Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

താലിബാൻ പടിഞ്ഞാറേക്ക് മയക്കുമരുന്ന് എത്തിക്കുന്നത് ഇന്ത്യയിലൂടെ; കടന്നുപോകുന്നത് ഹൈദരാബാദ് ഉൾപ്പെടെ മൂന്ന് ന​ഗരങ്ങൾവഴി, വിവരം ഡിആർഐ അന്വേഷണത്തിൽ

കഴിഞ്ഞ കുറേ ആഴ്ചകളായി വിമാനത്താവളങ്ങളിൽനിന്ന് പതിവായി ഹെറോയിൻ പിടിച്ചെടുത്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2021, 11:16 pm IST
inIndia

ഹൈദരാബാദ്: ഹൈദരാബാദ് വഴി പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള മയക്കുമരുന്ന് കടത്തിന് താലിബാൻ ബന്ധവും. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ(ഡിആർഐ) അന്വേഷണത്തിനിടയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. കഴിഞ്ഞ കുറേ ആഴ്ചകളായി വിമാനത്താവളങ്ങളിൽനിന്ന് പതിവായി ഹെറോയിൻ പിടിച്ചെടുത്തിരുന്നു. ഹൈദരാബാദിൽ മാത്രം ഇത്തരത്തിൽ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തു. അഫ്​ഗാനിസ്ഥാനിൽനിന്ന് മുസാംബിക്, ജോഹന്നാസ്ബർ​ഗ്, ദോഹ, ഹൈദരാബാദ്, ബം​ഗളൂരു, ന്യൂദൽഹി എന്നീ ന​ഗരങ്ങൾ വഴി ഓസ്ട്രേലിയ അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളിലേക്ക് ഹെറോയിൻ കടത്തുന്നുവെന്നാണ് സംശയിക്കുന്നത്. 

‘ഉയർന്ന ​ഗുണനിലവാരമുള്ള ഹെറോയിൻ ഉത്പാദനത്തിന്റെ പേരിൽ അറിയപ്പെടുന്ന താലിബാൻ നിയന്ത്രണത്തിലുള്ള അഫ്​ഗാനിസ്ഥാനിൽനിന്ന് മുസാംബിക്കിലേക്ക് മയക്കുമരുന്ന് കടത്തുന്നു. അവിടെനിന്ന് ഇവ ജോഹന്നാസ്ബർ​ഗ്, ദോഹ എന്നിവടങ്ങളിലേക്കും പിന്നീട് ഇന്ത്യയിലെ ന​ഗരങ്ങളിലേക്കും എത്തിച്ചശേഷം ഓസ്ട്രേലിയയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കടത്തുന്നു. ജോഹന്നാസ് ബർ​ഗിലെ ഏജൻസികളെ അകറ്റിനിർത്താൻ ദക്ഷിണാഫ്രിക്കക്കാരെ ഒഴിവാക്കി മറ്റ് ആഫ്രിക്കൻ പൗരൻമാരെയാണ് കള്ളക്കടത്തുകാർ ഉപയോ​ഗിക്കുന്നത്. താലിബാനാണ് മയക്കുമരുന്നിന്റെ ഉറവിടം. ആഫ്രിക്കൻ ലഹരി സംഘമാണ് ഇവ കടത്തുന്നത്. വിമാനത്താവളങ്ങളിൽ കണ്ടെത്തിയവ മഞ്ഞുമലയുടെ അറ്റമാണ്. തുറമുഖങ്ങളിലാണ് പ്രധാനമായും ആശങ്ക’.-മുതിർന്ന ഡിആർഐ ഉദ്യോ​ഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. 

