Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

അശാസ്ത്രീയ നിര്‍മാണം; മൂന്നാര്‍- മറയൂര്‍ റോഡില്‍ കലുങ്കുകള്‍ തെന്നിമാറുന്നു, അപകട സൂചന നല്‍കി നാട്ടുകാർ

അപകടകരമായ സ്ഥലങ്ങളില്‍ മുന്‍കൂട്ടി തന്നെ കലുങ്കുകള്‍ നിര്‍മ്മിച്ചെങ്കിലും അശാസ്ത്രീയ നിര്‍മാണമാണ് മിക്കയിടങ്ങളും കലുങ്കുകള്‍ ഇടിഞ്ഞിറങ്ങാന്‍ കാരണമെന്നും ആരോപണം ശക്തമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2021, 11:39 am IST
inIdukki
അന്തര്‍സംസ്ഥാന പാതയായ മറയൂര്‍-മൂന്നാര്‍ നോര്‍ത്തേന്‍ ഔട്ട്‌ലെറ്റ് റോഡില്‍ പുറമെ കാണാത്തവിധം അപകടകരമായി അടിഭാഗം ഇടിഞ്ഞിറങ്ങിയ നിലയില്‍

അന്തര്‍സംസ്ഥാന പാതയായ മറയൂര്‍-മൂന്നാര്‍ നോര്‍ത്തേന്‍ ഔട്ട്‌ലെറ്റ് റോഡില്‍ പുറമെ കാണാത്തവിധം അപകടകരമായി അടിഭാഗം ഇടിഞ്ഞിറങ്ങിയ നിലയില്‍

മറയൂര്‍: അന്തര്‍ സംസ്ഥാന പാത നോര്‍ത്തേന്‍ ഔട്ട് ലെറ്റ് റോഡിലാണ് പുറമെ കാണാത്ത വിധത്തില്‍ മിക്കയിടങ്ങളിലും കലുങ്കുകള്‍ തെന്നിമാറി മണ്ണിടിഞ്ഞ് അപകടം പതിയിരിക്കുന്നത്. മലയോര പാതയായ ഇവിടെ കനത്ത മഴയെ തുടര്‍ന്ന് ഒട്ടേരെ സ്ഥലങ്ങളിലാണ് മണ്ണിടിയുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തിരുന്നത്.  

ഒരുഭാഗം മണ്ണ് തിട്ടയും മറ്റൊരു ഭാഗം കൊക്കയോടും കൂടിയ ഈ റോഡില്‍ നിലവില്‍ ഒട്ടേറെ സ്ഥലങ്ങളിലാണ് അടിഭാഗത്തുള്ള മണ്ണ് ഇടിഞ്ഞ് അപകടം പതിയിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ റോഡിലെ അപകടാവസ്ഥ മനസ്സികാത്തതിനാല്‍ വന്‍ അപകടസാധ്യതകളാണ് നിലനില്‍ക്കുന്നത്.  

അപകട സാധ്യത കണ്ട മിക്കയിടങ്ങളിലും ഈ വഴിയുള്ള യാത്രികര്‍ തന്നെ കല്ലും കമ്പും നിരത്തി അപകട സൂചന നല്‍കിയിട്ടുണ്ടെങ്കിലും ഒട്ടേറെ സ്ഥലങ്ങളിലാണ് ഇനിയും അപകട സാധ്യത നിലനില്‍ക്കുന്നത്. അപകടകരമായ സ്ഥലങ്ങളില്‍ മുന്‍കൂട്ടി തന്നെ കലുങ്കുകള്‍ നിര്‍മ്മിച്ചെങ്കിലും അശാസ്ത്രീയ നിര്‍മാണമാണ് മിക്കയിടങ്ങളും കലുങ്കുകള്‍ ഇടിഞ്ഞിറങ്ങാന്‍ കാരണമെന്നും ആരോപണം ശക്തമാണ്.

അപടക സാധ്യത മുന്നില്‍കണ്ട് അടിയന്തരമായി അധികൃതര്‍ ഇടപെട്ട് പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുകയും ചെയ്യണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം. മറയൂര്‍-മൂന്നാര്‍ റോഡില്‍ തലയാര്‍ വളവ് തിരിയുമ്പോള്‍ വന്‍ അപകട സാധ്യതയാണുള്ളത്.  

കലുങ്ക് തെന്നിമാറി റോഡ് താഴ്ന്ന നിലയിലാണ്. നിര്‍മാണത്തിനിടയില്‍ 2 വര്‍ഷം മുമ്പ് ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ട സംഭവമുണ്ട്. ഒരു വശത്തെ കഷ്ടിച്ച് വാഹനം കടന്നു പോകാന്‍ പറ്റും ഇരുവശവും വളവ് ആയതിനാല്‍ യാത്രക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

Tags: constructionMarayoorമൂന്നാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.