Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്തോ പസഫിക്കില്‍ ചൈനയ്‌ക്ക് വെല്ലുവിളിയായി ബ്രിട്ടന്റെ ബോട്ടുകള്‍ സ്ഥിരം പട്രോളിംഗിന്; യുകെ യുദ്ധക്കപ്പല്‍ ഇന്ത്യയുമായി സംയുക്ത നാവികാഭ്യാസത്തിന്

ചൈന ഉയര്‍ത്തുന്ന വെല്ലുവിളി നേരിടുന്നതിന്റെ ഭാഗമായി ഇന്തോ പസഫിക്കില്‍ യുകെയുടെ രണ്ട് ബോട്ടുകള്‍ സ്ഥിരം പട്രോളിംഗ് നടത്തും. ചൈനയുടെ വെല്ലുവിളികള്‍ക്ക് പ്രതീകാത്മകമറുപടിയെന്നോണം ഇന്ത്യ, ജപ്പാന്‍, ആസ്ത്രേല്യ, ന്യൂസിലാന്‍റ്, തെക്കന്‍ കൊറിയ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് നാവികാഭ്യാസപ്രകടനത്തിനായി ബ്രിട്ടന്റെ യുദ്ധക്കപ്പല്‍ ക്വീന്‍ എലിസബത്ത് എത്തുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2021, 03:05 pm IST
inIndia

ന്യൂദല്‍ഹി: ചൈന ഉയര്‍ത്തുന്ന വെല്ലുവിളി നേരിടുന്നതിന്റെ ഭാഗമായി ഇന്തോ പസഫിക്കില്‍  യുകെയുടെ രണ്ട് ബോട്ടുകള്‍ സ്ഥിരം പട്രോളിംഗ് നടത്തും. ചൈനയുടെ വെല്ലുവിളികള്‍ക്ക് പ്രതീകാത്മകമറുപടിയെന്നോണം  ഇന്ത്യ, ജപ്പാന്‍, ആസ്ത്രേല്യ, ന്യൂസിലാന്‍റ്, തെക്കന്‍ കൊറിയ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് നാവികാഭ്യാസപ്രകടനത്തിനായി ബ്രിട്ടന്റെ യുദ്ധക്കപ്പല്‍ ക്വീന്‍ എലിസബത്ത് എത്തുകയാണ്.  

ഇന്തോ-പസഫിക് സമുദ്രമേഖലയില്‍ ചൈനയുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്നതായി രൂപീകരിച്ച ക്വാഡ്(യുഎസ്, ഇന്ത്യ, ജപ്പാന്‍, ആസ്‌ത്രേല്യ എന്നിവ അംഗങ്ങളായ നാല്‍വര്‍ രാഷട്രസംഘം) ശക്തിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിന്റെ സൂചന നല്‍കുന്നതാണ് യുകെയുടെ ഈ നീക്കം. ഇതോടെ വീണ്ടും ക്വാഡും ഇന്തോ-പസഫിക് സമുദ്രവും ചൈനയും ചര്‍ച്ചാവിഷയമാവുകയാണ്.

ആദ്യം യുകെ യുദ്ധക്കപ്പലായ ക്വീന്‍ എലിസബത്ത് ഇന്ത്യയുടെ നാവികസേന യുദ്ധക്കപ്പലായ മിസൈലുകളെ നേരിടാന്‍ വൈദഗ്ധ്യമുള്ള രാജ്പുതുമായി ചേര്‍ന്ന് കൊങ്കണ്‍ തീരത്താണ് നാവികാഭ്യാസത്തില്‍ പങ്കെടുക്കുക. ജൂലൈ 22,23 ദിവസങ്ങളില്‍  കൊങ്കണ്‍ തീരത്തെ വാര്‍ഷിക നാവികാഭ്യാസത്തില്‍  12 യുദ്ധക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും, രണ്ട് മുങ്ങിക്കപ്പലുകളും ഇന്ത്യന്‍ നാവികസേനയിലെയും യുകെ റോയല്‍ നേവിയിലെയും 4500 സൈനികരും പങ്കെടുക്കും. ക്വീന്‍ എലിസബത്തില്‍ ഇ-35 ബി യുദ്ധവിമാനങ്ങള്‍ വിന്യസിപ്പി്ച്ചിട്ടുണ്ട്. പിന്നീട് ക്വീന്‍ എലിസബത്ത്  ഇന്തോ പസഫിക്കില്‍ ജപ്പാന്‍, തെക്കന്‍ കൊറിയ, ന്യൂസിലാന്‍റ്, ആസ്‌ത്രേല്യ എന്നീ രാഷ്‌ട്രങ്ങളുടെ നാവികശക്തികളൊടൊപ്പം ചേര്‍ന്ന് നാവികാഭ്യാസം തുടരും.

