Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

“ഒളിമ്പിക്സില്‍ ഇന്ത്യയിലെ യുവാക്കള്‍ ഗോളടിക്കുന്നു; വേറെ ചിലര്‍ ഇവിടെ സെല്‍ഫ് ഗോളടിക്കുന്നു,” പ്രതിപക്ഷത്തിന് നേരെ മോദിയുടെ പരിഹാസം

സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്‍റിനെ പ്രതിപക്ഷം അപമാനിക്കുകയാണെനന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 11 ദിവസമായി പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ വിവാദം ഉയര്‍ത്തി പാര്‍ലമെന്‍റ് സ്തംഭിപ്പിക്കുന്ന പ്രതിപക്ഷനീക്കത്തെ വിമര്‍ശിക്കുകയായിരുന്നു മോദി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2021, 03:41 pm IST
inIndia

ന്യൂദല്‍ഹി: സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്‍റിനെ പ്രതിപക്ഷം അപമാനിക്കുകയാണെനന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 11 ദിവസമായി പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ വിവാദം ഉയര്‍ത്തി പാര്‍ലമെന്‍റ് സ്തംഭിപ്പിക്കുന്ന പ്രതിപക്ഷനീക്കത്തെ വിമര്‍ശിക്കുകയായിരുന്നു മോദി.  

ഇന്ത്യയിലെ പ്രതിപക്ഷത്തെ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ മെഡല്‍ നേട്ടവുമായും മോദി താരതമ്യം ചെയ്തു. “ടോക്യോവില്‍ ഇന്ത്യ  മെഡലുകള്‍ വാരിക്കൂട്ടുകയാണ്. എന്നാല്‍ ചിലര്‍ക്ക് രാജ്യത്തിന്റെ അഭിവൃദ്ധിയെക്കുറിച്ച് ആശങ്കയേയില്ല,” പ്രതിപക്ഷത്തെ പരിഹസിച്ച് മോദി പറഞ്ഞു  ‘ഗോളിന് പിറകെ ഗോളുകള്‍ നേടി ഇന്ത്യയുടെ ചെറുപ്പക്കാര്‍ ഇന്ത്യക്ക് വേണ്ടി ടോക്യോ ഒളിമ്പിക്സില്‍ പുതിയ നേട്ടങ്ങള്‍ കൊയ്യുകയാണ്. അതേ സമയം മറ്റ് ചിലര്‍ രാഷ്‌ട്രീയ സ്വാര്‍ത്ഥത മൂലം സെല്‍ഫ് ഗോള്‍ അടിക്കുകയാണ്. രാജ്യം എന്താണ് ആഗ്രഹിക്കുന്നതെന്നത് സംബന്ധിച്ച് അവര്‍ക്ക് ആശങ്കയില്ല. എങ്ങിനെയാണ് രാജ്യം മാറുന്നതെന്നത് സംബന്ധിച്ചും അവര്‍ക്ക് ആശങ്കയില്ല,’- മോദി പറഞ്ഞു.

‘ഈ ആളുകള്‍ രാജ്യത്തിന്റെ സമയം പാഴാക്കുകയാണ്. രാജ്യത്തിന്റെ ആത്മാവിനെ അവര്‍  മുറിവേല്‍പ്പിക്കുകയാണ്. രാഷ്‌ട്രീയ സ്വാര്‍ത്ഥതമൂലം അവര്‍ പാര്‍ലമെന്‍റിനെ അപമാനിക്കുകയാണ്.,’ പ്രതിപക്ഷത്തെ വിമര്‍ശിച്ചുകൊണ്ട് മോദി അഭിപ്രായപ്പെട്ടു.  

ഉത്തര്‍പ്രദേശിലെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ഉപയോക്താക്കളെ വ്യാഴാഴ്ച അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്രമോദി.

Tags: പെഗസസ് സ്പൈവെയര്‍narendramodiപാര്‍ലമെന്റ്modiപ്രതിപക്ഷംനരേന്ദ്രമോദിഒളിമ്പിക്സ്ടോക്യോ ഒളിമ്പിക്‌സ്പെഗാസസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

India

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

Main Article

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.