Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പ്രതിസന്ധിക്കിടയിലെ ത്രിമധുരം

പ്രതിസന്ധി നിറഞ്ഞ പഠനകാലവും പരീക്ഷയെയും അതിജീവിച്ചാണ് മൂന്ന് മിടുക്കര്‍ മലയോരനാട്ടിലെ മികവാര്‍ന്ന വിജയത്തിന് കരുത്തേകിയത്. എംബിബിഎസ് കരസ്ഥമാക്കുകയെന്നതാണ് രോഹിത്തിന്റെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2021, 04:09 pm IST
in Kollam
മുഴുവന്‍ മാര്‍ക്കും നേടി വിജയിച്ച സ്‌നേഹ. കെ സജി, സ്മൃതി .എസ് നായര്‍, രോഹിത് ബേബി എന്നിവര്‍

മുഴുവന്‍ മാര്‍ക്കും നേടി വിജയിച്ച സ്‌നേഹ. കെ സജി, സ്മൃതി .എസ് നായര്‍, രോഹിത് ബേബി എന്നിവര്‍

പത്തനാപുരം: കൊവിഡ് മഹാമാറിക്കിടയില്‍ പ്രതിസന്ധികളെ പ്രചോദനമാക്കിയ മൂന്ന് വിദ്യാര്‍ഥികള്‍ പത്തനാപുരത്ത് എത്തിച്ചത് വിജയത്തിന്റെ ട്രിപ്പിള്‍ മധുരം. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികളാണ് 1200ല്‍ 1200 മാര്‍ക്കും നേടി മിന്നും വിജയം കരസ്ഥമാക്കിയത്. 

കൂടല്‍ കൊച്ചുകളീയ്‌ക്കല്‍ സജിവര്‍ഗീസ്-റെയ്ച്ചല്‍ സാമുവേല്‍ ദമ്പതികളുടെ മകള്‍ സ്‌നേഹ .കെ സജി, ആവണീശ്വരം സ്മിതാ ഭവനില്‍ സ്മിതാമോളുടെ മകള്‍ സ്മൃതി .എസ് നായര്‍, കുന്നിക്കോട് വെള്ളാണി പാറയ്‌ക്കവിള വീട്ടില്‍ ബേബി-സുനിത ദമ്പതികളുടെ മകന്‍ രോഹിത് ബേബി എന്നിവരാണ് ഗ്രേസ് മാര്‍ക്കിന്റെ പിന്‍ബലമില്ലാതെ മുഴുവന്‍ മാര്‍ക്കും നേടിയത്.

പ്രതിസന്ധി നിറഞ്ഞ പഠനകാലവും പരീക്ഷയെയും അതിജീവിച്ചാണ് മൂന്ന് മിടുക്കര്‍ മലയോരനാട്ടിലെ മികവാര്‍ന്ന വിജയത്തിന് കരുത്തേകിയത്. എംബിബിഎസ് കരസ്ഥമാക്കുകയെന്നതാണ് രോഹിത്തിന്റെ ലക്ഷ്യം. സിവില്‍ സര്‍വീസ് സ്വപ്‌നം കാണുന്ന സ്‌നേഹയ്‌ക്കും, ചാര്‍ട്ടേട് അക്കൗണ്ടന്റ് ആകണമെന്ന ആഗ്രഹം പുലര്‍ത്തുന്ന സ്മൃതിയും തങ്ങളുടെ ആദ്യചവിട്ടുപടിയായി ഈ വിജയത്തെ കാണുന്നു. 

മികവാര്‍ന്ന വിജയം നേടിയ കുട്ടികളെ സ്‌കൂള്‍ മാനേജര്‍ ഫാ. ബെഞ്ചമിന്‍ മാത്തന്‍, പ്രിന്‍സിപ്പാള്‍ പി.പി. ജോണ്‍സണ്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.ബി. അന്‍സാര്‍, സുനറ്റ് .കെ.വൈ, ഗ്രാമപഞ്ചായത്തംഗം ഫാറൂഖ് മുഹമ്മദ്, പിടിഎ പ്രസിഡന്റ് ദിലീപ് കുമാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അനുമോദിച്ചു.

Tags: പ്ലസ്ടുkollamPathanapuram st.steaphens school
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പുതിയ വാര്‍ത്തകള്‍

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.