Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കുളമാവ് ജലാശയത്തില്‍ കാണാതായവരുടെ വള്ളവും ഫോണും കണ്ടെത്തി; തെരച്ചില്‍ ഊര്‍ജിതം

എന്‍ഡിആര്‍എഫ് പൈനാവ് കമാണ്ടര്‍ ഡി. കൗസവയുടെ നേതൃത്വത്തിലുള്ള സംഘവും. മൂലമറ്റം അഗ്‌നിരക്ഷ സേന, സ്‌കൂബ സംഘം സീനിയര്‍ ഫയര്‍ ഓഫീസര്‍ ജാഫര്‍ഖാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2021, 02:28 pm IST
in Idukki
കാണാതായവര്‍ക്ക് വേണ്ടി കുളമാവ് ഡാമില്‍ നടക്കുന്ന തെരച്ചില്‍

കാണാതായവര്‍ക്ക് വേണ്ടി കുളമാവ് ഡാമില്‍ നടക്കുന്ന തെരച്ചില്‍

മൂലമറ്റം: കുളമാവ് ജലാശയത്തില്‍ മീന്‍ പിടിക്കാന്‍ പോയ സഹോദരങ്ങള്‍ക്ക് വേണ്ടി ഇന്നലെ പകല്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.  കോഴിപ്പുറത്ത് കുട്ടപ്പന്‍- തങ്കമ്മ ദമ്പതികളുടെ മക്കളായ ബിജു(38), ബിനു(36 )എന്നിവരെയാണ് ജലാശയത്തില്‍ കാണാതായത്. ഇന്നലെ നടത്തിയ തിരച്ചിലില്‍ ഇവരുടെ വള്ളവും ഫോണും കണ്ടെത്തി. ഇടുക്കി ജലാശയത്തിലെ കണ്ണങ്കായത്താണ് വലകെട്ടാന്‍ പോയത്. ഇവരുടെ വള്ളം മുത്തിച്ചോല ഭാഗത്ത് നിന്നുമാണ് കണ്ടെത്തിയത്.  

ബുധനാഴ്ച രാവിലെ തലേദിവസം വൈകിട്ട് ഡാമില്‍ കെട്ടിയിരുന്ന വലയഴിച്ച് മീന്‍ ശേഖരിക്കാന്‍ പോയതായിരുന്നു ഇരുവരും. സാധാരണ ഉച്ചയ്‌ക്ക് മുന്‍പ് തിരികെ എത്തുന്നവര്‍ സമയം വൈകിയിട്ടും എത്താത്തതിനെ തുടര്‍ന്ന് ബിനുവിന്റെ ഭാര്യ ഫോണ്‍ വിളിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല.  തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ചെറു വള്ളങ്ങളില്‍ ജലാശയത്തില്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കനത്ത മഴയും ജലാശയത്തിലെ തിരയും തടസമായി.  

എന്‍ഡിആര്‍എഫ് പൈനാവ് കമാണ്ടര്‍ ഡി. കൗസവയുടെ നേതൃത്വത്തിലുള്ള സംഘവും. മൂലമറ്റം അഗ്‌നിരക്ഷ സേന, സ്‌കൂബ സംഘം സീനിയര്‍ ഫയര്‍ ഓഫീസര്‍ ജാഫര്‍ഖാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. ഇവര്‍ക്ക് സഹായവുമായി മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കദളിക്കാട്ടില്‍ ഷാജി ജോസഫും നാട്ടുകാരുമുണ്ട്. ഇടുക്കി എഡിഎം ഷൈജു പി. ജേക്കബ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

വാഗമണ്‍ പോലീസ് സ്ഥലത്തെത്തി മീന്‍ പിടുത്തക്കാരുടെ കണ്ടുകിട്ടിയ സാധനങ്ങള്‍ ഏറ്റെടുത്തു. എന്നാല്‍ ജന പ്രതിനിധികള്‍ ആരുംതന്നെ അപകടസ്ഥലത്തെത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.  

കനത്ത കാറ്റും മഴയും മഞ്ഞും ഉള്‍പ്പെടെ കാലാവസ്ഥ പ്രതികൂലമായതിനാല്‍ വൈകിട്ട് മൂന്ന് മണിയോടെ തിരച്ചില്‍ നിര്‍ത്തി. ഇന്നും തിരച്ചില്‍ തുടരുമെന്ന് എഡിഎം അറിയിച്ചു.

പോലീസുകാര്‍ തമ്മില്‍ അതിര്‍ത്തി തര്‍ക്കം

ബുധനാഴ്ച ഉണ്ടായ അപകടം കുളമാവിലും വാഗമണ്‍ പോലീസിലും അറിയിച്ചെങ്കിലും അതിര്‍ത്തി തര്‍ക്കം പറഞ്ഞ് ആരും സ്ഥലത്തെത്തിയില്ല എന്നാക്ഷേപമുണ്ട്. എന്നാല്‍ കുളമാവില്‍ നിന്ന് പോകാന്‍ ബോട്ട് കിട്ടാതിരുന്നതും വാഗമണ്ണില്‍ നിന്ന് കൊടും കാട്ടിലൂടെ രാത്രി എത്താന്‍ കഴിയുന്ന സാഹചര്യമല്ലാതിരുന്നതിനാലാണ് ചൊവ്വാഴ്ച എത്താതിരുന്നതെന്ന് പോലീസ് പറയുന്നു.

Tags: BoatകാണാതായിKulamavu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

അനധികൃത മത്സ്യബന്ധനം; ബോട്ട് ഫിഷറീസ് അധികൃതര്‍ പിടികൂടി, മത്സ്യ ലേലം ചെയ്യും

Thiruvananthapuram

കണ്ടെയ്‌നറില്‍ കുടുങ്ങി വലകള്‍ നശിക്കുന്നു; ലക്ഷങ്ങളുടെ നാശനഷ്ടം

India

സ്ഥിരമായി ഇന്ത്യൻ സമുദ്രാർത്തിയിലേയ്‌ക്ക് അതിക്രമിച്ച് കയറ്റം : ഒടുവിൽ ബംഗ്ലാദേശി ബോട്ടിന് കുരുക്കിട്ട് തീരസംരക്ഷണസേന : പിടിയിലായത് 24 ബംഗ്ലാദേശികൾ

പുതിയ വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.