Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ദീപക് ചാഹര്‍ വിജയം പിടിച്ചെടുത്തു; തോല്‍വി ഉറപ്പാക്കിയ മത്സരത്തില്‍ ഇന്ത്യക്ക് ജയം; ശ്രീലങ്കയ്‌ക്കെതിരെ പരമ്പരയും

28 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത് ഭുവനേശ്വര്‍ കുമാര്‍ പിന്തുണയും നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2021, 07:21 am IST
in Cricket

കൊളംബൊ: തോല്‍വി ഉറപ്പാക്കിയ മത്സരത്തില്‍ ഇന്ത്യക്ക് അവിസ്മരണീയ ജയം. ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ഏകദിനവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ബൗളര്‍ദീപക് ചാഹര്‍ പുറത്താവാതെ നേടിയ 69 റണ്‍സിന്റെ കരുത്തിലാണ് ഇന്ത്യ മൂന്ന് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയത്.

276 റണ്‍സ് വിജലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങി, ഏഴിന് 193 എന്ന നിലയില്‍ തോല്‍വി മുന്നില്‍ക്കണ്ട ഇന്ത്യയെ വിജയത്തിലേക്് കൈ പിടിച്ചുയര്‍ത്തിയത്. ചാഹര്‍- ഭുവനനേശ്വര്‍ കുമാര്‍ സഖ്യം നേടിയ 84 റണ്‍സിന്റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ്. കരിയറിലെ ആദ്യ അര്‍ധശതകവുമായി പൊരുതിക്കളിച്ച് ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിച്ച് ചാഹര്‍. 82 പന്തില്‍ നിന്ന് 69 റണ്‍സുമായി ചാഹര്‍ പുറത്താവാതെ നിന്നു. 28 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത് ഭുവനേശ്വര്‍ കുമാര്‍ പിന്തുണയും നല്‍കി.

സ്‌കോര്‍ബോര്‍ഡില്‍ 65 റണ്‍സ് മാത്രം ഉണ്ടായിരിക്കെ ടീമിന്റെ മുന്‍നിര താരങ്ങളായ പൃഥ്വി ഷാ (13), ഇഷാന്‍ കിഷന്‍ (1), ശിഖര്‍ ധവാന്‍ (29) എന്നിവര്‍ പവലിയില്‍ തിരിച്ചെത്തിയിരുന്നു. മനീഷ് പാണ്ഡെ (37)- സൂര്യകുമാര്‍ യാദവ് (53) കൂട്ടുകെട്ട് പതിയെ ഇന്ത്യയെ കരകയറ്റുകയായിരുന്നു. എന്നാല്‍ മനീഷ് റണ്ണൗട്ടായി. പിന്നാലെ ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ (0) റണ്‍സെടുക്കാതെ മടങ്ങി. അഞ്ചിന് 116 എന്ന നിലയിലേക്ക് വീണു ഇന്ത്യ.  

സൂര്യകുമാറിന് കൂട്ടായെത്തിയ ക്രുനാല്‍ പാണ്ഡ്യ നിര്‍ണായക സംഭാവന നല്‍കി. സൂര്യുകമാര്‍- ക്രുനാല്‍ സഖ്യം 44 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ലക്ഷന്‍ സന്ധാകന്റെ പന്തില്‍ സൂര്യകുമാര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. സ്‌കോര്‍ ആറിന് 160. അല്‍പം സമയം കൂടിയെ ക്രുനാലിന്റെ ഇന്നിംഗ്സിന് ആയുസുണ്ടായിരുന്നുള്ളൂ. വാനിഡു ഹസരങ്കയുടെ പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഹസരങ്കയുടെ മൂന്നാം വിക്കറ്റായിരുന്നു അത്.

പിന്നീടാണ് അവിശ്വസനീയമായ കൂട്ടുകെട്ട് പിറന്നത്. ആവശ്യാനുസരണം ആക്രമിച്ച് കളിച്ച ചാഹറിന് ഭുവനേശ്വര്‍ കുമാര്‍ വലിയ പിന്തുണ നല്‍കി. ശ്രീലങ്കന്‍ നിരയില്‍ നന്നായി പന്തെറിഞ്ഞ ഹസരങ്കയെ മനോഹരമായിട്ടാണ് ഇരുവരും നേരിട്ടത്. ഒടുവില്‍ 50-ാം ഓവറിന്റെ ആദ്യ പന്ത് ബൗണ്ടറി കടത്തി ചാഹര്‍ വിജയം ആഘോഷിച്ചു.  

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്ക നിശ്ചിത ഓവറില്‍ ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തിലാണ് 275 റണ്‍സെടുത്തത്. ചരിത് അസാലങ്ക(65)യുടെ പോരാട്ടമാണ് ആതിഥേയര്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. അവിഷ്‌ക ഫെര്‍ണാണ്ടോ (50), മിനോദ് ഭാനുക (36), ധനഞ്ജയ ഡിസില്‍വ (32), ധസുന്‍ ഷനക (16), ചാമിക കരുണ രത്നെ (44) തുടങ്ങിയവരാണ് ശ്രീലങ്കയ്‌ക്കുവേണ്ടി രണ്ടക്കം കടന്ന മറ്റു ബാറ്റ്സ്മാന്മാര്‍. ഇന്ത്യന്‍ ബൗളര്‍മാരെല്ലാം ശരാശരി പ്രകടനമാണ് പുറത്തെടുത്തത്. യുസ്വേന്ദ്ര ചാഹലും ഭുവനേശ്വര്‍ കുമാറും മൂന്നു വിക്കറ്റുവീതം വീഴ്‌ത്തി. ദീപക് ചാഹര്‍ 2 വിക്കറ്റും സ്വന്തമാക്കി.

Tags: indiaദീപക് ചാഹര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

India

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

പുതിയ വാര്‍ത്തകള്‍

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.