Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വികസനത്തിലേക്ക് കുതിക്കാനൊരുങ്ങി കശ്മീര്‍; മുടങ്ങാതെ വൈദ്യുതി, വ്യവസായത്തിന് 6000 ഏക്കര്‍ ഭൂമി- മാറ്റത്തിന്റെ വെളിച്ചമായി കേന്ദ്രസര്‍ക്കാര്‍

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ട് വര്‍ഷം തികയുന്ന വേളയില്‍ മോദി സര്‍ക്കാറിന്റെ തിളക്കമാര്‍ന്ന പദ്ധതികളിലൊന്ന് ജമ്മുവിലും ശ്രീനഗറിലും 24 മണിക്കൂറും വൈദ്യുതി വിതരണം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. നിരവധി ജലവൈദ്യുത പദ്ധതികളും പൂര്‍ത്തീകരിക്കപ്പെടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2021, 08:08 pm IST
inIndia

കശ്മീര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ട് വര്‍ഷം തികയുന്ന വേളയില്‍ മോദി സര്‍ക്കാറിന്റെ തിളക്കമാര്‍ന്ന പദ്ധതികളിലൊന്ന് ജമ്മുവിലും ശ്രീനഗറിലും 24 മണിക്കൂറും വൈദ്യുതി വിതരണം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. നിരവധി ജലവൈദ്യുത പദ്ധതികളും പൂര്‍ത്തീകരിക്കപ്പെടുകയാണ്.

തൊഴില്‍ രംഗത്ത് ജെ ആന്‍റ് കെ ബാങ്കില്‍ കുറെപ്പേര്‍ക്ക് നിയമനങ്ങള്‍ നല്‍കാനായി.കോവിഡ് കാരണം കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. കശ്മീരിനെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഉധംപൂര്‍-ശ്രീനഗര്‍ ബാരാമുള്ള റെയില്‍ പദ്ധതി അതിവേഗം പുരോഗമിക്കുന്നു. അടുത്ത വര്‍ഷം ആഗസ്തില്‍ ഈ പദ്ധതി പൂര്‍ത്തിയാവും.

മെഡിക്കല്‍ പഠനത്തിലേക്ക് കശ്മീര്‍ യുവാക്കളെ നയിക്കാന്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ( എയിംസ്) രണ്ട് ക്യാമ്പസുകള്‍ സ്ഥാപിച്ചുവരുന്നു. ഇവ 2023ലും 2025ലും പൂര്‍ത്തിയാവും. ഒപ്പം ഐ ഐടിയും ഐ ഐഎമ്മും സ്ഥാപിക്കുന്നുണ്ട്. ഇവയുടെ പണികള്‍ പുരോഗമിക്കുന്നു.

ജമ്മു ശ്രീനഗര്‍ ഹൈവേയില്‍ ഖാസിഗണ്ട്-ബനിഹാല്‍ തുരങ്കത്തിന്റെ നിര്‍മ്മാണം അതിവേഗം മുന്നേറുന്നു. കഴിഞ്ഞ ദിവസം ഈ തുരങ്കം പരിശോധനകളുടെ ഭാഗമായി ഗതാഗതത്തിന് തുറന്നുകൊടുത്തു. ജമ്മു-ശ്രീനഗര്‍ യാത്രയുടെ ദൂരം 16 കിലോമീറ്റര്‍ കുറയ്‌ക്കാന്‍ ഈ തുരങ്കത്തിന് കഴിയും

ജമ്മു കശ്മീരില്‍ ഏകദേശം 3,300 കിലോമീറ്റര്‍ ഗ്രാമീണ റോഡ് പൂര്‍ത്തിയായി. കശ്മീരില്‍ വികസനത്തിന്റെ വലിയ കുതിപ്പ് കൊണ്ടുവരാന്‍ ശ്രമിക്കുന്നത് വ്യവസായമേഖലയിലാണ്. വിവിധ മേഖലകളില്‍ വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ 6,000 ഏക്കര്‍ ഭൂമി കേന്ദ്രസര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നു. ഇതില്‍ ജമ്മുവില്‍ 2125 ഏക്കറും കശ്മീരില്‍ ആയിരം ഏക്കറും വ്യവസായ വാണിജ്യ വകുപ്പിന് കൈമാറി. വിവിധ ജില്ലകളില്‍ 292 വ്യവസായ മേഖലകളാണ് തിരിച്ചിരിക്കുന്നത്.  

