Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

താലിബാനും പാകിസ്താനുമെതിരെ അഫ്ഗാനിസ്ഥാനിലെ സമരത്തില്‍ ഉപരാഷ്‌ട്രപതി അമറുള്ളയും; അല്ലാഹു പാകിസ്താന്റെ സ്വത്തല്ലെന്ന് അമറുള്ള

കാബൂൾ : താലിബാൻ ഭീകരർക്കും പാക് ഭരണകൂടത്തിനുമെതിരെ അഫ്ഗാനിസ്ഥാനിൽ നടക്കുന്ന ജനങ്ങളുടെ വ്യാപക പ്രതിഷേധത്തില്‍ അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേയും പങ്കെടുത്തു . അല്ലാഹു പാകിസ്താന്റെ സ്വത്തല്ലെന്ന് ഈ പ്രകടനത്തിന് നേതൃത്വം നല്‍കിയ അഫ്ഗാൻ വൈസ് പ്രസിഡന്‍റ് അമറുള്ള സലേ ട്വിറ്ററിൽ കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2021, 10:59 pm IST
in World

കാബൂൾ : കാബൂൾ : താലിബാൻ ഭീകരർക്കും പാക് ഭരണകൂടത്തിനുമെതിരെ അഫ്ഗാനിസ്ഥാനിൽ നടക്കുന്ന ജനങ്ങളുടെ വ്യാപക പ്രതിഷേധത്തില്‍  അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേയും പങ്കെടുത്തു . അല്ലാഹു പാകിസ്താന്റെ സ്വത്തല്ലെന്ന് ഈ പ്രകടനത്തിന് നേതൃത്വം നല്‍കിയ അഫ്ഗാൻ വൈസ് പ്രസിഡന്‍റ് അമറുള്ള സലേ  ട്വിറ്ററിൽ കുറിച്ചു.

അഫ്ഗാനിൽ സാധാരണക്കാരെ കൊന്നൊടുക്കുന്ന താലിബാൻ ഭീകരർക്ക് പിന്തുണ നൽകുന്നത് പാകിസ്താനാണെന്ന വിവരം പുറത്തുവന്നതോടെയാണ് ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ ആരംഭിച്ചത്. രാജ്യത്തെ ജനങ്ങളെ പ്രതിനിധീകരിച്ച് അഫ്ഗാൻ വൈസ് പ്രസിഡന്‍റ് അമറുള്ള സലേയും രംഗത്തെത്തി. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടേയും മറ്റ് ഭീകരസംഘടനകളുടേയും പ്രധാന ലക്ഷ്യമാണ് അമറുള്ള സലേ. ഭീകരപ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന സലേയ്‌ക്ക് വധിഭീഷണിയുള്ളതിനാൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യം സുരക്ഷാ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ജനങ്ങൾക്കൊപ്പം തെരുവിലിറങ്ങി അദ്ദേഹം പ്രതിഷേധിച്ചത്.

അല്ലാഹു അക്ബർ വിളിച്ചാണ് അമറുള്ള ഉൾപ്പെടെയുള്ളവർ പാകിസ്താനും താലിബാനുമെതിരെ പ്രതിഷേധം നടത്തിയത്. കാബൂളിലെ പ്രതിരോധ മന്ത്രിയുടെ വസതിയ്‌ക്ക് സമീപം കഴിഞ്ഞ ദിവസം ഭീകരാക്രമണം നടന്നിരുന്നു. കാറിൽ ബോംബ് ഘടിപ്പിച്ച നടത്തിയ ആക്രമണത്തിൽ മൂന്ന് പ്രദേശവാസികളും മൂന്ന് ഭീകരരും കൊല്ലപ്പെട്ടു. കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്ന പ്രദേശത്താണ് ഭീകരാക്രമണം നടന്നത്. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.  

Tags: കലാപംpakistanterroristsതാലിബാന്‍അഫ്ഗാനിസ്ഥാന്‍അംറുള്ള സാലേ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഗുരുദ്വാരയിൽ സിഖ് ദമ്പതികളെ തീവ്രവാദികൾ വെടിവച്ചു കൊന്നു ; ആശങ്കയോടെ സിഖ് സമൂഹം

Entertainment

‘രാജ്യവിരുദ്ധം ? ഭീകരവാദികളില്ലാതെ പാകിസ്ഥാനെ കാണിക്കാനുള്ള ധൈര്യം;എ ആർ റഹ്മാൻ

India

‘ പ്രവാചകനെ നിന്ദിച്ചാൽ ശിരച്ഛേദം ചെയ്യണം ‘ എന്ന പാകിസ്ഥാൻ പാട്ടിന് നൃത്തം ; മുംതാസ് ഖദ്രിയുടെ ചിത്രവും ; കോൺഗ്രസ് നേതാവിന്റെ സ്കൂളിനെതിരെ അന്വേഷണം

World

പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഹമാസ് ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തിയേക്കാം ! ഇറാൻ-യുഎസ് സമാധാന കരാറിനിടെ ഇസ്രായേലിന്റെ വെളിപ്പെടുത്തൽ

News

“അസിം മുനീർ, വഴി തുറക്കൂ, അല്ലെങ്കിൽ ഞങ്ങൾ ഇന്ത്യയുമായി വ്യാപാരം നടത്തും,”: പാക് സൈന്യത്തിന് പരസ്യമായി മുന്നറിയിപ്പ് നൽകി പി‌ഒ‌കെ നേതാവ് 

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജ് ജീവനൊടുക്കിയ കേസിലെ പ്രതി ഡോ എം കെ റാമിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി

വിഴിഞ്ഞം തുറമുഖത്തിന്റെ കരാര്‍ കാട്ടി തട്ടിപ്പ് : മുഖ്യപ്രതി സല്‍മാനുല്‍ ഫാരിസ് പിടിയില്‍, യുവതിയെ ചോദ്യം ചെയ്യുന്നു

കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തില്‍ തന്നെ

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.