Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഒരു ഭൂമിക്ക് നാല് വായ്‌പകള്‍; വായ്‌പകളുടെ മറവില്‍ 200കോടി കള്ളപ്പണം; കരുവന്നൂര്‍ വായ്‌പാത്തട്ടിപ്പ് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

300 കോടിയിലേറെ വായ്‌പ നല്കിയതായി രേഖകളുണ്ട്. എന്നാല്‍ ഇത്രയും തുക ബാങ്കില്‍ നിന്ന് പോയിട്ടില്ല. ഇത് കള്ളപ്പണം വെളുപ്പിക്കാനായി കൃത്രിമ വായ്‌പാ രേഖകളുണ്ടാക്കിയതാകാമെന്ന സംശയമാണ് ഉയരുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇ ഡി പരിശോധന നടത്തുന്നത്. ബാങ്കിന്റെ മൊത്ത നിക്ഷേപം 452 കോടിയാണെന്നാണ് കണക്കുകള്‍. വ്യാജ ഇടപാടുകള്‍ ഒഴിവാക്കിയാല്‍ 320 കോടി നിലവില്‍ ബാങ്കിന്റെ ആസ്തിയായുണ്ട് എന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഏതാണ്ട് 200 കോടി രൂപയ്‌ക്കടുത്ത് കള്ളപ്പണം വെളുപ്പിക്കാനായി കൃത്രിമ വായ്‌പാ രേഖകളുണ്ടാക്കിയെന്ന സംശയമാണ് ബലപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2021, 10:43 pm IST
inKerala

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്‌പാത്തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ ഡി).  വ്യാജ വായ്‌പകളുടെ മറവില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണിത്.  ഇ ഡി ഉദ്യോഗസ്ഥര്‍ കേസിലെ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. ലഭ്യമായ വിവരങ്ങള്‍ പരിശോധിച്ച ശേഷമാകും തുടരന്വേഷണം സംബന്ധിച്ച് തീരുമാനമെടുക്കുകയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.  

സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ഇന്നലെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. വായ്‌പാത്തട്ടിപ്പ് വഴി 130 കോടിയിലേറെ രൂപ ബാങ്കിന് നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടിലുള്ളത്. വ്യാജ വായ്‌പകള്‍ക്ക് പുറമേ സ്വര്‍ണപ്പണയ വായ്‌പകളിലും സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിപ്പിലും റബ്‌കോയുമായുള്ള ഇടപാടിലും കോടികളുടെ വെട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.  

300 കോടിയിലേറെ വായ്‌പ നല്കിയതായി രേഖകളുണ്ട്. എന്നാല്‍ ഇത്രയും തുക ബാങ്കില്‍ നിന്ന് പോയിട്ടില്ല. ഇത് കള്ളപ്പണം വെളുപ്പിക്കാനായി കൃത്രിമ വായ്‌പാ രേഖകളുണ്ടാക്കിയതാകാമെന്ന സംശയമാണ് ഉയരുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇ ഡി പരിശോധന നടത്തുന്നത്. ബാങ്കിന്റെ മൊത്ത നിക്ഷേപം 452 കോടിയാണെന്നാണ് കണക്കുകള്‍. വ്യാജ ഇടപാടുകള്‍ ഒഴിവാക്കിയാല്‍ 320 കോടി നിലവില്‍ ബാങ്കിന്റെ ആസ്തിയായുണ്ട് എന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഏതാണ്ട് 200 കോടി രൂപയ്‌ക്കടുത്ത് കള്ളപ്പണം വെളുപ്പിക്കാനായി കൃത്രിമ വായ്‌പാ രേഖകളുണ്ടാക്കിയെന്ന സംശയമാണ് ബലപ്പെടുന്നത്.  

ജോയിന്റ് രജിസ്ട്രാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇത് സംബന്ധിച്ച സൂചനകള്‍ നല്കുന്നുണ്ട്. സഹകരണ നിയമത്തിലെ ചട്ടങ്ങളൊന്നും പാലിക്കാതെയാണ് വായ്‌പകള്‍ അനുവദിച്ചിരിക്കുന്നത്. ഈടായി പണയപ്പെടുത്തിയെന്ന് രേഖകളില്‍ കാണിച്ചിട്ടുള്ള പല ഭൂമികളും ഇതിനിടയില്‍ വില്പന നടത്തിയിട്ടുണ്ട്.  

വായ്‌പയ്‌ക്കായി സബ്-രജിസ്ട്രാര്‍ ഓഫീസ് വഴി ബാങ്കിന് പണയപ്പെടുത്തിയിട്ടുള്ള ഭൂമികള്‍ വില്‍ക്കാന്‍ കഴിയില്ല. അതിനര്‍ഥം പണയാധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാതെയാണ് വായ്‌പ അനുവദിച്ചിട്ടുള്ളത് എന്നാണ്. മാത്രമല്ല ഒരേ ഭൂമിയുടെ പേരില്‍ മൂന്നും നാലും വായ്‌പകള്‍ വരെ നല്കിയിട്ടുമുണ്ട്. കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ഇക്കാരണങ്ങള്‍ കൊണ്ടാണ് സംശയമുയരുന്നത്. കേന്ദ്ര ഏജന്‍സികള്‍ക്ക് നിക്ഷേപകര്‍ പരാതി നല്കിയിട്ടുമുണ്ട്.

Tags: Amith shaKaruvannur Bank
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

India

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

India

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടിയുടെ ശൃംഖല തകർത്ത് ഇന്ത്യൻ സൈന്യം ; 250 ഓളം പേർ അറസ്റ്റിൽ ; കേരളത്തിൽ നിന്ന് രണ്ട് പേർ പിടിയിൽ

India

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

India

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.