‘ഓസ്ട്രേലിയ, യുഎസ്, യൂറോപ്പ് എന്നിവടങ്ങളിലേക്ക് എത്താൻ വളഞ്ഞ വഴിയാണ് ലഹരിക്കടത്തുകാർ ഉപയോ​ഗിക്കുന്നത്. മയക്കുമരുന്ന് ചരക്കുകൾ പാക്കിസ്ഥാനിലെ ദക്ഷിണ-പടിഞ്ഞാറൻ തീരത്ത് എത്തിച്ചശേഷം ചെറു ബോട്ടുകളിൽ മുസാംബിക്ക് തീരത്ത് എത്തിക്കുന്നു. സാറ്റ്ലൈറ്റ് ഉപയോ​ഗിച്ച് ഈ ബോട്ടുകളുടെ നീക്കം കണ്ടെത്താനാവില്ല. മുസാംബിക്കിൽനിന്ന് റോഡ് മാർ​ഗം ജോഹന്നാസ്ബർ​ഗിലെത്തും’.-അദ്ദേഹം കൂട്ടിച്ചേർത്തു. 

ജൂലൈ 19ന് 21 കോടി രൂപ വിലയുള്ള 3.2 കിലോ ഹെറോയിനുമായി സാമ്പിയൻ രാജീവ് ​ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ പിടിയിലായിരുന്നു. ജൂൺ 21ന് ജോഹന്നാസ്ബർ​ഗിൽനിന്ന് ദോഹ വഴിയെത്തിയ ടാൻസാനിയൻ പൗരനിൽനിന്ന് 19.5 കോടി രൂപ വിലയുള്ള മൂന്ന് കിലോ ഹെറോയിൻ ഡിആർഐ പിടിച്ചെടുത്തു. ജൂൺ ആറിന് ഉ​ഗാണ്ട, സാമ്പിയ എന്നിവടങ്ങളിൽനിന്നുള്ള വനിതാ യാത്രക്കാരിൽനിന്ന് 78 കോടിയുടെ 12 കിലോ ഹെറോയിൻ വിമാനത്താവളത്തിൽ കണ്ടെടുത്തു. ഇവരും ജോഹന്നാസ്ബർ​ഗിൽനിന്ന് ദോഹവഴി എത്തിയവരായിരുന്നു. 

Tags: താലിബാന്‍അഫ്ഗാനിസ്ഥാന്‍indiaഹെറോയിന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

India

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

World

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് ജനതാ പാർട്ടി അംഗം ഷെയ്ഖ് അബ്ദുൾ ഹഫീസിന്റെ വീടിന് നേരെ ആക്രമണം : പിതാവിനെ തല്ലിക്കൊന്നു ; 8 പേർ അറസ്റ്റിൽ

ചിങ്ങ മാസ പൂജകള്‍ക്ക് ശബരിമല ക്ഷേത്ര നട തുറന്നു

കയ്യേറ്റം ചെയ്‌തെന്ന വി സി ഡോ സിസ തോമസിന്റെ പരാതിക്ക് പിന്നാലെ 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചരിത്രം ആരോടും ക്ഷമിക്കില്ല ; വന്ദേമാതരം തടയാൻ ശ്രമിച്ച സോണിയ മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി സുമിത്രോ ചാറ്റർജി

ചരിത്രകാരനായ ഡോ. എം.ജി. ശശിഭൂഷണ്‍ (ഇടത്ത്) തിരുവിതാംകൂര്‍ ദിവാനായ രാജാ കേശവദാസ് (നടുവില്‍) ടിപ്പു സുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താനെ ഓടിച്ചത് വെള്ളപ്പൊക്കമല്ല, രാജാ കേശവാദിന്റെ സൈന്യം ടിപ്പുവിനെ ഓടിക്കുകയായിരുന്നു, ശ്രീരംഗപട്ടണം വരെ ഓടിച്ചു:ശശിഭൂഷണ്‍

എടപ്പാളില്‍ നിന്ന് ഗോളിലേക്ക്; മലയാളത്തിന്റെ ദേവ്ദത്ത് ഇനി ചരിത്രത്തിന്റെ സ്വന്തം

45 അയ്യപ്പഭക്തരുടെ യാത്രാചെലവ് ഏറ്റെടുത്ത് രമണി പിള്ള; കെ എച്ച് എന്‍ എ-എസ് എ എസ് എസ് ‘ശബരി യാത്ര’ ആഗസ്റ്റ് 17ന്

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.