Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മന്‍ കി ബാത്തിന് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത; 2014 മുതല്‍ ഇതുവരെ 30.80 കോടി രൂപ വരുമാനം നേടിക്കൊടുത്തു; പ്രക്ഷേപണം ചെയ്തത് 78 എപ്പിസോഡുകള്‍

ദൂരദര്‍ശന്റെയും ഓള്‍ ഇന്ത്യ റേഡിയോയുടെയും വിവിധ ചാനലുകളിലൂടെ എല്ലാ മാസവും അവസാന ഞായറാഴ്ച രാവിലെ 11നാണ് 'മന്‍ കി ബാത്ത്' പ്രക്ഷേപണം ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 08:15 pm IST
inIndia

ന്യൂദല്‍ഹി: 2014-ല്‍ ആരംഭിച്ചതുമുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മന്‍കി ബാത്ത്’ 30.80 കോടി രൂപ വരുമാനം നേടിക്കൊടുത്തു. 2017-18 വര്‍ഷത്തിലായിരുന്നു ഏറ്റവുമധികം വരുമാനം(10.64 കോടി) ലഭിച്ചതെന്ന് തിങ്കളാഴ്ച രാജ്യസഭയെ അറിയിച്ചു. ദൂരദര്‍ശന്റെയും ഓള്‍ ഇന്ത്യ റേഡിയോയുടെയും വിവിധ ചാനലുകളിലൂടെ എല്ലാ മാസവും അവസാന ഞായറാഴ്ച രാവിലെ 11നാണ് ‘മന്‍ കി ബാത്ത്’ പ്രക്ഷേപണം ചെയ്യുന്നത്. 

ഓള്‍ ഇന്ത്യ റേഡിയോ വഴിയും ദൂരദര്‍ശന്റെ ശൃംഖലയിലൂടെയും സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചും ഈ ദിവസം വരെ മന്‍ കി ബാത്തിന്റെ 78 എപ്പിസോഡുകള്‍ പ്രസാര്‍ ഭാരതി പ്രക്ഷേപണം ചെയ്തുവെന്ന് ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി അനുരാഗ് താക്കൂര്‍ രാജ്യസഭയെ അറിയിച്ചു. രാജ്യത്തെ കേബില്‍, ഡിടിഎച്ച് പ്ലാറ്റ്‌ഫോമുകളിലുള്ള 91 സ്വകാര്യ സാറ്റ്‌ലൈറ്റ് ടിവി ചാനലുകള്‍ പരിപാടി പ്രക്ഷേപണം ചെയ്യുന്നു. 

2014-15 വര്‍ഷം 1.16 കോടി, 2015-16 ല്‍ 2.81 കോടി, 2016-17ല്‍ 5.14 കോടി, 2017-18 വര്‍ഷത്തില്‍ 10.64 കോടി രൂപ എന്നിങ്ങനെ വരുമാനം ലഭിച്ചു. 2018-19ല്‍ 7.47 കോടി, 2019-20ല്‍ 2.56 കോടി, 2020-21 കാലത്ത് 1.02 കോടിയും കിട്ടി. വലിയവിഭാഗം ജനങ്ങള്‍ പരിപാടിക്ക് ഫോളോവര്‍മാരായുണ്ടെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. 2018 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ(ബാര്‍ക്) കണക്കനുസരിച്ച് പരിപാടി കാണുന്നവരുടെ എണ്ണം ആറുകോടി മുതല്‍ 14.35 കോടി വരെയാണെന്ന് അനുരാഗ് താക്കൂര്‍ അറിയിച്ചു.  

Tags: narendramodiവരുമാനംPrime Ministerമന്‍ കി ബാത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.