Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലാന്‍ഡ് റിഫോംസ് അതോറിറ്റിയില്‍ നാലു മാസമായി ശമ്പളമില്ല

സ്ഥിരം ഓഫീസല്ല. ലാന്‍ഡ് റിഫോംസുമായി ബന്ധപ്പെട്ട് വരുന്ന പ്രവൃത്തികളുടെ അടിസ്ഥാനത്തിലാണ് ഓഫീസ്. ട്രഷറിയില്‍ സ്ഥിരം ഓഫീസുകളുടെയും അല്ലാത്ത ഓഫീസുകളുടെയും ലിസ്റ്റുണ്ടാകും. സ്ഥിരമല്ലാത്ത ഓഫീസുകളുടെ തുടര്‍ച്ചാനുമതി നീട്ടിയ റിപ്പോര്‍ട്ട് നല്‍കിയാലേ ശമ്പളം അനുവദിക്കൂ. ഓഫീസിന്റെ തുടര്‍ച്ചയ്‌ക്ക് അനുമതി ചോദിച്ച് മാര്‍ച്ച് മാസം കത്ത് നല്‍കിയെങ്കിലും ധനവകുപ്പ് അനുമതി കിട്ടിയിട്ടില്ല.

കെ. സതീശന്‍ by കെ. സതീശന്‍
Jul 30, 2021, 04:50 pm IST
in Kerala

കണ്ണൂര്‍: നാല് മാസമായി ശമ്പളമില്ലാതെ അപ്പലെറ്റ് അതോറിറ്റി ലാന്‍ഡ് റിഫോംസ് ജീവനക്കാര്‍. ഡെപ്യൂട്ടി കളക്റ്ററും 15 ജീവനക്കാരുമാണ് അപ്‌ലെറ്റ് അതോറിറ്റി ലാന്‍ഡ് റിഫോംസ് ഓഫീസില്‍. ലാന്‍ഡ് ട്രൈബ്യൂണലുകളുടെ മേല്‍ക്കോടതിയാണ് അപ്ലെറ്റ് അതോറിറ്റി ലാന്‍ഡ് റിഫോംസ്. പിഎസ്‌സി വഴിയാണ് ഇവിടെ ജീവനക്കാരുടെ നിയമനമെങ്കിലും ഓഫീസ് ഘടനയിലെ പ്രശ്‌നമാണ് ശമ്പളം വൈകുന്നത്.  

സ്ഥിരം ഓഫീസല്ല. ലാന്‍ഡ് റിഫോംസുമായി ബന്ധപ്പെട്ട് വരുന്ന പ്രവൃത്തികളുടെ അടിസ്ഥാനത്തിലാണ് ഓഫീസ്. ട്രഷറിയില്‍ സ്ഥിരം ഓഫീസുകളുടെയും അല്ലാത്ത ഓഫീസുകളുടെയും ലിസ്റ്റുണ്ടാകും. സ്ഥിരമല്ലാത്ത ഓഫീസുകളുടെ തുടര്‍ച്ചാനുമതി നീട്ടിയ റിപ്പോര്‍ട്ട് നല്‍കിയാലേ ശമ്പളം അനുവദിക്കൂ. ഓഫീസിന്റെ തുടര്‍ച്ചയ്‌ക്ക് അനുമതി ചോദിച്ച് മാര്‍ച്ച് മാസം കത്ത് നല്‍കിയെങ്കിലും ധനവകുപ്പ് അനുമതി കിട്ടിയിട്ടില്ല.  

കേരളത്തില്‍ കണ്ണൂര്‍, തൃശൂര്‍, ആലപ്പുഴ എന്നിവിടങ്ങളിലാണ് അപ്പലെറ്റ് അതോറിറ്റി ലാന്‍ഡ് റിഫോംസ് ഓഫീസുള്ളത്. കണ്ണൂര്‍ ഓഫീസിന് കീഴില്‍ കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട്, വയനാട് ജില്ലകളാണുള്ളത്. വിവിധ ആവശ്യങ്ങള്‍ക്കായി മറ്റ് ജില്ലകളില്‍ യാത്ര ചെയ്യുന്ന ജീവനക്കാര്‍ സ്വന്തം പണം ചെലവഴിക്കുകയാണ്. നാല് മാസമായി ശമ്പളം മുടങ്ങിയതോടെ ജീവനക്കാര്‍ കടുത്ത ബുദ്ധിമുട്ടിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

Kerala

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള
Kerala

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം
Kerala

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

കൃഷിവൈഭവ് മേളയിലെ മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്റ്റാളില്‍ ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല

ഓണാട്ടുകര എള്ളിന്റെ പെരുമയുമായി കൃഷിവൈഭവ് മേള

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയോ? ചെന്നിത്തലയെ പാടെ തഴഞ്ഞു; രണ്ടാമന്‍ കുഞ്ഞാലിക്കുട്ടി

മനുഷ്യ ജീവന് ഭീഷണിയാകുന്ന നായകളെ കൊലപ്പെടുത്താം; നിയമങ്ങൾ നടപ്പാക്കുന്നതിൽ അധികൃതർക്ക് അനാസ്ഥ: സുപ്രീംകോടതി

ത​മി​ഴ്നാ​ട്ടി​ൽ അ​മ്മ ക്യാ​ന്‍റീ​നു​ക​ൾ ന​വീ​ക​രി​ക്കാ​ൻ വി​ജ​യ് സ​ർ​ക്കാ​ർ

ദുരിതം വിതച്ച് സത്യപ്രതിജ്ഞ; 20 പേര്‍ കുഴഞ്ഞുവീണു, ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്ടര്‍: തുടര്‍ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

ഒരേ വളവ്, ഒരേ മതില്‍ ഇതെന്തൊരു അപകടം? മദനന്റെ വീട്ടുമതില്‍ തകര്‍ക്കല്‍ പതിവാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.