Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: അന്വേഷണം തിരക്കഥയ്‌ക്കനുസരിച്ച്; നേതാക്കളെ തൊടില്ല; ജീവനക്കാരെ മാത്രം പ്രതികളാക്കി അവസാനിപ്പിക്കാന്‍ നീക്കം

നടപടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ പരസ്യമായ വാക്‌പോരും എടാ, പോടാ വിളികളും അരങ്ങേറി. സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണും സംസ്ഥാന കമ്മിറ്റിയംഗം മുന്‍ മന്ത്രി എ.സി. മൊയ്തീനുമാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. തട്ടിപ്പ് സംബന്ധിച്ച റിപ്പോര്‍ട്ട് കിട്ടിയിട്ടും താന്‍ എന്ത് കൊണ്ട് നടപടിയെടുത്തില്ല എന്ന് മൊയ്തീനോട് ബേബി ജോണ്‍ ചോദിച്ചു. താങ്കള്‍ക്ക് ചെയ്യാമായിരുന്നില്ലേയെന്ന് മൊയ്തീന്‍ തിരിച്ചും ചോദിച്ചതോടെയാണ് ഇരുവരും പരസ്പരം കടുത്ത ഭാഷയില്‍ വിമര്‍ശനം നടത്തിയത്. ഇരുവര്‍ക്കുമെതിരെ ജില്ലാ കമ്മിറ്റിയംഗങ്ങളും കടുത്ത വിമര്‍ശനം ഉന്നയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2021, 10:47 am IST
inKerala

തൃശൂര്‍: കരുവന്നൂര്‍ സഹ. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കിന്റെ ഭരണസമിതി മുന്‍ പ്രസിഡന്റ് കെ.കെ. ദിവാകരന്‍, പ്രതികളായ ബിജു കരീം, ജില്‍സ്, സുനില്‍കുമാര്‍ എന്നിവരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സിപിഎം പുറത്താക്കി. അതേസമയം ആരോപണം നേരിടുന്ന സംസ്ഥാന, ജില്ലാ നേതാക്കള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശയില്ല.  

നടപടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ പരസ്യമായ വാക്‌പോരും എടാ, പോടാ വിളികളും അരങ്ങേറി. സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണും സംസ്ഥാന കമ്മിറ്റിയംഗം മുന്‍ മന്ത്രി എ.സി. മൊയ്തീനുമാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. തട്ടിപ്പ് സംബന്ധിച്ച റിപ്പോര്‍ട്ട് കിട്ടിയിട്ടും താന്‍ എന്ത് കൊണ്ട് നടപടിയെടുത്തില്ല എന്ന് മൊയ്തീനോട് ബേബി ജോണ്‍ ചോദിച്ചു. താങ്കള്‍ക്ക് ചെയ്യാമായിരുന്നില്ലേയെന്ന് മൊയ്തീന്‍ തിരിച്ചും ചോദിച്ചതോടെയാണ് ഇരുവരും പരസ്പരം കടുത്ത ഭാഷയില്‍ വിമര്‍ശനം നടത്തിയത്. ഇരുവര്‍ക്കുമെതിരെ ജില്ലാ കമ്മിറ്റിയംഗങ്ങളും കടുത്ത വിമര്‍ശനം ഉന്നയിച്ചു.

ജില്ലാ കമ്മിറ്റിയംഗങ്ങളായ ഉല്ലാസ് കളക്കാട്, കെ.ആര്‍. വിജയ എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരം താഴ്‌ത്തി. മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പാര്‍ട്ടിയില്‍ ബാങ്കിന്റെ മേല്‍നോട്ട ചുമതലയുണ്ടായിരുന്നയാളുമായ സി.കെ. ചന്ദ്രനെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി കെ.സി. പ്രേമരാജനെയും കരുവന്നൂര്‍ ലോക്കല്‍ സെക്രട്ടറി പി.എസ്. വിശ്വംഭരനെയും സ്ഥാനത്ത് നിന്നു നീക്കി. ബാങ്ക് ഭരണസമിതി അംഗങ്ങളായ എം.ബി. ദിനേഷ്, ടി.എസ്. ബൈജു, അമ്പിളി, മഹേഷ്, എന്‍. നാരായണന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

