Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അസംകാരന്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് കൊച്ചിയില്‍ ജോലി ചെയ്ത അഫ്ഗാൻ പൗരൻ കറാച്ചിയിലും ജോലി ചെയ്തു; പാക്ക് സംഘടനകളുമായി ബന്ധമെന്ന് സംശയം

അസം സ്വദേശി എന്ന് തെറ്റിദ്ധരിപ്പിച്ച് കൊച്ചി കപ്പൽശാലയിൽ ജോലി ചെയ്തിരുന്ന അഫ്ഗാൻ പൗരൻ പാകിസ്ഥാനിലെ കറാച്ചി തുറമുഖത്തു ജോലി ചെയ്തതിരുന്നതായി പൊലീസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി വെളിപ്പെടുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2021, 07:28 pm IST
inKerala

കൊച്ചി: അസം സ്വദേശി എന്ന് തെറ്റിദ്ധരിപ്പിച്ച് കൊച്ചി കപ്പൽശാലയിൽ ജോലി ചെയ്തിരുന്ന അഫ്ഗാൻ പൗരൻ  പാകിസ്ഥാനിലെ കറാച്ചി തുറമുഖത്തു ജോലി ചെയ്തതിരുന്നതായി പൊലീസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി വെളിപ്പെടുത്തല്‍.  

ഇയാൾ പാക്കിസ്ഥാനിൽ ജോലി ചെയ്തു എന്ന വിവരം പുറത്തു വരുന്നതോടെ പാക്ക് സംഘടനകളുമായി ഇയാൾക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.  

ആദ്യ ഘട്ടം മുതൽ ചോദ്യം ചെയ്യലിനോടു സഹകരിക്കാതിരുന്ന ഈദ് ഗുൽ എന്ന ചെറുപ്പക്കാരന്‍  രോഗം അഭിനയിക്കുകയും ചെയ്തിരുന്നു . പിന്നീട് മെഡിക്കല്‍ പരിശോധനയില്‍ ഇയാള്‍ക്ക് രോഗമില്ലെന്നും അഭിനയിക്കുകയാണെന്നും പൊലീസിന് ബോധ്യപ്പെട്ടു. ചോദ്യം ചെയ്യലിനെ വിദഗ്ധമായി ഇയാല്‍ പ്രതിരോധിക്കുന്നത് ഏതെങ്കിലും ഏജൻസികളുടെ പരിശീലനത്തെ തുടർന്നാണോ എന്നും അന്വേഷണ സംഘത്തിനു സംശയമുണ്ട്. .

ഈദ് ഗുലിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ വീണ്ടും ചോദ്യം ചെയ്യുന്നതിനായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.  

കൊച്ചി കപ്പൽശാലയിൽ ഐഎൻഎസ് വിക്രാന്തിന്റെ നിർമാണം അന്തിമ ഘട്ടത്തിലിരിക്കെ ഇയാൾ കപ്പലിന്റെ  എന്തെങ്കിലും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടോ എന്ന് കേന്ദ്ര ഏജൻസികൾ ആശങ്ക പ്രകടിപ്പിക്കുന്നു. എന്നാൽ ഇയാൾ കപ്പലിൽ ജോലി ചെയ്തിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. കപ്പലിന്റെ  ഷീറ്റ് മുറിക്കുന്നത് ഉൾപ്പടെയുള്ള ജോലികൾ ചെയ്തിട്ടുണ്ടെങ്കിലും കപ്പലിൽ പ്രവേശിച്ചിട്ടില്ലെന്നും വിശദീകരിക്കുന്നു. ചോദ്യം ചെയ്യലിന്റെ  വിവരങ്ങൾ എൻഐഎ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ അന്വേഷണ സംഘത്തിൽനിന്നു ശേഖരിച്ചിട്ടുണ്ട്.

അസം സ്വദേശി എന്ന പേരിലാണ് ഇയാള്‍ ജോലിക്കെത്തിയത്. ഇയാളുടെ പക്കൽ ഒരു ഇന്ത്യക്കാരന്റെ  കൈവശം വേണ്ട എല്ലാ തിരിച്ചറിയൽ രേഖകളും ഉണ്ടായിരുന്നുവെന്നു ഉദ്യോഗസ്ഥർ പറയുന്നു. എല്ലാം വ്യാജമായി നിർമിച്ചതാണെന്നു വ്യക്തമായിട്ടുണ്ട്.  ഈദ് ഗുലിനെ കൊച്ചിയിൽ എത്തിച്ച ബന്ധു എന്നു പറയുന്നയാളിൽനിന്നും വിവരങ്ങൾ ശേഖരിക്കാൻ ശ്രമം നടക്കുന്നു.  

ഈദ് ഗുലിന്റെ പിതാവ് അഫ്ഗാൻ സ്വദേശിനും മാതാവ് അസം സ്വദേശിനിയുമാണ്. മാതാവിന്റെ കുടുംബത്തിന്റെ വിലാസത്തിൽ തിരിച്ചറിയൽ രേഖകൾ തയാറാക്കിയാണ് കൊച്ചി കപ്പൽശാലയിലെത്തിയത്. ബന്ധുക്കളിലൊരാൾ ഒറ്റിയതാണ് ഈദ് ഗുലിനെ പിടികൂടുന്നതിലേക്ക് എത്തിയത് എന്നാണ് വിവരം. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് കൊൽക്കത്തയിലേക്കു മുങ്ങുകയായിരുന്നു.  പിന്നീട് എറണാകുളം സൗത്ത് പൊലീസ് ഈദ്ഗുലിലെ പിടികൂടി കൊച്ചിയിൽ എത്തിക്കുകയായിരുന്നു.

Tags: പാക്കിസ്ഥാന്‍cochin shipyardഐഎന്‍എസ് വിക്രാന്ത്ഈദ്ഗുല്‍ഈദ് ഗുൽ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കപ്പല്‍ അറ്റകുറ്റപ്പണി വ്യവസായം ശക്തിപ്പെടുത്തുന്നതിനായി കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന് ധാരണാപത്രത്തില്‍ ഒപ്പുവച്ച ചടങ്ങില്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, യുഎഇ അസി. മന്ത്രി ഒമ്രാന്‍ ഷറഫ് അല്‍ഹാഷിമി, സിഎസ്എല്‍ സിഎംഡി ജോസ് വി.ജെ., ഡ്രൈഡോക്‌സ് വേള്‍ഡ് സിഇഒ ക്യാപ്റ്റന്‍ റാഡോ അന്റോളോവിക്ക് എന്നിവര്‍
Kerala

കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന്

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

Kerala

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

Main Article

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Kerala

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

പുതിയ വാര്‍ത്തകള്‍

വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണം: റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ ഒന്നാം പ്രതി

മക്കയിലെ ഡ്രോൺ ആക്രമണം: ഭാരതം അപലപിച്ചു

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

കോന്നിയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലിസ് ഉദ്യോഗസ്ഥന് സസ്പന്‍ഷന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യയുടെ യുദ്ധക്കപ്പലില്‍ ഇടിച്ചു, പാകിസ്ഥാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ശാസിച്ച് ഇന്ത്യ

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണംനടത്തിയ പ്രതി പിടിയില്‍

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.