Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

‘സിഗ്മ ഇ-മാര്‍ക്കറ്റ് പ്ലെയ്സ്’: വസ്ത്രവ്യാപാര മേഖലയില്‍ ബദല്‍ ഓണ്‍ലൈന്‍ സ്റ്റോറുമായി ഇന്ത്യന്‍ ഗാര്‍മെന്റ്സ് മാനുഫാക്ച്ചേഴസ് അസോസിയേഷന്‍

സംസ്ഥാനത്ത് മാത്രം മൂന്ന് ലക്ഷത്തിലധികം പേരാണ് നേരിട്ടും അല്ലാതെയും ആശ്രയിക്കുന്ന വസ്ത്രവ്യാപാര മേഖലയ്‌ക്ക് കൈത്താങ്ങാവുകയാണ് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലക്ഷ്യമിടുന്നത്. വസ്ത്രനിര്‍മാതാക്കള്‍ മുതല്‍ മൊത്തവ്യാപാരികള്‍, ചെറുകിട കച്ചവടക്കാര്‍ വരെ ഉള്‍പ്പെടുന്ന സംവിധാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 10:03 pm IST
inBusiness

കോഴിക്കോട്: പുതിയ ഓണ്‍ലൈന്‍ ഹോം ഡെലിവറി സംവിധാനവുമായി സൗത്ത് ഇന്ത്യന്‍ ഗാര്‍മെന്റ്സ് മാനുഫാക്ച്ചേഴസ് അസോസിയേഷന്‍ (സിഗ്മ). ഇതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കും.കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉപഭോക്താകളിലേക്ക് സേവനങ്ങള്‍ എത്തിക്കുന്ന രീതിയിലാണ് ‘സിഗ്മ ഇ-മാര്‍ക്കറ്റ്പ്ലെയ്സ്’ വിഭാവനം ചെയ്യുന്നത്. അന്താരാഷ്‌ട്ര നിലവാരത്തില്‍ തയ്യാറാക്കുന്ന വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും ഉപയോഗിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് ഭീമന്മാരായ മിന്ത്ര, ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട്, അജിയോ എന്നിവക്ക് ബദലാവുകയാണ് ലക്ഷ്യം. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അനുകൂലമായ രീതിയിലാകും ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം. ഡെലിവറിയും വേഗത്തിലാക്കും.  

രണ്ട് മൂന്ന് വര്‍ഷങ്ങളായി സമാനതകളില്ലാത്ത ദുരിതകാലത്തിലൂടെയാണ് കേരളത്തിലെ വസ്ത്രവ്യാപാര മേഖല കടന്ന് പോകുന്നത്. കൊറോണയില്‍ തുടങ്ങിയതല്ല വസ്ത്രവ്യാപാരികളുടെ പ്രശ്നങ്ങള്‍. നിപ്പയില്‍ ആരംഭിച്ച് രണ്ട് മഹാപ്രളയങ്ങളും കടന്ന് തകര്‍ന്നടിഞ്ഞ മേഖലയുടെ അടിത്തറ തകര്‍ത്താണ് കോവിഡ് മഹാമാരിയെത്തിയത്. ഏകദേശം 1000 കോടി രൂപയുടെ നഷ്ടമാണ് കോവിഡ് വസ്ത്രവ്യാപാര മേഖലയിലുണ്ടാക്കിയത്. മാസങ്ങളായി കടകള്‍ തുറക്കാനാവത്തതിനാല്‍ പലര്‍ക്കും വാടക കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.

സംസ്ഥാനത്ത് മാത്രം മൂന്ന് ലക്ഷത്തിലധികം പേരാണ് നേരിട്ടും അല്ലാതെയും ആശ്രയിക്കുന്ന വസ്ത്രവ്യാപാര മേഖലയ്‌ക്ക് കൈത്താങ്ങാവുകയാണ് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലക്ഷ്യമിടുന്നത്.  വസ്ത്രനിര്‍മാതാക്കള്‍ മുതല്‍ മൊത്തവ്യാപാരികള്‍, ചെറുകിട കച്ചവടക്കാര്‍ വരെ ഉള്‍പ്പെടുന്ന സംവിധാനം  

ഹോള്‍സെല്‍ ടു റീറ്റയില്‍, റീറ്റയില്‍ ടു കസ്റ്റമര്‍ വ്യാപാരം സാധ്യമാക്കും. ഓണ്‍ലൈന്‍ വസ്ത്രവ്യാപാര രംഗത്ത് ഒരു വര്‍ഷത്തിലേറെയായി സിഗ്മ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി രൂപപ്പെടുത്തിയത്. ഇന്ത്യയിലെല്ലായിടത്തും ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള അവസരം ഒരുക്കാന്‍ ആണ് ഇതിലൂടെ ശ്രമിക്കുന്നത്.

https://forms.gle/NooHPiSnMkLo9qzU7

എന്ന ലിങ്കില്‍ കയറി ഓരോ വ്യാപാരികള്‍ക്കും സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം.

Tags: textiles
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

തിരുവനന്തപുരത്ത് തുണിക്കടയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമം: 2 പേര്‍ പിടിയില്‍

India

ഇന്ത്യ-ഇയു വ്യാപാരക്കരാര്‍ തുര്‍ക്കിക്ക് മരണവാറണ്ടാകും

Main Article

ആത്മനിര്‍ഭരതയിലൂടെ സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക്…

Kerala

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ വന്‍ തീപിടുത്തം, അണയ്‌ക്കാന്‍ കിണഞ്ഞ് ശ്രമം

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.