മാത്രമല്ല, എല്ലാ തരം കായികഇനങ്ങള്‍ക്കും ഇന്ന് വിശ്വോത്തര പരിശീലന സൗകര്യങ്ങള്‍ ഇന്ത്യയില്‍ തന്നെയുണ്ട്.എന്നാല്‍ കോണ്‍ഗ്രസ് ഭരച്ചിരുന്ന 2011ലെ ഇന്ത്യന്‍ ഹോക്കി ടീമിന്റെ സ്ഥിതി എങ്ങിനെയായിരുന്നു? അന്ന് ഇന്ത്യന്‍ ഹോക്കി ടീമിനെ നയിച്ചത് രാജ്പാല്‍ സിംഗായിരുന്നു. അന്ന് കഷ്ടപ്പാടുകളും അവഗണനയും മാത്രമായിരുന്നു ഇന്ത്യയുടെ ഹോക്കി ടീമിന്റെ കൈമുതല്‍. കളിക്കാന്‍ ഷൂസുപോലുമില്ലാത്ത ടീമായിരുന്നു അന്നത്തെ ഇന്ത്യന്‍ ഹോക്കി ടീം.

2004 മുതല്‍ 2014 വരെ ഇന്ത്യ ഭരിച്ചത് കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസുമായിരുന്നു. അന്നത്തെ ഹോക്കി ടീമിന്റെ അവസ്ഥ രാജ്പാല്‍ സിംഗിന്റെ വാക്കുകളില്‍ കേള്‍ക്കാം: “ഹോക്കിടീമിലെ അംഗങ്ങള്‍ക്ക് ധരിക്കാന്‍ ഷൂസ് പോലുമില്ലായിരുന്നു. ടീമംഗങ്ങള്‍ക്ക് നല്‍കപ്പെട്ട കിറ്റ് അങ്ങേയറ്റം നിലവാരമില്ലാത്ത ഒന്നായിരുന്നു.”  

അന്ന് ഹോക്കി ടീമിന് അര്‍ഹമായ ബഹുമാനവും നല്‍കിയിരുന്നില്ല. “ക്രിക്കറ്റും ഹോക്കിയും തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരുന്നു. ഞങ്ങള്‍ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത്. അപ്പോള്‍ ഞങ്ങള്‍ ബഹുമാനം അര്‍ഹിക്കുന്നു. ബഹുമാനം നല്‍കാന്‍ കഴിയില്ലെങ്കില്‍, അപമാനിക്കാതെയെങ്കിലുമിരിക്കണം. ഹോക്കി ഫെഡറേഷന്‍ ഞങ്ങളുടെ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പരാജയപ്പെട്ടു” അന്നത്തെ ഹോക്കി ടീം ക്യാപ്റ്റനായ രാജ്പാല്‍ സിംഗിന്റെ വാക്കുകള്‍.  

അന്ന് ലണ്ടന്‍ ഒളിമ്പിക്‌സിന് യോഗ്യത നേടാന്‍ പോലും ഇന്ത്യന്‍ ടീമിനാകാത്ത സ്ഥിതിയായിരുന്നു. അതായത്  എല്ലാ പ്രതാപവും നഷ്ടമായി ഇന്ത്യന്‍ ഹോക്കി ടീം തകര്‍ന്ന വീണ കാലം. “ലണ്ടന്‍ ഒളിമ്പിക്സിന് പോകണം എന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ  ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയില്‍ നടത്താനുള്ള അവകാശം ഇന്ത്യയ്‌ക്ക് അപ്പോഴേക്കും നഷ്ടമായിക്കഴിഞ്ഞിരുന്നു. ഏറ്റവും ഉയര്‍ന്ന റാങ്കുള്ള എട്ട് ടീമുകളുടെ രാജ്യങ്ങള്‍ക്കാണ് ചാമ്പ്യന്‍സ് ട്രോഫി നടത്താന്‍ അവകാശമുള്ളൂ. ഇന്ത്യയുടെ റാങ്ക് അന്ന് ഒമ്പതാമതായിരുന്നു. ഇന്ത്യയില്‍ ചാമ്പ്യന്‍സ് ട്രോഫി നടത്തിയാല്‍ തീര്‍ച്ചയായും ആതിഥേയര്‍ എന്ന നിലക്ക് ഇന്ത്യയ്‌ക്കും ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാന്‍ അര്‍ഹതയുണ്ടായേനെ. അങ്ങിനെയെങ്കില്‍ ഒരു പക്ഷെ ടൂര്‍ണ്ണമെന്‍റില്‍ മുന്‍പിലെത്തിയാല്‍ ലണ്ടന്‍ ഒളിമ്പിക്സിന് യോഗ്യത പൊരുതി നേടാന്‍ കഴിയുമായിരുന്നു”- ക്യാപ്റ്റന്‍ രാജ്പാല്‍ സിംഗ് വിശദീകരിക്കുന്നു.  

അന്ന് ഷൂസ് പോലുമില്ലാത്ത ദരിദ്രാവസ്ഥയില്‍ നട്ടംതിരിയുമ്പോഴും മിടുക്കനായ ക്യാപ്റ്റന്‍  രാജ്പാല്‍ സിംഗിന്റെ ഉശിരില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പിച്ച് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയപ്പോള്‍ ഹോക്കി ഇന്ത്യ പ്രതിഫലമായി പ്രഖ്യാപിച്ചത് എത്രയെന്നോ? വെറും 25,000 രൂപ. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഹോക്കി ഇന്ത്യ വെറും 25,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചതുവഴി ഹോക്കി ഇന്ത്യ താരങ്ങളെ അപമാനിക്കുകയായിരുന്നുവെന്നാണ് രാജ്പാല്‍ സിംഗ് സങ്കടത്തോടെ പറഞ്ഞത്. “എല്ലാതരം പ്രതിബന്ധങ്ങളും തരണം ചെയ്ത് ഇത്രയും അഭിമാനാര്‍ഹമായ കിരീടം നേടിയപ്പോള്‍ അവരെ സ്വീകരിക്കേണ്ടത് ഇങ്ങിനെയല്ല. മാത്രമല്ല, അധികാരികളുടെ അലംഭാവമാണ് ഏറെ വേദനിപ്പിച്ചത്. എല്ലാ ടിമംഗങ്ങളും നിരാശരായി, അങ്ങേയറ്റം അപമാനിക്കപ്പെട്ടു. നമ്മുടെ ദേശീയ ഗെയിംസിന്റെ ദാരുണമായ അവസ്ഥ എന്താണെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.”- രാജ്പാല്‍ സിംഗിന്റെ മുറിവേറ്റ വാക്കുകളില്‍ അന്നത്തെ ഇന്ത്യന്‍ ഹോക്കിയുടെ എല്ലാ തേങ്ങലുമുണ്ട്.  

Tags: കോണ്‍ഗ്രസ് ഭരണംലണ്ടന്‍ ഒളിമ്പിക്സ്ഹോക്കി ഇന്ത്യcongressനരേന്ദ്രമോദിഹോക്കിഇന്ത്യന്‍ ഹോക്കി ടീംമന്‍മോഹന്‍ സിങ്ടോക്യോ ഒളിമ്പിക്‌സ്ടോക്യോ ഒളിമ്പിക്സ് മെഡല്‍രാജ്പാല്‍ സിംഗ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.