Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ആത്മനിര്‍ഭര്‍ ഹെലികോപ്ടറുമായി വ്യോമസേനയുടെ സാരംഗ് സംഘം റഷ്യയിലേയ്‌ക്ക്; സുകൊവസ്‌കി എയര്‍ഷോയില്‍ വ്യോമ അഭ്യാസപ്രകടനം

ഇന്ത്യയില്‍ പൂര്‍ണമായും നിര്‍മ്മിച്ച ധ്രുവ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററാണ് സാരംഗ് സംഘം അഭ്യാസ പ്രകടനത്തിനായി ഉപയോഗിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2021, 08:25 pm IST
in Defence

ന്യൂദല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ആകാശ അഭ്യാസ പ്രദര്‍ശനസംഘം സാരംഗ് പ്രദര്‍ശനത്തിനായി റഷ്യയിലേയ്‌ക്ക്. റഷ്യയിലെ സുകൊവസ്‌കി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നടക്കുന്ന മാക്‌സ് (MAKS) അന്താരാഷ്‌ട്ര വ്യോമ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനാണ് സംഘം റഷ്യയിലേയ്‌ക്ക് തിരിച്ചത്. നിരവധി രാജ്യങ്ങളില്‍ പ്രകടനം കാഴ്ചവെച്ചിട്ടുള്ള സാരംഗ് മാക്‌സില്‍ ആദ്യമായാണ് പങ്കെടുക്കുന്നത്.  

ഇന്ത്യയില്‍ പൂര്‍ണമായും നിര്‍മ്മിച്ച  ധ്രുവ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററാണ് സാരംഗ് സംഘം അഭ്യാസ പ്രകടനത്തിനായി ഉപയോഗിക്കുന്നത്. അത്യാധുനിക എവിയോനിക്‌സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ എച്എഎല്‍ നിര്‍മ്മിച്ച ധ്രുവ് ഹെലികോപ്റ്ററുകള്‍ കരസേന, നാവികസേന, തീരസംരക്ഷണസേന വിഭാഗങ്ങളിലും സേവനം അനുഷ്ഠിക്കുന്നുണ്ട്.  

2003 ല്‍ ബാംഗ്ലൂരിലാണ് സാരംഗ് ടീമിന് രൂപം നല്‍കിയത്. രണ്ടായിരത്തി നാലില്‍ സിംഗപ്പൂരില്‍ വച്ച് നടന്ന ഏഷ്യന്‍ എയ്‌റോസ്‌പേസ് വ്യോമ പ്രദര്‍ശനമാണ് സംഘം പങ്കെടുത്ത ആദ്യ അന്താരാഷ്‌ട്ര പ്രദര്‍ശനം. തുടര്‍ന്ന് യുഎഇ, ജര്‍മ്മനി, യുകെ,  ബഹറിന്‍, മൗറീഷ്യസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്.  

വ്യോമ പ്രദര്‍ശനങ്ങള്‍ക്കു പുറമേ നിരവധി മനുഷ്യാവകാശ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സംഘം പങ്കെടുത്തിട്ടുണ്ട്. 2013ല്‍ ഉത്തരാഖണ്ഡിലെ ഓപ്പറേഷന്‍ റാഹത്ത്, 2017ല്‍ കേരളത്തിലെ ഓഖി ചുഴലിക്കാറ്റ്, 2018ല്‍ കേരളത്തിലെ ഓപ്പറേഷന്‍ കരുണ പ്രളയദുരിതാശ്വാസം എന്നിവ സാരംഗ് സംഘം പങ്കെടുത്ത ചില ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ്.

Tags: റഷ്യഎയര്‍പോര്‍ട്ട്വ്യോമസേന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

Kerala

കണ്ണൂരിൽ ഒരു കോടി രൂപയുടെ സ്വർണവേട്ട; സ്വർണം കടത്തിയത് മലദ്വാരത്തിലും എമര്‍ജന്‍സി ലൈറ്റിലും ഒളിപ്പിച്ച്, രണ്ടു പേർ പിടിയിൽ

World

റഷ്യ- യുക്രൈന്‍ സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഇന്ത്യ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് അജിത് ഡോവല്‍; ശാശ്വത പരിഹാരത്തിന് ലോകരാജ്യങ്ങളുടെ ഇടപെടലുണ്ടാകണം

World

സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യുക്രൈന്‍ സമാധാന ചര്‍ച്ച; ഇന്ത്യയും പങ്കെടുക്കുന്നു,റഷ്യയെ ഒഴിവാക്കി

India

രാജ്യത്തെ 86 വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഹരിത ഊര്‍ജ്ജത്തിന്റെ പിന്തുണയോടെ; കേരളത്തിലെ മൂന്നു വിമാനത്താവളങ്ങള്‍ പട്ടികയില്‍

പുതിയ വാര്‍ത്തകള്‍

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

ഇനി അടുക്കളയിലേക്കും എല്‍പിജിക്ക് പകരം എഥനോള്‍ അടുപ്പ്, വന്‍ അടുക്കള വിപ്ളവവുമായി നിതിന്‍ ഗാഡ്കരി

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഇടത് സര്‍ക്കാര്‍, എം എം മണിയുടെ ശിഷ്യനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ്

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

ആ സമയത്താണ് ഞാനും റഹീമും, വി. ശിവദാസൻ എം.പിയും എത്തിയത് ; ഞങ്ങൾ പൊലീസിനെ വക വയ്‌ക്കാതെ വാഹനം തുറന്ന് അവരെ രക്ഷിച്ചു

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

കെ സി വേണുഗോപാലിനെ ടാര്‍ജറ്റ് ചെയ്യുന്നത് ഏത് ഉന്നതനായാലും പുറത്തുകൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡന്‌റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.