ചൈനയുമായി തര്‍ക്കം നിലനില്‍ക്കുന്ന ദക്ഷിണാ ചൈന സമുദ്രം വരെയും ഇവര്‍ നാവികസേനാഭ്യാസം നടത്തും.ചൈനയുടെ ഇന്തോ പസഫിക് മേഖലയിലുള്ള ആക്രമണം തയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യുകെ അവരുടെ എലിസബത്ത് യുദ്ധക്കപ്പലിനെ സേനാഭ്യാസപ്രകടനത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഇനി ഇന്തോ പസഫിക് മേഖലയില്‍ പട്രോളിങ്ങിനായി രണ്ട് ബോട്ടുകള്‍ സ്ഥിരമായി നിലനിര്‍ത്താനും ബ്രിട്ടന്‍ തീരുമാനിച്ചിട്ടുണ്ട്.

ചൈനയില്‍ നിന്നുള്ള വെല്ലുവിളി അതിശക്തമായ സാഹചര്യത്തിലാണ് ജപ്പാനും ഇതില്‍ പങ്കെടുക്കുന്നത്. ജപ്പാന്റെ യൊകോസുക യുകെയുടെ എലിസബത്ത് സിഎസ്ജിയുമായും യുഎസിന്റെ മികച്ച യുദ്ധക്കപ്പലായ യുഎസ്എസ് റൊണാള്‍ഡ് റീഗനുമായി ചേര്‍ന്ന് അഭ്യാസപ്രകടനം നടത്തും. തയ് വാനിലോ കിഴക്കന്‍ ചൈന സമുദ്രത്തിലോ ഇടപെട്ടാല്‍ തിരിച്ചടിക്കുമെന്ന് കഴിഞ്ഞയാഴ്ച ചൈന ജപ്പാനെ ഭീഷണിപ്പെടുത്തിയിരുന്നു. കിഴക്കന്‍ ചൈന സമുദ്രത്തില്‍ സെന്‍കാകു ദ്വീപിനെച്ചൊല്ലി ചൈനയും ജപ്പാനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

ഇന്തോ പസഫിക് സമുദ്രത്തിലെ അഭ്യാസപ്രകടനങ്ങള്‍ക്ക് ശേഷം എലിസബത്ത് സിഎസ്ജി പിന്നീട് അറബിക്കടലിലെ ഗോവാ തീരത്ത് ഇന്ത്യയുമായി ചേര്‍ന്ന്  പ്രകടനം നടത്തും. ഒക്ടോബര്‍ 21 മുതല്‍ 23 വരെയാണ് ഈ അഭ്യാസപ്രകടനം. 

Tags: ക്വീന്‍ എലിസബത്ത് സിഎസ്ജിജപ്പാന്‍ഓസ്ട്രേലിയchinaയുകെBritainക്വാഡ്ഇന്തോ-പസഫിക്നാവികാഭ്യാസം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

India

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

റിയാസിനെതിരായ മൊഴി പിന്‍വലിക്കാന്‍ വകുപ്പില്ല, വിചാരണ വേളയില്‍ ഉന്നയിക്കാമെന്ന് ഇ.ഡി

ഇടുക്കിയില്‍ ഒരു വയസ് പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു, മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

Judge and gavel in courtroom

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ നേരിട്ടുള്ള തെളിവ് വേണമെന്ന് ഹൈക്കോടതി

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഇറാന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദി

ജീവനൊടുക്കാന്‍ ശ്രമിച്ച മോര്‍ഫിംഗ് കേസിലെ പ്രതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.