Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വെട്ടിക്കവലയില്‍ വീട് കയറി പോലീസിന്റെ അതിക്രമം

അതിശക്തമായി കതകിന് തട്ടിവിളിച്ച് വടിയുമായി ഭീഷണിപ്പെടുത്തിയോടെ കൊച്ചുകുട്ടികളും ഭാര്യയുമടങ്ങുന്ന കുടുബം ഭയന്ന് ഉച്ചത്തില്‍ നിലവിളിച്ചു. ബന്ധുക്കള്‍ സ്ഥലത്തെത്തിയതോടെ വാതില്‍ തുറന്ന സതീഷിന്റെ വീട്ടിലേക്ക് സംഘം ഇരച്ചുകയറുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2021, 05:36 pm IST
inKollam

വെട്ടിക്കവല: ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസുകാര്‍ പാതിരാത്രിയില്‍ നടത്തിയ അതിക്രമത്തിന്റെ ഞെട്ടലിലാണ് വെട്ടിക്കവലയിലെ ഒരു കുടുംബം. വെട്ടിക്കവല, അദ്വൈതത്തില്‍ സതീഷ് കുമാര്‍, ഭാര്യ സരിത ഇവരുടെ രണ്ടു മക്കള്‍ എന്നിവര്‍ക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്. ശനിയാഴ്ച പുലര്‍ച്ചെ 2.30 ഓടെയായിരുന്നു സംഭവം. ആറ് പേരടങ്ങുന്ന സംഘം ഗേറ്റ് ചാടിക്കടന്ന് വീടിന് മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഭയന്ന് നിലവിളിച്ചെങ്കിലും ഇവര്‍ പോകാന്‍ തയ്യാറായില്ല.  

അതിശക്തമായി കതകിന് തട്ടിവിളിച്ച് വടിയുമായി ഭീഷണിപ്പെടുത്തിയോടെ കൊച്ചുകുട്ടികളും ഭാര്യയുമടങ്ങുന്ന കുടുബം ഭയന്ന് ഉച്ചത്തില്‍ നിലവിളിച്ചു. ബന്ധുക്കള്‍ സ്ഥലത്തെത്തിയതോടെ വാതില്‍ തുറന്ന സതീഷിന്റെ വീട്ടിലേക്ക് സംഘം ഇരച്ചുകയറുകയായിരുന്നു. പോലിസിന്റെ പെട്രോളിങ്ങ് സംഘവുമെത്തി. ഇതോടെയാണ് ഗേറ്റ് ചാടിയെത്തിയതും പോലീസുകാരാണെന്ന് മനസ്സിലായത്. എന്തിനായിരുന്നു പരിശോധനയെന്ന് വ്യക്തമാക്കാതെയാണ് വീട്ടിലെത്തിയവര്‍ സ്ഥലം വിട്ടത്.  

എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും മനസ്സിലായിട്ടില്ല. വര്‍ഷങ്ങളായി ബാംഗ്ലൂരിലായിരുന്ന സതീഷും കുടുംബവും അടുത്തിടെയാണ് വെട്ടിക്കവലയില്‍ താമസമാക്കിയത്. രാത്രിയിലുണ്ടായ പോലീസ് നടപടി കുടുംബത്തെ മാനസികമായും ശാരീരികമായും തളര്‍ത്തിയതായി സതീഷും അധ്യാപികയായ ഭാര്യ സരിതയും പറയുന്നു. എന്ത് പരിശോധനയുടെ പേരിലായാലും അസമയത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുള്ള നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.  സംഭവത്തില്‍ കുടുംബം റൂറല്‍ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. ചില കേസുമായി ബന്ധപ്പെട്ട് മറ്റു സ്റ്റേഷന്‍ പരിധിയിലെ പോലീസുകാര്‍ വീട് മാറി കയറിയതാകാമെന്നാണ് ലഭിക്കുന്ന വിവരം.

Tags: houseകുടുംബം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Thiruvananthapuram

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

പുതിയ വാര്‍ത്തകള്‍

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി ഹൈക്കോടതി ജഡ്ജിമാര്‍

‘ഭൂമിയിലായാലും, ആകാശത്തായാലും, പാതാളത്തിലായാലും ഇത് ചെയ്തവർ തീരണം ‘ അന്ന് മോദി പറഞ്ഞ വാക്കുകൾ : പിന്നാലെ പാകിസ്ഥാനെ ചുഴറ്റിയടിച്ച മിന്നലാക്രമണം

ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പി സി ജോര്‍ജ്

സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജെന്‍സീയെ ചേര്‍ത്തുപിടിച്ച് മോദി..ഒരു കോടി ജെന്‍സീക്ക് എഐ പരിശീലനം, ഫ്രീ എന്‍ട്രന്‍സ് കോച്ചിംഗ്

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം ആരംഭിച്ചു

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

ഞങ്ങൾ വന്ദേമാതരത്തെ ബഹുമാനിക്കുന്നവരാണ് ; 2029 ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും , എഴുതിവച്ചോളൂവെന്ന് കെ സി വേണുഗോപാൽ

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

കോക്രോച്ച് ജനതാ പാർട്ടി അംഗം ഷെയ്ഖ് അബ്ദുൾ ഹഫീസിന്റെ വീടിന് നേരെ ആക്രമണം : പിതാവിനെ തല്ലിക്കൊന്നു ; 8 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.