Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്

തൊഴില്‍ നല്‍കുന്നതില്‍ രാജ്യത്തിന് മാതൃകയായി ഉത്തര്‍പ്രദേശും മുഖ്യമന്ത്രി യോഗി ആദിത്യനാഥും. അഞ്ചാം വര്‍ഷത്തിലേക്ക് കുതിക്കുന്ന ബിജെപി ഭരണത്തില്‍ 4.5 ലക്ഷം പേര്‍ക്ക് സുതാര്യവും നീതിപൂര്‍വ്വകവുമായ രീതിയില്‍ തൊഴില്‍ നല്‍കിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2021, 09:48 pm IST
inIndia

ലഖ്‌നോ: തൊഴില്‍ നല്‍കുന്നതില്‍ രാജ്യത്തിന് മാതൃകയായി ഉത്തര്‍പ്രദേശും മുഖ്യമന്ത്രി യോഗി ആദിത്യനാഥും. അഞ്ചാം വര്‍ഷത്തിലേക്ക് കുതിക്കുന്ന ബിജെപി ഭരണത്തില്‍ 4.5 ലക്ഷം പേര്‍ക്ക് സുതാര്യവും നീതിപൂര്‍വ്വകവുമായ രീതിയില്‍ തൊഴില്‍ നല്‍കിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

സ്വജനപക്ഷപാതവും ജാതീയതയുമില്ലാതെയാണ് സര്‍ക്കാര്‍ തൊഴില്‍ നല്‍കിയത്. ക്രമസമാധാനമായാലും സാമ്പത്തിക വികസനമായാലും കോവിഡ് മാനേജ്‌മെന്‍റായാലും സജീവനയം പിന്തുടരുന്നതിനാല്‍ തുടര്‍ച്ചയായി വിജയം വരിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. പുതുതായി പിസിഎസ് പരീക്ഷവഴി 51 പുതിയ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് നിയമനക്കത്ത് വിതരണം ചെയ്യുന്ന ചടങ്ങിലായിരുന്നു യോഗി ആദിത്യനാഥിന്റെ ഈ വിശദീകരണം.

ഈ ഭരണത്തിന്‍കീഴില്‍ 4.5 ലക്ഷം ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കി. കോടതിയില്‍ റിക്രൂട്ട്‌മെന്‍റ് സംബന്ധിച്ച് ഒരു കേസും അവശേഷിക്കുന്നില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ‘തൊഴില്‍ റിക്രൂട്ട്‌മെന്‍റിന്റെ കാര്യത്തില്‍ പുറത്ത് നിന്നും ഒരു ശക്തിയും ഇടപെടേണ്ട കാര്യമില്ല. റിക്രൂട്ട്‌മെന്‍റ് പ്രക്രിയ സുതാര്യവും നീതിയുക്തവുമായിരിക്കണമെന്ന് ഞങ്ങളുടെ സര്‍ക്കാര്‍ ഉറപ്പ് വരുത്തി,’ യോഗി വിശദീകരിച്ചു.

താന്‍ അധികാരത്തില്‍ വരുന്ന 2017ന് മുമ്പ് സര്‍ക്കാര്‍ ഒഴിവുകളിലേക്കുള്ള റിക്രൂട്ട്‌മെന്‍റ് പ്രക്രിയ മലിനീകരിക്കപ്പെട്ടുവെന്നും യോഗി പറഞ്ഞു. ‘ജാതീയതയും സ്വജനപക്ഷപാതവും സുവ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ മിക്കവാറും നിയമനപ്രശ്‌നങ്ങള്‍ കോടതി കയറി. കോടതികള്‍ സിബി ഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തര്‍പ്രദേശിലെ ചെറുപ്പക്കാര്‍ നിരാശരായിരുന്നു,’ യോഗി പറഞ്ഞു. ബോര്‍ഡുകളിലേക്കും കമ്മീഷനുകളിലേക്കുമുള്ള നിയമനങ്ങളിലുമുണ്ടായിരുന്ന അഴിമതി ബിജെപി തുടച്ചുനീക്കി.

‘അധികം വ്യവസായനിക്ഷേപങ്ങള്‍ എത്താതിരുന്ന സംസ്ഥാനം കൂടിയായിരുന്നു ഇത്. ഞങ്ങള്‍ അതിനായി പ്രവര്‍ത്തിച്ചു. പല നിക്ഷേപകരെയും കണ്ടെങ്കിലും മുന്‍സര്‍ക്കാരിന്റെ മോശം പ്രതിച്ഛായ കാരണം അവര്‍ പിന്തിരിഞ്ഞു. ഞങ്ങള്‍ നയങ്ങള്‍ വിശദീകരിച്ചു. ഏകജാലക സംവിധാനത്തെക്കുറിച്ച് പറഞ്ഞു. ഒപ്പം ക്രിമിനലുകള്‍ക്കെതിരെയെടുത്ത നടപടികള്‍ വ്യക്താക്കി. ഇക്കഴിഞ്ഞ നിക്ഷേപ ഉച്ചകോടിയില്‍ ഇവിടെ 4.68 ലക്ഷം കോടിയുടെ നിക്ഷേപം വന്നു,’ യോഗി പറഞ്ഞു.

ജനതാദര്‍ശന്‍ പരിപാടിയില്‍ ഞങ്ങല്‍ ആളുകളെ നേരിട്ട് കണ്ടു. ആളുകളുടെ പല പ്രശ്‌നങ്ങളും പൊലീസ് സ്റ്റേഷന്‍, തഹ്‌സീല്‍ തലങ്ങളില്‍ പരിഹരിക്കപ്പെട്ടു. ആര്‍ക്കും നീതി നിഷേധിക്കപ്പെടരുതെന്ന് പുതുതായി ജോലിയില്‍ പ്രവേശിക്കാന്‍ പോകുന്ന സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാരോട് അദ്ദേഹം ഉപദേശിച്ചു.

Tags: പിഎസ് സിyogiയോഗി ആദിത്യനാഥ്bjpഉത്തര്‍പ്രദേശ്upjob opportunitiesJobതൊഴിലില്ലായ്മ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Thiruvananthapuram

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.