Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രസ്താവന തട്ടിയെടുത്ത് കീറിയ സംഭവം: മന്ത്രിയോട് അപമര്യാദയായി പെരുമാറിയ തൃണമൂല്‍ എംപിക്കെതിരെ അവകാശലംഘനത്തിന് നോട്ടിസ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍

പെഗാസസ് ചാര സോഫ്ട്‌വയറുപയോഗിച്ച് ചോര്‍ത്തല്‍ നടത്തിയെന്ന ആരോപണത്തില്‍ വ്യാഴാഴ്ച രാജ്യസഭയില്‍ മറുപടി പറയുന്നതിനിടെ തൃണമൂല്‍ എംപി ശാന്തനു സെന്‍ ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ കയ്യില്‍നിന്ന് പ്രസ്താവന തട്ടിയെടുത്ത് കീറിയെറിയുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2021, 07:16 pm IST
inIndia

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ കേന്ദ്ര ഐടി മന്ത്രിയോട് അപമര്യാദയായി പെരുമാറിയ തൃണമൂല്‍ എംപിക്കെതിരെ അവകാശലംഘനത്തിന് നോട്ടിസ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഇതേക്കുറിച്ച് അറിവുള്ളവരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പെഗാസസ് ചാര സോഫ്ട്‌വയറുപയോഗിച്ച് ചോര്‍ത്തല്‍ നടത്തിയെന്ന ആരോപണത്തില്‍ വ്യാഴാഴ്ച രാജ്യസഭയില്‍ മറുപടി പറയുന്നതിനിടെ തൃണമൂല്‍ എംപി ശാന്തനു സെന്‍ ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ കയ്യില്‍നിന്ന് പ്രസ്താവന തട്ടിയെടുത്ത് കീറിയെറിയുകയായിരുന്നു. തുടര്‍ന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ശാന്തനു സെനും ചൂടേറിയ വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ടു. 

എന്നാല്‍ അതിനുശേഷവും പ്രതിപക്ഷം ബഹളം തുടര്‍ന്നു. തൃണമൂല്‍ അംഗങ്ങളുടെ ബഹളം രൂക്ഷമായതോടെ രാജ്യസഭ പിരിഞ്ഞുവെങ്കിലും അന്തരീക്ഷത്തിന് അയവുണ്ടായില്ല. ഒരു ഘട്ടത്തില്‍ സഭയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇടപെടേണ്ടി വന്നു. പെഗാസസ് ആരോപണത്തില്‍ വ്യാഴാഴ്ച നിരവധി തവണ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെട്ടു. ശാന്തനു സെനുമായുള്ള വാക്കേറ്റത്തിന് ശേഷം വൈഷ്ണവ് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി, രാജ്യസഭയിലെ ബിജെപി കക്ഷി നേതാവ് പീയുഷ് ഗോയല്‍, മന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, വി മുരളീധരന്‍ എന്നിവര്‍ യോഗം ചേര്‍ന്നു. 

ശാന്തനു സെനിന്റെ പ്രവൃത്തിയെ വിമര്‍ശിച്ച കേന്ദ്രമന്ത്രി മീനാക്ഷി ലേഖി തൃണമൂല്‍ കൂടുതല്‍ അധപതിച്ചുവെന്നും കുറ്റപ്പെടുത്തി. വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം പ്രതിപക്ഷ ബഹളം കാരണം പുതിയ മന്ത്രിമാരെ പരിചയപ്പെടുത്താന്‍ പ്രധാനമന്ത്രിക്ക് കഴിയാതെപോയ കാര്യവും മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടി.  

Tags: MPരാജ്യസഭതൃണമൂല്‍ കോണ്‍ഗ്രസ്അശ്വിനി വൈഷ്ണവ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Kerala

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

Kerala

പ്ലീഡര്‍ ആയി ജിയോണ ജയിംസിനെ ശുപാര്‍ശ ചെയ്‌തെന്ന് സമ്മതിച്ച് ഡീന്‍ കുര്യാക്കോസ്

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.