ജമ്മു ഡിവിഷനില്‍ 10 ജില്ലകളില്‍ 150, കശ്മീരിലെ 10 ജില്ലകളില്‍ 142 വീതവുമാണ് വ്യവസായമേഖലകള്‍. വ്യവസായം തുടങ്ങാന്‍ താല്‍പര്യമുള്ള നിക്ഷേപകര്‍ക്ക് 40 വര്‍ഷത്തേക്ക് ഭൂമി പാട്ടത്തിന് നല്‍കും. ഇത് പിന്നീട് അവര്‍ക്ക് താല്‍പര്യമെങ്കില്‍ 99 വര്‍ഷത്തേക്ക് നീട്ടാം. ടാറ്റയും റിലയന്‍സും ഉള്‍പ്പെടെ 40 കമ്പനികള്‍ ജമ്മു കശ്മീരില്‍ വൈകാതെ നിക്ഷേപം നടത്തും. ചര്‍ച്ചകള്‍ സജീവമായി മുന്നേറുന്നു. പുതിയ നിയമമനുസരിച്ച് 2019 ആഗസ്ത് അഞ്ചിന് ശേഷം ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ പൗരനും ജമ്മു കശ്മീരില്‍ ഭൂമി വാങ്ങാം. ഇതും സ്വകാര്യകമ്പനികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. വിനോദസഞ്ചാരം, വിവരസാങ്കേതിക വിദ്യ, പ്രതിരോധം, പുനരുപയോഗ ഊര്‍ജ്ജം, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, നൈപുണ്യ വികസനം, അടിസ്ഥാനസൗകര്യം തുടങ്ങി ഒട്ടേറെ മേഖലകളില്‍ വ്യവസായം വരും.

Tags: കശ്മീര്‍ വികസനംജമ്മു കശ്മീര്‍article 370നരേന്ദ്രമോദിlandകശമീര്‍ടാറ്റാകശ്മീരി പണ്ഡിതര്‍Reliance
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Kerala

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

പുതിയ വാര്‍ത്തകള്‍

ബംഗളൂരുവില്‍ ഊബര്‍ ടാക്‌സിയുടെ മറവില്‍ എംഡിഎംഎ വില്‍പന: കാട്ടാക്കട സ്വദേശി പിടിയില്‍

‘ഗ്യാനേഷ് കുമാറിനെ രാജി വയ്‌പ്പിക്കാൻ നടക്കും മുൻപ് ആദ്യം രാഹുലും, പ്രിയങ്കയും രാജി വയ്‌ക്കണം : നിങ്ങളും ഇതേ തിരഞ്ഞെടുപ്പിലൂടെ ജയിച്ചവരാണല്ലോ ‘

ജിദ്ദ വിമാനത്താവളത്തില്‍ വയനാട് സ്വദേശിനിയെ കാണാതായ സംഭവം: ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയില്‍

സിജെപി നേതാക്കള്‍ (ഇടത്ത്) ബംഗ്ലാദേശില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഷേഖ് ഹസീന സര്‍ക്കാരിനെ താഴെവീഴ്ത്തിയ ഇസ്ലാമിക മതമൗലികവാദ സംഘടനയുടെ നേതാവ് നഹീദ് ഇസ്ലാം (വലത്ത്).

ബംഗ്ലാദേശില്‍ സര്‍ക്കാരിനെ അട്ടിമറിച്ച കലാപത്തിന് നേതൃത്വം നൽകിയ ബംഗ്ലാദേശി ‘വിദ്യാർത്ഥി നേതാവ്’ നഹിദ് ഇസ്‌ലാം സി.ജെ.പിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

വിശ്വസിക്കാൻ പറ്റില്ല : പാകിസ്ഥാൻ ഉൾപ്പെടെ 31 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളെ വിലക്കി ഇസ്രയേലും ഫ്രാൻസും

ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട

ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ സിജെപിയുടെ ഗുണ്ടകളെ തുറന്നു കാണിക്കുന്ന വീഡിയോ പുറത്ത്

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.