Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

ശ്രദ്ധിച്ചാൽ മണ്‍സൂണ്‍ കാലത്ത് ആസ്തമയെ പ്രതിരോധിക്കാം

ഡോ. രാജേഷ്. വി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2021, 12:21 pm IST
inHealth

വേനല്‍ക്കാലത്തിന്റെ കടുത്ത ചൂടിന് ശേഷമെത്തുന്ന മണ്‍സൂണ്‍ മഴ ആസ്വദിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ മഴയോടൊപ്പം ധാരാളം അസുഖങ്ങളും വരാന്‍ സാധ്യതകള്‍ ഏറെയാണ്. പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്ന അസുഖങ്ങള്‍ കൂടുതലായും കാണുന്നത് മഴക്കാലത്താണ്.

ശ്വാസകോശങ്ങളിലെ വായുപാതകളെ ബാധിക്കുന്ന ഒരു ശ്വസന പ്രശ്നമാണ് ആസ്തമ. മഴക്കാലത്ത് അന്തരീക്ഷത്തിലുള്ള പരാഗണങ്ങളും ഫംഗസു പോലെയുള്ള അലര്‍ജിയുളവാക്കുന്ന വസ്തുക്കളുടെ സാന്നിധ്യമാണ് ആസ്തമക്ക് ഇടയാക്കുന്നത്. ഓരോ മണ്‍സൂണിലും ആസ്തമ രോഗികളുടെ ഗണ്യമായ വര്‍ധനയാണുള്ളത്, പ്രത്യേകിച്ച് കുട്ടികളിലാണ് ആസ്തമ രോഗം കൂടുതലായി കാണുന്നത്. ചുമ, ശ്വാസതടസ്സം എന്നിവയെല്ലാം ആസ്ത്മയുടെ ലക്ഷണങ്ങളാണ്. ശ്വാസകോശത്തിലെ വായു പാസേജുകളുടെ വീക്കം മൂലം ഉണ്ടാകുന്ന ഒരു ശ്വാസകോശ സംബന്ധമായ രോഗമാണ് ആസ്തമയെന്നും, എന്നാല്‍, വരണ്ട കാലവസ്ഥയില്‍ ആസ്തമയുടെ ആക്രമണം  മണ്‍സൂണ്‍ കാലാവസ്ഥയെക്കാള്‍ വളരെ കുറവാണെന്നും, ആസ്തമ രോഗികള്‍ കാലവസ്ഥയില്‍ മാറ്റം വന്ന് തുടങ്ങുമ്പോള്‍ തന്നെ ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടേണ്ടത് അത്യാവശ്യമാണ്.

മണ്‍സൂണ്‍ എങ്ങനെ ആസ്തമ രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു എന്ന് നോക്കാം

1. മണ്‍സൂണ്‍ സമയത്ത് വൈറല്‍ അണുബാധ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. വിവിധ വൈറസുകളും ബാക്ടീരിയകളും അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നു. ഇത് ജലദോഷം, പനി എന്നീ അസുഖങ്ങള്‍ക്ക് കാരണമാകുന്നു. ഇത് ആസ്ത്മ രോഗികള്‍ക്ക് അസുഖം കൂടാന്‍ കാരണമാക്കുന്നു.

2. മഴക്കാലത്ത് അന്തരീക്ഷത്തില്‍ തണുപ്പ് വര്‍ദ്ധിക്കുന്നതിനാല്‍ ഫംഗസ് വര്‍ദ്ധിക്കുന്നു. ഈ ഫംഗസ് ആസ്തമ രോഗിക്ക് ഗുരുതരമായ അലര്‍ജിയുണ്ടാക്കും.

3. മണ്‍സൂണ്‍ സമയത്ത് സൂര്യപ്രകാശം കുറവായതിനാല്‍ കിടപ്പുമുറികളിലും ബെഡ്ഷീറ്റുകളിലും ഉണ്ടാകുന്ന പൊടിപടലങ്ങളെ അവിടെതന്നെ നിര്‍ത്തുകയും രോഗിക്ക് അലര്‍ജിയുണ്ടാക്കുകയും ചെയ്യുന്നു.

മഴക്കാലത്ത് ആസ്ത്മ രോഗികള്‍ക്ക് എങ്ങനെ ഇതില്‍ നിന്നും പ്രതിരോധിക്കാമെന്ന് നോക്കാം

1. ആസ്തമ രോഗികള്‍ ഇന്‍ഹേലറുകള്‍ കൈവശം തന്നെ സൂക്ഷിക്കുക.

2. ആസ്തമക്ക് കാരണമാകുന്ന കാര്യങ്ങള്‍ ഒഴിവാക്കുക.

3. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ തോന്നിയാല്‍ ഉടന്‍ ഡോക്ടറുമായി ബന്ധപ്പെടുക.

4. ആസ്ത്മ രോഗികള്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചപോലെ മരുന്നുകളെല്ലാം തുടര്‍ന്ന് കഴിക്കുക.

(കൊച്ചി രാജഗിരി ആശുപത്രിയിലെ പള്‍മണറി മെഡിസിന്‍ വിഭാഗം മേധാവിയാണ് ലേഖകന്‍. 

ഫോ. 09745501976)       

Tags: MonsoonLungsAsthma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

Kerala

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

Kerala

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

Health

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

Kerala

കാലവര്‍ഷം: 17 ശതമാനം മഴക്കുറവ്; ഇന്ന് മഴ മുന്നറിയിപ്പില്ല

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.