Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജനറല്‍ നഴ്‌സിങ്ങുകാരോട് പിഎസ്‌സിക്ക് അയിത്തം; ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ ഭാവി വഴിമുട്ടി

പ്ലസ്ടുവിന് സയന്‍സ് ഇതര വിഷയങ്ങള്‍ പഠിച്ചവരാണ് മിക്ക ജനറല്‍ നഴ്‌സിങ് ഉദ്യോഗാര്‍ഥികളും. എന്നാല്‍, കാലങ്ങളായി സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള നിയമനത്തിന് ഇവരെ പരിഗണിക്കാത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഭൂരിപക്ഷവും ജനറല്‍ നഴ്‌സുമാരും പ്ലസ്ടുവിന് സയന്‍സ് ഇതര വിഷയങ്ങള്‍ പഠിച്ചവരാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ താത്ക്കാലിക ജീവനക്കാരായി ഇവരെ ജോലിക്കായി നിയമിക്കാറുണ്ട്. ബിഎസ്സി നഴ്സിങ് പഠിക്കാന്‍ പോലും ഏതെങ്കിലും വിഷയത്തിലെ പ്ലസ്ടു മതിയെന്ന നിര്‍ദ്ദേശമാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ മുന്നോട്ടുവച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2021, 02:27 pm IST
inKerala

കോഴിക്കോട്: ജനറല്‍ നഴ്‌സുമാര്‍ക്ക് വിലക്കേര്‍പ്പെടുത്തി പിഎസ്‌സി. ഈ മാസം 14ന് പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്സ് നിയമനത്തിനായുള്ള അപേക്ഷയിലാണ് ജനറല്‍ നഴ്‌സുമാരോട് വിവേചനം. എന്നാല്‍, ഉദ്യോഗാര്‍ഥികള്‍ പ്ലസ്ടുവോ, പ്രീഡിഗ്രിയോ, വിഎച്ച്എസ്ഇയോ സയന്‍സ് വിഷയങ്ങളില്‍ പാസ് ആയിരിക്കണം. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ നഴ്‌സ് ഗ്രേഡ് സെക്കന്‍ഡ് നിയമനത്തിനുള്ള വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാല്‍, ഇത് പ്രാബല്യത്തില്‍ വന്നതോടെ ജനറല്‍ നഴ്‌സിങ് പഠിച്ച ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ ഭാവിയാണ് തകരുന്നത്.  

പ്ലസ്ടുവിന് സയന്‍സ് ഇതര വിഷയങ്ങള്‍ പഠിച്ചവരാണ് മിക്ക ജനറല്‍ നഴ്‌സിങ് ഉദ്യോഗാര്‍ഥികളും. എന്നാല്‍, കാലങ്ങളായി സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള നിയമനത്തിന് ഇവരെ പരിഗണിക്കാത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഭൂരിപക്ഷവും ജനറല്‍ നഴ്‌സുമാരും പ്ലസ്ടുവിന് സയന്‍സ് ഇതര വിഷയങ്ങള്‍ പഠിച്ചവരാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ താത്ക്കാലിക ജീവനക്കാരായി ഇവരെ ജോലിക്കായി നിയമിക്കാറുണ്ട്. ബിഎസ്സി നഴ്സിങ് പഠിക്കാന്‍ പോലും ഏതെങ്കിലും വിഷയത്തിലെ പ്ലസ്ടു മതിയെന്ന നിര്‍ദ്ദേശമാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ മുന്നോട്ടുവച്ചത്.  

കൗണ്‍സില്‍ പുറത്തിറക്കിയ ബിഎസ്സി നഴ്സിങ്ങിന്റെ പുതുക്കിയ സിലബസിലാണ് ഈ നിര്‍ദേശമുള്ളത്. എന്നാല്‍ പ്ലസ്ടുവിന് സയന്‍സ് ഇതര വിഷയങ്ങള്‍ പഠിച്ച ജനറല്‍ നഴ്‌സുമാരോടു മാത്രമാണ് പിഎസ്‌സിയുടെ വിവേചനം. കേരളത്തില്‍ 2007ന് മുന്‍പ് വരെ സ്റ്റാഫ് നഴ്സ് പോസ്റ്റിലേക്ക് അപേക്ഷിക്കാന്‍ പ്ലസ്ടു സയന്‍സ് നിര്‍ബന്ധമല്ലായിരുന്നു. പ്ലസ്ടു സയന്‍സ് പഠിക്കാത്ത നിരവധി പേര്‍ 2007ന് മുന്‍പ് സര്‍ക്കാര്‍ ആശുപത്രിയില്‍ സര്‍വീസില്‍ കയറി നല്ല രീതിയില്‍ സേവനം കാഴ്ചവയ്‌ക്കുന്നുണ്ട്.

Tags: പിഎസ് സിnurse
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

Kerala

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

Kerala

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.