Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണബാങ്കില്‍ നടത്തിയത് 100 കോടിയുടേതല്ല, 300 കോടിയുടെ തട്ടിപ്പെന്ന് പ്രാഥമിക കണ്ടെത്തല്‍

സിപിഎം നിയന്ത്രണത്തിലുള്ള തൃശൂരിലെ കരുവന്നൂര്‍ സഹകരണബാങ്കില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മാത്രം ബാങ്കിലെ ജീവനക്കാരും ബാങ്കിന് വേണ്ടപ്പെട്ടവരും ചേര്‍ന്ന് നടത്തിയ സാമ്പത്തിക തട്ടിപ്പ് 300 കോടിയുടേതെന്ന് പ്രാഥമിക കണ്ടെത്തല്‍. നേരത്തെ 100 കോടിയുടെ തട്ടിപ്പെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. രജിസ്ട്രാര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2021, 12:53 pm IST
in Kerala
സിപിഎം നിയന്ത്രണത്തിലുള്ള തൃശൂരിലെ കരുവന്നൂര്‍ സഹകരണബാങ്ക്

സിപിഎം നിയന്ത്രണത്തിലുള്ള തൃശൂരിലെ കരുവന്നൂര്‍ സഹകരണബാങ്ക്

തൃശൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള തൃശൂരിലെ കരുവന്നൂര്‍ സഹകരണബാങ്കില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മാത്രം ബാങ്കിലെ ജീവനക്കാരും ബാങ്കിന് വേണ്ടപ്പെട്ടവരും ചേര്‍ന്ന് നടത്തിയ സാമ്പത്തിക തട്ടിപ്പ് 300 കോടിയുടേതെന്ന് പ്രാഥമിക കണ്ടെത്തല്‍. നേരത്തെ 100 കോടിയുടെ തട്ടിപ്പെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. രജിസ്ട്രാര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍.  

ക്രമക്കേട് പുറത്ത് വന്നതിന് പിന്നാലെ സിപിഎമ്മിന്റെ 12 അംഗ ഭരണസമിതി പിരിച്ചുവിട്ടു. വിഷയത്തില്‍ ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈടില്ലാതെ വായ്‌പ നല്കിയും ഒരു ഈടിന്മേല്‍ ഒന്നിലധികം വായ്‌പ നല്‍കിയുമാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ബാങ്കിലെ ജീവനക്കാര്‍ക്ക് സാധാരണരീതിയില്‍ സഹകരണബാങ്കുകളില്‍ അംഗത്വം നല്‍കാറില്ല. പ്രത്യേക ഉത്തരവിലൂടെ ഇവര്‍ക്ക് തട്ടിപ്പ് നടത്താനായി സി ക്ലാസ് അംഗത്വം നല്‍കിയിരിക്കുകയാണ്.

ഗള്‍ഫില്‍ പ്രിന്‍റിങ് പ്രസില്‍ അധ്വാനിച്ച് കിട്ടിയ പണം കൊണ്ടാണ് സായ്‌ലക്ഷ്മി എന്ന വീട്ടമ്മ ഇരിങ്ങാലക്കുടക്കടത്ത് 13.45 സെന്റ് സ്ഥലം വാങ്ങിയത്. നാട്ടിലെത്തിയപ്പോഴാണ് കരുവന്നൂര്‍ സഹകരണബാങ്കിലെ കമ്മീഷന്‍ ഏജന്റിന്റെ വലയില്‍ കുടുങ്ങിയത്. സ്ഥലത്തിന് 20 ലക്ഷം വായ്‌പ അനുവദിച്ച് തരാണെന്നായിരുന്നു ഏജന്‍റിന്റെ വാഗ്ദാനം. ആദ്യം 10 ലക്ഷം വായ്‌പ അനുവദിച്ചതായി ബാങ്കില്‍ നിന്നും അറിയിപ്പ് ലഭിച്ചപ്പോള്‍ എല്ലാ രേഖകളിലും ഒപ്പിട്ടുകൊടുത്തു. സ്ഥലത്തിന്റെ യഥാര്‍ത്ഥ പ്രമാണവും നല്‍കി. രണ്ടു ദിവസത്തിനകം പണം അക്കൗണ്ടില്‍ വരുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇതുണ്ടായില്ല.

പിന്നീട് പലതവണ വായ്‌പ വാങ്ങാന്‍ ബാങ്കില്‍ എത്തിയപ്പോള്‍ പല കാരണങ്ങള്‍ പറഞ്ഞ് തിരിച്ചയച്ചു. എങ്കില്‍ തന്റെ പ്രമാണം തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് സിപിഎം ഭരണസമിതിയിലെ ചില അംഗങ്ങളുടെ യഥാര്‍ത്ഥ മുഖം പുറത്ത് വന്നത്. അവര്‍ പിന്നീട് സായ്‌ലക്ഷ്മിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. രണ്ട് വര്‍ഷത്തിന് ശേഷം വീട്ടിലേക്ക് ജപ്തി നോട്ടീസ് എത്തിയപ്പോള്‍ സായ്‌ലക്ഷ്മി അമ്പരന്നു. അതില്‍ പറഞ്ഞിരിക്കുന്നത് സ്ഥലത്തിന്റെ പ്രമാണത്തിന്റെ പേരില്‍ മൂന്ന് കോടി വായ്‌പ എടുത്തിട്ടുണ്ടെന്നാണ്.

പിന്നീട് അഭിഭാഷകരെ വെച്ച് കേസ് നടത്തി. അപ്പോഴാണ് സ്ഥലത്തിന്റെ പ്രമാണം വെച്ച് ആറ് പേര്‍ 50 ലക്ഷം വീതം വായ്‌പയെടുത്ത കാര്യം അറിഞ്ഞത്.

Tags: co-operative bankസഹകരണ ബാങ്ക്cpimകരുവന്നൂര്‍ സഹകരണബാങ്ക്സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണബാങ്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

Kerala

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

മിനികഥ: സ്റ്റാറ്റസ്

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

കവിത: അഹല്യ

കവിത: ജീവിതമെന്ന കറി

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

ആരും ചിരിക്കരുത്, പുലി എലിയായി; മമത ടിഎംസിയുടെ ബംഗാൾ ഘടകം അദ്ധ്യക്ഷ!!

കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ദൽഹിയിൽ വർക്ക് ഫ്രം ഹോം നിർത്തി, ഓഫീസ് സമയത്തിലും മാറ്റം; എല്ലാം സാധാരണ നിലയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.