Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കോവിഡ് ഉല്‍ഭവം തേടി ഇനി ലോകാരോഗ്യസംഘടന ചൈനയിലേക്ക് ആരെയും അയയ്‌ക്കേണ്ടെന്ന് ചൈനീസ് ആരോഗ്യവിദഗ്ധന്‍; രണ്ടാം ഘട്ട അന്വേഷണവുമായി സഹകരിക്കില്ലെന്നും ചൈന

കോവിഡ് 19ന്റെ ഉത്ഭവം തേടി ചൈനയില്‍ അന്വേഷണത്തിന് രണ്ടാമതും വിദഗ്ധ സംഘത്തെ അയയ്‌ക്കാനുള്ള ലോകാരോഗ്യസംഘടനയുടെ നീക്കത്തോട് സഹകരിക്കില്ലെന്ന് ചൈന. ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ ഉപമേധാവിയായ സെങ് യിക്‌സിനാണ് വ്യാഴാഴ്ച ചൈനയുടെ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2021, 10:26 pm IST
inWorld
ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ ഉപമേധാവി സെങ് യിക്‌സിന്‍

ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ ഉപമേധാവി സെങ് യിക്‌സിന്‍

ബെയ്ജിംഗ്: കോവിഡ് 19ന്റെ ഉത്ഭവം തേടി ചൈനയില്‍ അന്വേഷണത്തിന് രണ്ടാമതും വിദഗ്ധ സംഘത്തെ അയയ്‌ക്കാനുള്ള  ലോകാരോഗ്യസംഘടനയുടെ നീക്കത്തോട് സഹകരിക്കില്ലെന്ന് ചൈന. ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ ഉപമേധാവിയായ സെങ് യിക്‌സിനാണ് വ്യാഴാഴ്ച ചൈനയുടെ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയത്.

ഇതോടെ കോവിഡ് 19ന്റെ ഉല്‍ഭവം ചൈനയില്‍ നിന്നാണെന്ന യുഎസ് ഉള്‍പ്പെടെയുള്ള ലോകാരാഷ്‌ട്രങ്ങളുടെ വീക്ഷണത്തെ ചൈന അപ്പാടെ തള്ളിക്കളയുകയാണെന്ന് വ്യക്തമായി.  കോവിഡ് 19ന്റെ ഉത്ഭവം സംബന്ധിച്ച് അമേരിക്കയും ചൈനയും തമ്മില്‍ അതിരൂക്ഷമായ സംഘര്‍ഷത്തിന് വഴിതുറക്കുന്നതാണ് ചൈനയുടെ പുതിയ തീരുമാനം.  

കോവിഡ് 19ന്റെ ഉത്ഭവം സംബന്ധിച്ച് ഒന്നാം ഘട്ട അന്വേഷണത്തിന് ചൈനയില്‍ പോയ ലോകാരോഗ്യസംഘടനയുടെ സംഘം മാര്‍ച്ചിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.  കൊറോണ വൈറസ് ഏതെങ്കിലും മൃഗത്തിലായിരിക്കാം ആദ്യം ഉണ്ടായതെന്നും അത് പിന്നീട് ഡിസംബര്‍ 2019ഓടെ മനുഷ്യനിലേക്ക് പകര്‍ന്നതാകാമെന്നുമായിരുന്നു ഈ റിപ്പോര്‍ട്ട്. എന്നാന്‍ ജി7 രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങള്‍ ലോകാരോഗ്യസംഘടനയുടെ ആദ്യ റിപ്പോര്‍ട്ടിന്റെ ആധികാരികതയെ ചോദ്യം ചെയ്യുകയായിരുന്നു. എങ്ങിനെയാണ് കോവിഡ് 19 മഹാമാരി മനുഷ്യനില്‍ എത്തിയത് എന്ന വിഷയം പുതിയൊരു കാഴ്ചപ്പാടോടെ നോക്കാന്‍ യുഎസ് രഹസ്യഏജന്‍സിയോട് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ നിര്‍ദേശം നല്‍കിയിരുന്നു.  ചൈനയിലെ പ്രധാന ലാബുകളില്‍ നടന്ന പരീക്ഷണം നിയന്ത്രണം വിട്ട് പോയതുകൊണ്ടാണോ കൊറോണ വൈറസ് മനുഷ്യരിലേക്കെത്തിയതെന്ന കാര്യം വിശദമായി പരിശോധിക്കാന്‍ വേണ്ട ഡേറ്റ ചൈന പാശ്ചാത്യനിരീക്ഷകര്‍ക്ക് നല്‍കിയിട്ടില്ല.

രണ്ടാമതൊരു സംഘത്തെക്കൂടി അയച്ച് കോവിഡ് 19ന്റെ ഉത്ഭവത്തെക്കുറിച്ച് ജൂലായ് 15ന് സമ്പൂര്‍ണ്ണമായ ഒരു അന്വേഷണം നടത്താന്‍ ചൈന സഹകരിക്കണമെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം ഗെബ്രയെസെസ് ചൈനയോട് ആവശ്യപ്പെട്ടിരുന്നു. ലോകാരോഗ്യസംഘടനയുടെ ആദ്യസംഘത്തിന്റെ അന്വേഷണം അടിസ്ഥാനഡേറ്റകളുടെ അഭാവം മൂലം തടസ്സപ്പെട്ടെന്നായിരുന്നു ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ ആദ്യ അന്വേഷണസംഘത്തോട് ചൈനീസ് സര്‍ക്കാര്‍ പൂര്‍ണ്ണമായും സഹകരിച്ചെന്നും ഗവേഷകര്‍ക്ക് ലാബുകളിലേക്കും ഡേറ്റകളിലേക്കും പ്രവേശനാനുമതി നല്‍കിയില്ലെന്ന ആരോപണം തെറ്റാണെന്നും ജൂലായ് 16ന് ചൈനയുടെ വിദേശകാര്യവക്താവ് സാവോ ലിജിയന്‍ അഭിപ്രായപ്പെട്ടു. കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ചുള്ള പഠനം ഒരു ശാസ്ത്രവിഷയമാണ്. എല്ലാവരും ഇക്കാര്യത്തില്‍ ശാസ്ത്രജ്ഞരുടെ അഭിപ്രായങ്ങള്‍ മാനിക്കണമെന്നും ഇനി ഇക്കാര്യം പഠിക്കാന്‍ രണ്ടാമതൊരു സംഘത്തെ അയക്കേണ്ടതില്ലെന്നും സാവോ ലിജിയന്‍ വ്യക്തമാക്കി. 

Tags: കോവിഡ് ഉല്‍ഭവംലോകാരോഗ്യ സംഘടനchinaയുഎസ്joe bidenഡോ.ടെഡ്രോസ്കോവിഡ് ഉത്ഭവംവുഹാന്‍ ലാബ്വുഹാന്‍ ലാബിലെ ചോര്‍ച്ച
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

India

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.