Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

തെറ്റിദ്ധരിപ്പിക്കുന്നതെന്ന് വിമര്‍ശനം; കോവാക്‌സിനെക്കുറിച്ചുള്ള ട്വീറ്റ് ഡിലീറ്റ് ചെയ്ത് എന്‍ഡിടിവി അവതാരകന്‍, പിന്നീട് മാപ്പ് പറഞ്ഞ് തലയൂരി

പ്രതിഷേധം ശക്തമായതിന് പിന്നാലെ ട്വീറ്റ് നീക്കം ചെയ്തു. നിലവാരം കുറഞ്ഞ വാക്‌സിനാണോ ജനങ്ങള്‍ക്ക് നല്‍കിയതെന്ന സംശയം അടിസ്ഥാനമില്ലാത്ത ട്വീറ്റിനുശേഷം ചിലര്‍ക്കുണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2021, 04:46 pm IST
in Social Trend

ന്യൂദല്‍ഹി: ജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്ന തരത്തില്‍, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്റെ ആദ്യ ബാച്ചുകള്‍ ശരിയായ ഗുണനിലവാരമുള്ളവയായിരുന്നില്ലെന്ന് രാത്രി ട്വീറ്റ് ചെയ്തതിന് പിന്നാലെ രാവിലെ ക്ഷമാപണം നടത്തി എന്‍ഡിടിവി അവതാരകന്‍ ശ്രീനിവാസന്‍ ജയിന്‍. കോവാക്‌സിന്റെ ആദ്യ ബാച്ചുകള്‍ ‘ശരിയായ ഗുണനിലവാരമുള്ളവ ആയിരുന്നില്ല’ എന്ന് എന്‍ഡിടിവിയുടെ വസ്തുത പരിശോധനയില്‍ സര്‍ക്കാരിന്റെ വാക്‌സിന്‍ ഉപദേശക സമിതി തലവന്‍ ഡോ. എന്‍ കെ അറോറ പറഞ്ഞിരുന്നുവെന്നായിരുന്നു ജയിന്റെ വാദം. പ്രതിഷേധം ശക്തമായതിന് പിന്നാലെ ട്വീറ്റ് നീക്കം ചെയ്തു. നിലവാരം കുറഞ്ഞ വാക്‌സിനാണോ ജനങ്ങള്‍ക്ക് നല്‍കിയതെന്ന സംശയം അടിസ്ഥാനമില്ലാത്ത ട്വീറ്റിനുശേഷം ചിലര്‍ക്കുണ്ടായി. 

കോവാക്‌സിന്‍ ഫലപ്രദമാകുന്നില്ലെന്നതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിരുന്നുവെന്ന് ആദ്യ ട്വീറ്റിന് അരമണിക്കൂര്‍ കഴിഞ്ഞ് ജയിന്‍ വിശദീകരിച്ചു. ഗുണനിലവാര പ്രശ്‌നങ്ങള്‍ കോവാക്‌സിന്റെ ആദ്യ ബാച്ചുകളുടെ ഉത്പാദനത്തെ ബാധിച്ചിരുന്നുവെന്ന് ഡോ. അറോറ പറഞ്ഞിട്ടുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അത് പിന്നീട് പരിഹരിച്ചു. എന്നാല്‍ ഈ ബാച്ചുകള്‍ പുറത്തേക്ക് അയച്ചിരുന്നില്ലെന്നും പുതിയ ബാച്ചുകള്‍ ഗുണനിലവാര പരിശോധന കടന്നുവെന്നും ശ്രീനിവാസന്‍ ജയിന്‍ കൂട്ടിച്ചേര്‍ത്തു.

ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ കോവാക്‌സിന്‍ ബാച്ചുകള്‍ കുത്തിവയ്‌പിനായി നല്‍കിയിരുന്നില്ലെന്ന് തന്റെ ട്വീറ്റില്‍ വ്യക്തമായി പറഞ്ഞിരുന്നില്ലെന്ന് ചൊവ്വാഴ്ച രാവിലെ ജയിന്‍ സമ്മതിച്ചു. ആദ്യട്വീറ്റ് കുറച്ചുകൂടി വ്യക്തതയോടെ ആകാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശയക്കുഴപ്പത്തിന് ശ്രീനിവാസ ജയിന്‍ ക്ഷമ ചോദിച്ചു. തെറ്റിദ്ധരിപ്പിക്കുന്നതാണ് ജയിനിന്റെ ട്വീറ്റെന്ന് സമൂഹമാധ്യമങ്ങളില്‍ നിരവധിയാളുകള്‍ വിമര്‍ശിച്ചു.

Tags: കൊവാക്‌സിന്‍ശ്രീനിവാസന്‍ ജയിന്‍ട്വീറ്റ്എന്‍ഡി ടിവി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

India

പ്രതികാര രാഷ്‌ട്രീയവുമായി കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍; രാഹുൽ ഗാന്ധിക്കെതിരെ ട്വീറ്റ് ചെയ്തതിന് ബിജെപിയുടെ അമിത് മാളവ്യയ്‌ക്കെതിരെ കേസ്

India

സ്റ്റാലിന്റെ വീരനായക പരിവേഷം മങ്ങുന്നു;ചരിത്രത്തില്‍ ആദ്യമായി ട്വിറ്ററില്‍ ട്രെന്‍ഡായി ഗോ ബാക്ക് സ്റ്റാലിന്‍; കോയമ്പത്തൂരിനെ അവഗണിച്ചതില്‍ രോഷം

India

ജോലിക്ക് കയറിയത് ഉത്തരവാദിത്വം നിറവേറ്റാനെന്ന് സാക്ഷി; ബജ്‌റങ് പൂനിയയും വിനേഷ് ഫോഗട്ടും ജോലിയില്‍ പ്രവേശിച്ചു

India

മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഒമ്പത് വാര്‍ത്താ ചാനലുകള്‍ കൂടി തുടങ്ങാനൊരുങ്ങി എന്‍ഡിടിവി; വിപുലീകരണം അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിനു പിന്നാലെ

പുതിയ വാര്‍ത്തകള്‍

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.