Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊവിഡിനിടയില്‍ വട്ടിപ്പലിശക്കാരുടെ കൊള്ള

പണം നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് നേരെ ഭീഷണിയും വിരട്ടലുമായാണ് ഏജന്റുമാര്‍ സമീപിക്കുന്നത്. തമിഴ് സംഘങ്ങള്‍ ഏജന്റുമാര്‍ വഴി കൊടുക്കുന്ന തുക തിരിച്ചു പിടിക്കാനുള്ള പിരിവിന് പ്രാദേശിക രാഷ്‌ട്രീയ നേതൃത്വത്തിനൊപ്പം ചില പോലീസുകാരുടെ പിന്തുണയുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2021, 03:55 pm IST
in Kollam

കൊല്ലം: കൊവിഡ് ദുരിതത്തിനിടയില്‍ ദിവസപ്പിരിവും ആഴ്ചപ്പിരിവുമായി വട്ടിപ്പലിശക്കാര്‍. റോള്‍ എന്നും ചിട്ടിക്കാരനെന്നും അറിയപ്പെടുന്നവര്‍ കൂടാതെയാണ് മൈക്രോ ഫിനാന്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന ബ്ലേഡ് കമ്പനികളും പിരിവിനിറങ്ങിയിരിക്കുന്നത്.

ഇതോടെ വീട്ടമ്മമാരും ഗൃഹനാഥന്മാരും നെട്ടോട്ടമോടുകയാണ്. ലോക്ഡൗണില്‍ പലര്‍ക്കും ജോലി നഷ്ടപ്പെട്ടു. ചിലര്‍ക്ക് ദിവസവും ജോലിയില്ല. ദൈനംദിന ചെലവുകള്‍ക്ക് പോലും കഷ്ടപെടുന്നവര്‍ പലിശകാശ് കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. ലോക്ഡൗണ്‍ കാലത്ത് പിരിവുകാരുടെ വരവ് കുറഞ്ഞിരുന്നെങ്കിലും  ഇളവുകള്‍ പ്രഖ്യാപിച്ചതോടെ വീണ്ടും സജീവമായി. കൃത്യമായി പണം കൊടുത്തു കൊണ്ടിരുന്ന പലര്‍ക്കും ഇപ്പോള്‍ ബുദ്ധിമുട്ടാണ്. പണം നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് നേരെ ഭീഷണിയും വിരട്ടലുമായാണ് ഏജന്റുമാര്‍ സമീപിക്കുന്നത്. തമിഴ് സംഘങ്ങള്‍ ഏജന്റുമാര്‍ വഴി കൊടുക്കുന്ന തുക തിരിച്ചു പിടിക്കാനുള്ള പിരിവിന് പ്രാദേശിക രാഷ്‌ട്രീയ നേതൃത്വത്തിനൊപ്പം ചില പോലീസുകാരുടെ പിന്തുണയുമുണ്ട്.

മൈക്രോഫിനാന്‍സ് പിരിവുകാര്‍ വീടുകളില്‍ കയറിയിരുന്ന് ഭീഷണിപ്പെടുത്തിയാണ് പണം വാങ്ങുന്നത്. ഫിനാന്‍സ് വഴി വാഹനം വാങ്ങിയവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ വലിയൊരു സംഘവും രംഗത്തുണ്ട്. സര്‍ക്കാര്‍ ഉത്തരവെല്ലാം മറികടന്നെത്തുന്ന വട്ടിപലിശക്കാരെ പേടിച്ച് ജനങ്ങള്‍ നെട്ടോട്ടമോടുന്നു.

കുടുംബശ്രീ വഴിയും സഹകരണസംഘങ്ങള്‍ വഴിയുമൊക്കെ വായ്‌പകിട്ടാനുള്ള പദ്ധതികള്‍ ഏറെയുണ്ടെങ്കിലും ഇവയുടെ നിബന്ധനകള്‍ പലപ്പോഴും സാധാരണക്കാര്‍ക്ക് ഒത്തുപോകാനാവാത്തതും കടം വാങ്ങുന്നതിന് കാരണമാകുന്നു. വരുമാനം നിലച്ച കൊവിഡ് കാലത്ത് സര്‍ക്കാര്‍ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പ്പറത്തി പണപ്പിരിവിനായി വട്ടിപ്പലിശ, മൈക്രോ ഫിനാന്‍സ് സംഘങ്ങളും മറ്റ് ബാങ്ക് ഉദ്യോഗസ്ഥരും അടവും പലിശയും പിരിക്കാന്‍ ഇറങ്ങിയതോടെ ജനങ്ങള്‍ നിസ്സഹായവസ്ഥയിലാണ്.

Tags: covidkollamMoneylender
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

പുതിയ വാര്‍ത്തകള്‍

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.