Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവസ്വം വഴിപാട് നിരക്ക് വര്‍ധന ഭക്തജനങ്ങള്‍ക്കുള്ള ഇരുട്ടടി: ഹിന്ദുഐക്യവേദി

ദേവസ്വങ്ങള്‍ക്ക് കിട്ടേണ്ട വര്‍ഷാശനം കാലാനുസൃതമായി വര്‍ധിപ്പിച്ച് നല്‍കണമെന്ന നിര്‍ദേശം സര്‍ക്കാരിന് മുമ്പില്‍ വയ്‌ക്കണമെന്ന ഹിന്ദുസംഘടനകളുടെ ആവശ്യം ദേവസ്വം ബോര്‍ഡ് തള്ളിക്കളഞ്ഞതാണ് പ്രതിസന്ധി പരിഹാരത്തിനുള്ള വാതില്‍ കൊട്ടിയടക്കാന്‍ കാരണം. ദേവസ്വം സ്വത്തുവകകള്‍ ഏറ്റെടുത്ത വകയില്‍ നല്‍കേണ്ട വര്‍ഷാശനത്തെ ഗ്രാന്റായും ഔദാര്യമായും ചിത്രീകരിച്ച് ദേവസ്വം ബോര്‍ഡ് സര്‍ക്കാരുകളെ വെള്ളപൂശുകയായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 3, 2021, 12:25 pm IST
in Kerala

കോട്ടയം: കൊവിഡ് പ്രതിസന്ധിയുടെ പേരില്‍ ദേവസ്വം ബോര്‍ഡുകള്‍ ശുപാര്‍ശ ചെയ്ത വഴിപാട് നിരക്ക് വര്‍ധന അശാസ്ത്രീയവും, ഭക്തജനങ്ങള്‍ക്കുള്ള ഇരുട്ടടിയുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു. ജനങ്ങള്‍ക്കുമേല്‍ അധിക ബാധ്യത വരുത്തുന്നതാണ് ഈ തീരുമാനം. ഭക്തജനങ്ങളുമായി കൂടിയാലോചിക്കാതെ അമിത വര്‍ധനയാണ് വരുത്തുന്നത്. ദേവസ്വം ഭരണസംവിധാനത്തിന് ഉദ്യോഗസ്ഥന്മാരെ കുത്തിനിറച്ച അശാസ്ത്രീയമായ നടപടിയാണ് അധിക ബാധ്യതയ്‌ക്ക് കാരണം.

ദേവസ്വങ്ങള്‍ക്ക് കിട്ടേണ്ട വര്‍ഷാശനം കാലാനുസൃതമായി വര്‍ധിപ്പിച്ച് നല്‍കണമെന്ന നിര്‍ദേശം സര്‍ക്കാരിന് മുമ്പില്‍ വയ്‌ക്കണമെന്ന ഹിന്ദുസംഘടനകളുടെ ആവശ്യം ദേവസ്വം ബോര്‍ഡ് തള്ളിക്കളഞ്ഞതാണ് പ്രതിസന്ധി പരിഹാരത്തിനുള്ള വാതില്‍ കൊട്ടിയടക്കാന്‍ കാരണം. ദേവസ്വം സ്വത്തുവകകള്‍ ഏറ്റെടുത്ത വകയില്‍ നല്‍കേണ്ട വര്‍ഷാശനത്തെ ഗ്രാന്റായും ഔദാര്യമായും ചിത്രീകരിച്ച് ദേവസ്വം ബോര്‍ഡ് സര്‍ക്കാരുകളെ വെള്ളപൂശുകയായിരുന്നു.

എല്ലാ തീര്‍ത്ഥാടന കാലത്തും സര്‍ക്കാരിന് ലഭിക്കുന്ന റവന്യൂ നികുതിയില്‍ ഒരു ശതമാനം ക്ഷേത്രങ്ങള്‍ക്ക് വിനിയോഗിച്ചാല്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയും. ക്ഷേത്രങ്ങളിലെ സ്വത്തും ഭൂമിയും, പൗരാണിക മൂല്യവസ്തുക്കളും, തിരുവാഭരണങ്ങളും ഭഗവാനെ തന്നെയും വില്‍പ്പനയ്‌ക്കുവച്ച ദേവസ്വം ബോര്‍ഡുകള്‍ ക്ഷേത്ര ഭരണം വിട്ടൊഴിഞ്ഞ് ഭക്തജനങ്ങളെ ഏല്‍പ്പിക്കുകയാണ് അഭികാമ്യമെന്നും ഇ. എസ്. ബിജു പറഞ്ഞു.

Tags: keralaകേരള സര്‍ക്കാര്‍ദേവസ്വം ബോര്‍ഡ്HinduAikyaVedi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

പുതിയ വാര്‍ത്തകള്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.