Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ദേശീയ കൈത്തറി ദിനാഘോഷം കോവളത്ത് ശനിയാഴ്‌ച്ച ; കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ മുഖ്യാതിഥി

സ്വാതന്ത്ര്യത്തിന്റെ 75 -ആം വര്‍ഷത്തില്‍, എന്റെ കൈത്തറി എന്റെ അഭിമാനം എന്ന നിലയില്‍ ദേശീയ കൈത്തറി ദിനം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2021, 07:33 pm IST
inBusiness

തിരുവനന്തപുര0 കേന്ദ്ര  ടെക്സ്റ്റൈല്‍സ് മന്ത്രാലയത്തിന്റെ ഏഴാമത് ദേശീയ കൈത്തറി ദിനാഘോഷം   ഓഗസ്റ്റ് 7 -ന് നടക്കും. കൈത്തറി നെയ്‌ത്തുകാരെ ആദരിക്കാനും കൈത്തറി വ്യവസായത്തിന് പ്രചോദനം നല്‍കാനുമാണ്  ഈ ദിനം ആഘോഷിക്കുന്നത്. കേരളത്തില്‍, കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളുടെ  സംയുക്ത സംരംഭമായ  തിരുവനന്തപുരത്തെ  വെള്ളാറില്‍ വികസിപ്പിച്ച കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ കോവളം  കൈത്തറി ഗ്രാമത്തിന്റെ പ്രദര്‍ശനം കൈത്തറി ദിനാചരണത്തിന്റെ ഭാഗമായി നടക്കും. രാവിലെ 11ന്  വീഡിയോ കോണ്‍ഫറന്‍സിംഗ് അയിട്ടാണ് ചടങ്ങ്.. കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ മുഖ്യാതിഥിയായി പങ്കെടുക്കും.  

ഔദ്യോഗിക  പ്രമുഖരുടെയും കൈത്തറി നെയ്‌ത്തുകാരുടെയും ഒത്തുചേരലുമായി കോവളം കൈത്തറി ഗ്രാമത്തെ  ഓണ്‍ലൈനില്‍ വെര്‍ച്വല്‍ പ്ലാറ്റ്ഫോം ( വഴി ബന്ധിപ്പിക്കും. മഹാമാരി യുടെ  സാഹചര്യം പരിഗണിച്ച്, പങ്കെടുക്കുന്ന നെയ്‌ത്തുകാരുടെ എണ്ണം ആറായി ചുരുക്കിയിട്ടുണ്ട്.  

സ്വാതന്ത്ര്യത്തിന്റെ 75 -ആം വര്‍ഷത്തില്‍,   എന്റെ കൈത്തറി എന്റെ അഭിമാനം  എന്ന നിലയില്‍ ദേശീയ കൈത്തറി ദിനം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു.  ന്യൂഡല്‍ഹിയില്‍    സംഘടിപ്പിക്കുന്ന ദിനാചരണത്തില്‍  കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി  പീയുഷ് ഗോയല്‍,  സഹമന്ത്രി . ദര്‍ശന ജാര്‍ദോഷ് തുടങ്ങിയവര്‍  പങ്കെടുക്കും.

കാഞ്ചീപുരം ഡിസൈന്‍ റിസോഴ്സ് സെന്ററിന്റെ ഉദ്ഘാടനം,കൈത്തറി ഗ്രാമങ്ങളുടെ പ്രദര്‍ശനം,റായ്ഗഢില്‍ നെയ്‌ത്തുകാരുടെ സേവന കേന്ദ്രം കെട്ടിടത്തിന്റെ ഉദ്ഘാടനം ,ദേശീയ കൈത്തറി വികസന കോര്‍പ്പറേഷന്റെ ബയര്‍ സെല്ലര്‍ മീറ്റിനെക്കുറിച്ചുള്ള സിനിമ എന്നീ  പരിപാടികളും ദിനാഘോഷങ്ങളുടെ ഭാഗമായി  സംഘടിപ്പിച്ചിട്ടുണ്ട്

Tags: കരകൗശാല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടയും ഡോര്‍ മാറ്റും ഉള്‍പ്പെടെയുള്ള വസ്തുകള്‍ ബ്രാന്‍ഡ് ആക്കി പുറത്തിറക്കും; ഭിന്നശേഷി കുട്ടികളുടെ കരവിരുതിന് നബാര്‍ഡിന്റെ കൈതാങ്ങ്

Kerala

കേരളത്തിലെ കരകൗശല ഉത്പന്നങ്ങള്‍ക്ക് ബംഗാളില്‍ വിപണി ഒരുക്കും: ഗവര്‍ണര്‍

Kerala

പ്രധാനമന്ത്രിയുടെ വോക്കല്‍ ഫോര്‍ ലോക്കല്‍ ക്യാംപയിന്‍ ഏവരും ഏറ്റെടുക്കണം; ബാലരാമപുരം കൈത്തറി പോലുള്ള ബ്രാന്‍ഡുകള്‍ ഇനിയുമുണ്ടാകണം: വി മുരളീധരന്‍

India

കരകൗശല തൊഴിലാളികൾക്ക് വിപണന പരിപാടികളിൽ പങ്കെടുക്കാൻ കേന്ദ്രം ഓൺലൈൻ പോർട്ടൽ

India

കരകൗശല തൊഴിലാളികള്‍ക്ക് വിപണന പരിപാടികളില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.