Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂര്‍ ബാങ്ക് കേസിലെ പ്രതികള്‍ എവിടെ? നാട്ടുകാരുടെ ചോദ്യത്തിന് ഉത്തരമില്ല; ക്രൈംബ്രാഞ്ച് പ്രതികളെ രക്ഷിക്കാന്‍ ഗൂഡാലോചന നടത്തുന്നതായി ആരോപണം

00 കോടി രൂപയുടെ കരുവന്നൂര്‍ ബാങ്ക് വായ്‌പാത്തട്ടിപ്പു കേസില്‍ സിപിഎം ഭാരവാഹികളും ജീവനക്കാരുമായ നാല് പ്രതികളെ ജൂലായ് 25ന് തൃശൂരിലെ അയ്യന്തോളില്‍ നിന്നും ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുത്തു എന്ന് വാര്‍ത്തയുണ്ടായിട്ടും പ്രതികള്‍ ഇപ്പോഴും കാണാമറയത്ത്. ഒരാഴ്ചയായിട്ടും പ്രതികളുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടില്ല. ഇവരെ ഇതുവരെ കോടതിയിലും ഹാജരാക്കിയിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2021, 10:41 pm IST
in Kerala
ടി.ആര്‍. സുനില്‍കുമാര്‍, ബിജു കരിം, സി.കെ. ജില്‍സ്, എ.കെ. ബിജോയ് (ഇടത്ത് നിന്നും വലത്തോട്ട്)

ടി.ആര്‍. സുനില്‍കുമാര്‍, ബിജു കരിം, സി.കെ. ജില്‍സ്, എ.കെ. ബിജോയ് (ഇടത്ത് നിന്നും വലത്തോട്ട്)

തൃശൂര്‍: 300 കോടി രൂപയുടെ കരുവന്നൂര്‍ ബാങ്ക് വായ്‌പാത്തട്ടിപ്പു കേസില്‍ സിപിഎം ഭാരവാഹികളും ജീവനക്കാരുമായ നാല് പ്രതികളെ ജൂലായ് 25ന് തൃശൂരിലെ അയ്യന്തോളില്‍ നിന്നും ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുത്തു എന്ന് വാര്‍ത്തയുണ്ടായിട്ടും പ്രതികള്‍ ഇപ്പോഴും കാണാമറയത്ത്. ഒരാഴ്ചയായിട്ടും പ്രതികളുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടില്ല. ഇവരെ ഇതുവരെ കോടതിയിലും ഹാജരാക്കിയിട്ടില്ല.

അറസ്റ്റ് ചെയ്താല്‍ 24 മണിക്കൂറുകള്‍ക്കകം കോടതിയില്‍ ഹാജരാക്കണമെന്ന വ്യവസ്ഥയും ക്രൈംബ്രാഞ്ച് പാലിച്ചിട്ടില്ല. ജൂലായ് 25ന് ലോക്കല്‍ പോലീസും സ്‌പെഷ്യല്‍ ബ്രാഞ്ചും അറിയാതെയാണ് ക്രൈംബ്രാഞ്ച് നാല് പ്രതികളെ അവര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അയ്യന്തോളിലെ ഫ്‌ളാറ്റില്‍ നിന്നും കസ്റ്റഡിയിലെടുത്തതെന്ന് പറയപ്പെടുന്നു. ഇവരെ പിപിഇ കിറ്റ് അണിയിച്ച് ഫ്‌ളാറ്റില്‍ നിന്നും ഇറക്കിക്കൊണ്ടുപോയതായി നാട്ടുകാര്‍ പറയുന്നു. കരുവന്നൂര്‍ ബാങ്കിന്റെ സെക്രട്ടറിയും സിപിഎം കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന ടി.ആര്‍. സുനില്‍കുമാര്‍ മുന്‍ മാനേജരും പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി അംഗവുമായ ബിജുകരീം, സീനിയര്‍ അക്കൗണ്ടന്‍റും തൊടുപറമ്പ് ബ്രാഞ്ച് അംഗവുമായ സി.കെ. ജില്‍സ്, കമ്മിഷന്‍ ഏജന്‍റ് എ.കെ. ബിജോയ് എന്നിവരാണ് കസ്റ്റഡിയിലായതെന്ന് പറയുന്നു. വായ്‌പത്തട്ടിപ്പിലെ പ്രധാന ഇടനിലക്കാരന്‍ കരുവന്നൂര്‍ പൊറത്തിശേരി കിരണ്‍, ബാങ്ക് നടത്തുന്ന സൂപ്പര്‍മാര്‍ക്കറ്റിലെ അക്കൗണ്ടന്റ് റെജി അനില്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.എന്നാല്‍ പ്രതികളെ ആരെയും പിടികൂടിയിട്ടില്ലെന്നും ഇവര്‍ ഒളിവില്‍ തന്നെയാണെന്നുമാണ് ക്രൈംബ്രാഞ്ച് എസ്പി കെ.എസ്. സുദര്‍ശന്‍ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.  

