Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വ്യാജ അഭിഭാഷക ബിരുദം: കൊല്ലത്തെ സിപിഎം കൗണ്‍സിലറിനെതിരെയും അന്വേഷണം

ആലപ്പുഴയില്‍ വ്യാജ അഭിഭാഷകയുടെ തട്ടിപ്പ് പുറത്തു വന്നതോടെ ഇതു സംബന്ധിച്ച അന്വേഷണം വീണ്ടു പൊടിതട്ടിയെടുക്കുകയാണ് ഏജന്‍സികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2021, 09:16 pm IST
in Kollam

കൊല്ലം : സംസ്ഥാനത്തെ  വ്യാജ അഭിഭാഷകരെക്കുറിച്ചുള്ള അന്വേഷണം രഹസ്യാന്വേഷണ വിഭാഗം ശക്തമാക്കി. അതു സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ ഉയരുകയും കള്ളക്കടത്തുപോലുള്ള രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച അഭിഭാഷകര്‍ പലരും വ്യാജന്മാരാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.  അഭിഭാഷകര്‍ മാത്രമല്ല നിതിന്യായ സംവിധാനത്തിന്റെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ പോലും വളഞ്ഞവഴയില്‍ നിയമബുരുദം നേടിയവരുടെ പട്ടികയയിലുണ്ട്. തലസ്ഥാനത്തെ നിയമപഠന സ്ഥാപനത്തിന്റെ പ്രിന്‍സിപ്പലിന്റെ എല്‍എല്‍എം ബിരുദം വ്യാജമാണെന്ന് കാട്ടി സര്‍വകലാശാലക്ക് പരാതി ലഭിക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല.

ആലപ്പുഴയില്‍ വ്യാജ അഭിഭാഷകയുടെ തട്ടിപ്പ് പുറത്തു വന്നതോടെ ഇതു സംബന്ധിച്ച അന്വേഷണം വീണ്ടു പൊടിതട്ടിയെടുക്കുകയാണ് ഏജന്‍സികള്‍. രാഷ്‌ട്രീയ രംഗത്തുള്ള നിരവധിപേര്‍ വ്യാജ നിയമബിരുദ ധാരികളാണ്. കൊല്ലം കോര്‍പ്പറേഷന്‍ അപ്പീല്‍കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ.കെ.സവാദിന്റെ നിയമബിരുദം സംബന്ധിച്ച് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. കേരള ബാര്‍ കൗണ്‍സിലില്‍ രജിസ്ട്രര്‍ പ്രകാരം സവാദിന്റെ എന്റോള്‍മെന്റ് നമ്പര്‍: കെ 330/2001 ആണ്.ഇതിന്റെ ഉടമ എ അഹമ്മദ് സവാദ്  ആണെന്ന് രേഖകള്‍ വെളിപ്പെടുത്തുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക നല്‍കിയപ്പോള്‍ പല കോളങ്ങളിലും പല രീതിയിലാണ് പേര് ചേര്‍ത്തിരിക്കുന്നത്. അഹമ്മദ് സവാദ് എ, എ എ സവാദ്, എ കെ സവാദ് എന്നിങ്ങെയായിരുന്നു. പേരുകളാണ്. പാന്‍ കാര്‍ഡില്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി മുഹമ്മദ് കബീര്‍ സവാദെന്നുമാണ് .

1996 – 99 അധ്യയന വര്‍ഷത്തില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ബി.എ.എല്‍.എല്‍.ബി ബിരുദം നേടിയയാളാണെന്നാണ്് നോമിനേഷന്‍ ഫോമില്‍ പറഞ്ഞിരുത്. ഈ പേരില്‍  കോഴ്സു പോലുമില്ല. ഇതെല്ലാം കാട്ടി തെരഞ്ഞെടുപ്പില്‍ കന്റോണ്മെന്റ് ഡിവിഷനില്‍ എതിരാളിയായി മത്സരിച്ച അനില്‍കുമാര്‍  പരാതി നല്‍കിയിരുന്നു.

Tags: cpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

Kerala

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ. ശ്രീമതി, എംഎൽഎയുടെ കുടുംബപെൻഷൻ താൻ കൈപ്പറ്റുന്നെന്ന വ്യാജപ്രചാരണത്തിനെതിരെ നിയമ നടപടി

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

പുതിയ വാര്‍ത്തകള്‍

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.