Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഏഴുമാസമായി പ്രസിഡന്റ് ജോ ബൈഡന്റെ വിളി കാത്ത് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; മുന്നിലുള്ള മാര്‍ഗങ്ങളെക്കുറിച്ച് യുഎസിനെ ഓര്‍മിപ്പിച്ച് പാക്കിസ്ഥാന്‍

യുഎസ്-പാക്കിസ്ഥാന്‍ ബന്ധത്തില്‍ ഇത് അനുരണനങ്ങളുണ്ടാക്കിയേക്കും. പാക്കിസ്ഥാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫ് അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2021, 09:42 pm IST
inWorld

ന്യൂദല്‍ഹി: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഫോണ്‍ വിളിക്കായി കാത്ത് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഈ വര്‍ഷം ജനുവരി 20-നാണ് യുഎസ് പ്രസിഡന്റായി ജോ ബൈഡന്‍ അധികാരം ഏറ്റെടുത്തത്. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെ ഒരൂകൂട്ടം ലോക നേതാക്കളെ ബൈഡന്‍ ഫോണിലൂടെ ബന്ധപ്പെട്ടു. എന്നാലിതുവരെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തിയിട്ടില്ല. ജനുവരിയില്‍ ഓവല്‍ കാര്യാലയത്തിന്റെ ചുമതലയേറ്റതിനുശേഷം ഇമ്രാന്‍ ഡെമോക്രാറ്റ് നേതാവിനെ അഭിനന്ദിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് പദവിയിലെത്തി ഏഴുമാസമായിട്ടും പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ വിളിക്കാത്തത് ബൈഡന്റെ തീരുനമാണെന്നാണ് വ്യക്തമാകുന്നത്. 

യുഎസ്-പാക്കിസ്ഥാന്‍ ബന്ധത്തില്‍ ഇത് അനുരണനങ്ങളുണ്ടാക്കിയേക്കും. പാക്കിസ്ഥാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫ് അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കി. ‘അഫ്ഗാനിസ്ഥാനില്‍ ചില കാര്യങ്ങളില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്ന ഘടകമെന്ന് യുഎസ് തന്നെ പറയുന്ന, അത്തരത്തിലൊരു പ്രധാനപ്പെട്ട രാജ്യത്തിന്റെ പ്രധാനമന്ത്രിയോട് യുഎസ് പ്രസിഡന്റ് ഇതുവരെ സംസാരിച്ചിട്ടില്ല.- സന്ദേശം മനസിലാക്കാന്‍ ഞങ്ങള്‍ ബുദ്ധിമുട്ടുന്നു. ശരിയല്ലേ?’- യൂസഫ് ഫിനാന്‍ഷ്യന്‍ ടൈംസിനോട് പറഞ്ഞു. ഒരു ഫോണ്‍ വിളി സൗജന്യമെങ്കില്‍, സുരക്ഷാ സഹകരണം സൗജന്യമെങ്കില്‍ പാക്കിസ്ഥാന് വഴികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പാക്കിസ്ഥാന് മുന്നിലുള്ള വഴികളെന്തെന്നോ?, സൗഹൃദ വിളി എത്താത്തതിനാല്‍ പ്രധാനമന്ത്രിക്കായി ആ വഴികള്‍ ഉപയോഗിക്കുമോ?, എപ്പോള്‍ ഉപയോഗിക്കും തുടങ്ങിയ കാര്യങ്ങള്‍ യൂസഫ് വിശദീകരിച്ചില്ല. എന്നാല്‍, ഇപ്പോഴും ബൈഡന് വ്യക്തിപരമായി സംസാരിക്കന്‍ കഴിഞ്ഞിട്ടില്ലാത്ത നിരവധി ലോകനേതാക്കളുണ്ടെന്നും ഇമ്രാനുമായി ശരിയായ സമയത്ത് സംസാരിക്കാനായി കാക്കുകയാണെന്നും ബൈഡന്‍ ഭരണകൂടവുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഫെബ്രുവരി എട്ടിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബൈഡന്‍ ചര്‍ച്ച നടത്തിയിരുന്നു. സഹകരണം തുടരാന്‍ ഇരു നേതാക്കളും തീരുമാനിക്കുകയും ചെയ്തു.  

Tags: imran khanയുഎസ്പാക്കിസ്ഥാന്‍joe biden
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

World

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

പുതിയ വാര്‍ത്തകള്‍

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

പ്രേംകുമാർ കെ എസ് എഫ് ഡി സി ചെയർമാൻ, ജി.വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.