അന്വേഷണം തിരക്കഥയ്‌ക്കനുസരിച്ച്; ജീവനക്കാരെ മാത്രം പ്രതികളാക്കി അവസാനിപ്പിക്കാന്‍ നീക്കം

തൃശൂര്‍: കരുവന്നൂര്‍ സഹ. ബാങ്ക് തട്ടിപ്പു കേസ് ജീവനക്കാരെ മാത്രം പ്രതികളാക്കി അവസാനിപ്പിക്കാന്‍ നീക്കം. ക്രൈംബ്രാഞ്ച് അന്വേഷണം മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയ്‌ക്കനുസരിച്ചെന്ന് ആക്ഷേപം. സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും താല്‍പര്യ പ്രകാരമാണിതെന്നാണ് സൂചന.

തട്ടിപ്പ് നടത്തിയത് ഭരണസമിതിയും പാര്‍ട്ടി നേതൃത്വവുമാണെന്ന് ഒന്നാം പ്രതിയും ബാങ്ക് മുന്‍ സെക്രട്ടറിയുമായ ടി.ആര്‍. സുനില്‍കുമാര്‍ മൊഴി നല്‍കിയിട്ടും ഈ ദിശയില്‍ അന്വേഷണം മുന്നോട്ട് പോയിട്ടില്ല. ഭരണസമിതിയംഗങ്ങളെ പ്രതി ചേര്‍ക്കാനോ ഇവര്‍ക്കെതിരെ അന്വേഷണം നടത്താനോ ക്രൈംബ്രാഞ്ച് തയാറാവുന്നില്ല.  

തട്ടിപ്പ് നടന്ന എല്ലാ വായ്‌പകളും അനുവദിച്ചത് ഭരണസമിതിയുടെ അറിവോടെയും അംഗീകാരത്തോടെയുമാണെന്ന് പിടിയിലായ മുന്‍ സെക്രട്ടറിയും മാനേജരും മൊഴി നല്‍കി. എല്ലാ ഫയലുകളിലും പ്രസിഡന്റ് ഒപ്പുവച്ചിട്ടുണ്ട്. ഒരംഗം പോലും വിയോജനക്കുറിപ്പ് എഴുതിയിട്ടില്ല. മിനിട്‌സ് ബുക്ക് പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നാണ് പ്രതികളുടെ മൊഴി. അന്വേഷണ ഉദ്യോഗസ്ഥര്‍ ബാങ്കിലെത്തി പരിശോധന നടത്തിയെങ്കിലും കാര്യമായൊന്നും ലഭിച്ചിട്ടില്ല. തട്ടിപ്പ് സംബന്ധിച്ച കൂടുതല്‍ ഫയലുകള്‍ അപ്രത്യക്ഷമായിട്ടുണ്ടെന്നാണ് വിവരം.

Tags: കരുവന്നൂര്‍ സഹകരണബാങ്ക്സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണബാങ്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ഇ ഡി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും

Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മാനേജരുടെ വീട്ടില്‍ ജപ്തി; സെക്രട്ടറി സ്റ്റേ വാങ്ങി

Kerala

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: പ്രതിയുടെ കാറും വീട്ടുപകരണങ്ങളും ജപ്തി ചെയ്തു

Kerala

ജോഷിയുടെ കത്ത് വാർത്തയായി; ബാങ്ക് അധികൃതർ ആശുപത്രിയിലെത്തി പത്തുലക്ഷം രൂപ നല്‍കി, ബാക്കി 72 ലക്ഷം ഉടന്‍

Kerala

കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം 82 ലക്ഷം, ചികിത്സിക്കാന്‍ പണമില്ല; താന്‍ മരിച്ചാല്‍ പാര്‍ട്ടി പതാക പുതപ്പിക്കാന്‍ ആരും വരേണ്ടെന്ന് സിപിഎം പ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.