ബാങ്ക് വായപാത്തട്ടിപ്പില്‍ ഒരാഴ്ച മുന്‍പ് ആറ് പേര്‍ക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതികളെല്ലാം ഒളിവില്‍ പോയിരുന്നു. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നാല് പ്രതികള്‍ തൃശൂര്‍ അയ്യന്തോളിലെ ഫ്‌ളാറ്റിലുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച് നാല് ദിവസമായി ഇവര്‍ ഫ്‌ളാറ്റില്‍ കഴിയുകയായിരുന്നു. ഫ്‌ളാറ്റിന് താഴെയുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ ഇവര്‍ എത്തിയതു സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞതായി സൂചനയുണ്ട്. രഹസ്യമായി ഫ്‌ളാറ്റിലെത്തിയ ക്രൈംബ്രാഞ്ച് സംഘം നാല് പേരെയും കസ്റ്റഡിയിലെടുത്ത് എന്നാണ് സൂചന.

എന്നാല്‍ സാധാരണ ഒരാഴ്ചയായിട്ടും പ്രതികളെ പിടിക്കാന്‍ കഴിയാതിരുന്നാല്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്ന പതിവുണ്ട്. പ്രതികള്‍ സംസ്ഥാനവും രാജ്യവും വിട്ടുപോകാതിരിക്കാനാണ് ഈ പതിവ്. എന്നാല്‍ ഇക്കാര്യത്തില്‍ ഈ പതിവും തെറ്റിച്ചിരിക്കുകയാണ്. അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ ഉള്ളതിനാലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാത്തതെന്ന് സംശയമുണ്ട്.മാത്രമല്ല രണ്ട് പ്രധാന പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ രാജ്യം വിട്ടുപോയതായും അഭ്യൂഹമുണ്ട്.  

ക്രൈംബ്രാഞ്ചും സിപിഎമ്മും ചേര്‍ന്ന് ഭരണസ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കിതീര്‍ക്കുകയാണെന്ന് ബിജെപിയും കോണ്‍ഗ്രസും ആരോപിക്കുന്നു. പ്രതികളെ രഹസ്യമായി ചോദ്യം ചെയ്ത് കേസിലെ തെളിവുകള്‍ നശിപ്പിക്കുകയാണ് ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യമെന്ന് പരാതിയുണ്ട്. പ്രതികള്‍ കസ്റ്റഡിയിലായി എന്ന സൂചനയുണ്ടായിട്ടും അഞ്ച് ദിവസം കഴിഞ്ഞിട്ടും അറസ്റ്റിനെക്കുറിച്ച് ക്രൈംബ്രാഞ്ച് ഒരക്ഷരം പുറത്ത് പറയാത്തത് ദുരൂഹതയേറ്റുന്നു.

Tags: bjparrestcrime branchcpimകരുവന്നൂര്‍ സഹകരണബാങ്ക്എ.സി. മൊയ്തീന്‍സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണബാങ്ക്Karuvannur Bank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

Kerala

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

Kerala

വൈദ്യപരിശോധനക്കെത്തിച്ച മോഷണക്കേസ് പ്രതി ചാടിപ്പോയി,കടന്നുകളഞ്ഞത് ആസാം സ്വദേശി അയ്നുല്‍ അലി

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.