Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വാക്‌സിനെടുക്കാന്‍ നിയന്ത്രണങ്ങള്‍ മറന്ന് അടിമാലി ദേവിയാര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ എത്തിയത് ആയിരങ്ങള്‍, വിതരണം അട്ടിമറിക്കാന്‍ ശ്രമമെന്ന് ബിജെപി

10 മണിക്ക് 300 പേര്‍ക്ക് ടോക്കണ്‍ നല്‍കി, 11 മണിക്ക് ശേഷമാണ് വാക്സിന്‍ കൊടുത്ത് തുടങ്ങിയത്. അവശേഷിച്ച ആളുകള്‍ പോലീസിനെ പേടിച്ചും അടുത്ത ദിവത്തേക്കുള്ള ടോക്കണ്‍ വാങ്ങിയും മടങ്ങുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2021, 09:53 am IST
inIdukki
അടിമാലി ദേവിയാര്‍ കോളനി ഗവ. സ്‌കൂളിന് സമീപം വാക്‌സിനായി ക്യൂ നില്‍ക്കുന്നവര്‍

അടിമാലി ദേവിയാര്‍ കോളനി ഗവ. സ്‌കൂളിന് സമീപം വാക്‌സിനായി ക്യൂ നില്‍ക്കുന്നവര്‍

അടിമാലി: കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ആരോഗ്യവകുപ്പും അടിമാലി ഗ്രാമപഞ്ചായത്ത് ഭരണസമിതി നടത്തിയ വാക്സിനേഷന്‍ ക്യാമ്പ്. 19-ാം വാര്‍ഡിലെ ദേവിയാര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വച്ച് നടന്ന സെക്കന്റ് ഡോസ് വാക്സിനേഷനിലെത്തിയത് 2000ത്തോളം പേര്‍. 300 പേര്‍ക്ക് മാത്രമാണ് വിതരണത്തിന് സൗകര്യമൊരുക്കിയതെങ്കിലും പഞ്ചായത്ത് മെമ്പര്‍മാര്‍ വഴി അറിയിപ്പ് നല്‍കിയതോടെ ജനക്കൂട്ടം തന്നെ ഇങ്ങോട്ട് എത്തുകയായിരുന്നു. യാതൊരു മാനദണ്ഡവും പാലിക്കാത്തെ കൃത്യമായ നിര്‍ദേശം നല്‍കാതെ നടത്തിയ ക്യാമ്പില്‍ പുലര്‍ച്ചെ 4.30 മുതല്‍ ആളുകളെത്തിയിരുന്നു. പ്രായമായവരടക്കം ഭക്ഷണം കഴിക്കാതെ അവശരായി.

10 മണിക്ക് 300 പേര്‍ക്ക് ടോക്കണ്‍ നല്‍കി, 11 മണിക്ക് ശേഷമാണ് വാക്സിന്‍ കൊടുത്ത് തുടങ്ങിയത്. അവശേഷിച്ച ആളുകള്‍ പോലീസിനെ പേടിച്ചും അടുത്ത ദിവത്തേക്കുള്ള ടോക്കണ്‍ വാങ്ങിയും മടങ്ങുകയായിരുന്നു. സ്ഥലത്ത് ബിജെപി നേതാക്കളെത്തി പ്രതിഷേധിച്ചതോടെയാണ് പോലീസ് പോലുമെത്തിയത്.

വിതരണം അട്ടിമറിക്കാന്‍ ശ്രമം: ബിജെപി

രാഷ്‌ട്രീയം കളിച്ച് വാക്സിനേഷന്‍ വിതരണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്ന് ബിജെപി അടിമാലി പഞ്ചായത്ത് സമിതി ആരോപിച്ചു. പാവപ്പെട്ട ആളുകളെ വാക്സിന്‍ നല്‍കുമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി കബളിപ്പിക്കുകയാണ്. അറിയിപ്പ് വിശ്വസിച്ചെത്തുന്ന ആളുകളെ വെറുപ്പിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ തിരിക്കാനാണ് ശ്രമം. കൃത്യമായ മാനദണ്ഡത്തോടെ ആളുകളെ അറിയിച്ച് നടത്തേണ്ട വാക്സിന്‍ വിതരണം തോന്നിയപോലെ നടത്തിയതാണ് വിഷയത്തിന് കാരണമെന്നും ബിജെപി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. കൃഷ്ണകുമാര്‍, ജന. സെക്രട്ടറി ബിജുമോന്‍ കെ.എസ് എന്നിവര്‍ പറഞ്ഞു.

വാക്സിനേഷന്‍ മാറ്റി

സംഭവത്തില്‍ ബിജെപി പ്രതിഷേധമുയര്‍ത്തിയതോടെ ദേവിയാര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഇന്ന് മുതല്‍ നടത്താനിരുന്ന വാക്സിനേഷന്‍ നിര്‍ത്തി. ഇതോടെ ഇന്നലെ ടോക്കണ്‍ ലഭിച്ചവരും ഇനി എന്ത് ചെയ്യുമെന്നറിയാതെ കുരുക്കിലായി. ഒരു വാര്‍ഡില്‍ നിന്ന് 30 പേരെന്ന കണക്കില്‍ അടിമാലിയില്‍ മാത്രമാണ് ഇപ്പോള്‍ സമീപത്ത് വിതരണമുള്ളത്.

Tags: idukkiAdimalivaccination
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.