Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്

അനധികൃതമായി രണ്ട് ലക്ഷം പേര്‍ക്ക് തോക്ക് ലൈസന്‍സ് നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് . 22 ഇടങ്ങളില്‍ സിബി ഐ റെയ്ഡ് നടത്തി. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ അടക്കം വിവിധ ഉദ്യോഗസ്ഥരുടെ വീടുകളിലായിരുന്നു സിബിഐ റെയ്ഡ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2021, 09:28 pm IST
inIndia

ശ്രീനഗര്‍: അനധികൃതമായി രണ്ട് ലക്ഷം പേര്‍ക്ക് തോക്ക് ലൈസന്‍സ് നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് . 22 ഇടങ്ങളില്‍ സിബി ഐ റെയ്ഡ് നടത്തി. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ അടക്കം വിവിധ ഉദ്യോഗസ്ഥരുടെ വീടുകളിലായിരുന്നു സിബിഐ റെയ്ഡ്.  

കശ്മീരില്‍ 12 ഇടത്തും ജമ്മുവില്‍ 10 ഇടത്തുമായിരുന്നു റെയ്ഡ്. 2018ല്‍ സിബിഐയ്‌ക്ക് നല്‍കിയ കേസിലാണ് ഇപ്പോള്‍ റെയ്ഡ് നടന്നതെന്ന് ജമ്മു കശ്മീര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഷാഹിദ് ഇഖ്ബാല്‍ ചൗധരിയുടെ വീട്ടിലും സിബി ഐ റെയ്ഡ് നടന്നു. ആദ്യം രാജസ്ഥാനിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡിനായിരുന്നു അന്വേഷണച്ചുമതല. എന്നാല്‍ അനധികൃതമായി തോക്ക് ലൈസന്‍സ് അന്യസംസ്ഥാനങ്ങളിലുള്ളവര്‍ക്ക് കൂടി നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് സിബി ഐയ്‌ക്ക് കൈമാറിയത്. ട്രൈബല്‍ അഫയേഴ്‌സ് സെക്രട്ടറിയുടെ മിഷന്‍ യൂത്ത് സിഇഒ കൂടിയായ ചൗധരിയുടെ വീട്ടിലും റെയ്ഡ് നടത്തി. ഇദ്ദേഹം കത്വ, ഉധംപൂര്‍ ജില്ലകളില്‍ ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ഠിക്കുന്ന സമയത്താണ് ആയിരക്കണക്കിന് ആളുകള്‍ക്ക് കള്ളപ്പേരില്‍ തോക്ക് ലൈസന്‍സിന് അനുമതി നല്‍കിയതെന്നാണ് കണ്ടെത്തല്‍. മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്കും തോക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ട്.

എട്ടു ഡപ്യൂട്ടി കമ്മീഷണര്‍മാരാണ് പ്രതിസ്ഥാനത്ത് വന്നിരിക്കുന്നത്. 2012ല്‍ ആണ് അനധികൃത ലൈസന്‍സുകള്‍ നല്‍കിയിരിക്കുന്നത്. രണ്ട് ലക്ഷത്തോളം അനധികൃത തോക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്നാണ് ആരോപണം. ഈ ആരോപണവുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജീവ് രഞ്ജന്‍ ഉള്‍പ്പെടെ രണ്ട് പേരെ കഴിഞ്ഞ ദിവസം സിബി ഐ അറസ്റ്റ് ചെയ്തിരുന്നു. രഞ്ജന്റെ സഹോദരനെ ഭീകരവിരുദ്ധ സംഘടന അറസ്റ്റ് ചെയ്തതോടെയാണ് കൂടുതല്‍ തെളിവുകള്‍ സിബി ഐക്ക് ലഭിച്ചത്. ഇയാള്‍ തോക്ക് വ്യാപാരികളുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Tags: ജമ്മു കശ്മീര്‍ജമ്മുകശമീര്‍CBIതോക്ക്അനധികൃത തോക്ക് ലൈസന്‍സ്സിബിഐ റെയ്ഡ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസി തട്ടിപ്പ് എന്ന പേരിലുള്ള റിപ്പോർട്ടർ കൊള്ള സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തയാറാകണം: അഡ്വ.എസ്. സുരേഷ്

News

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

India

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

India

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.