Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

ഏലം വിലിയിടിവ്; സമരവുമായി കര്‍ഷകര്‍, വില കുറഞ്ഞതിന് പിന്നില്‍ സ്പൈസസ് ബോര്‍ഡും ലേല ഏജന്‍സികളുമെന്ന് ആരോപണം

1980-85 കാലഘട്ടങ്ങളില്‍ 600 മുതല്‍ 900 രൂപ വരെ കിലോഗ്രാമിന് വില ലഭിച്ചിരുന്നു. അന്ന് ഒരുലിറ്റര്‍ കീടനാശിനിക്ക് 45 രൂപയും ഒരുചാക്ക് വളത്തിന് 100 രൂപയും തൊഴിലാളികളുടെ വേതനം 12മുതല്‍ 18 രൂപവരെയുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 04:33 pm IST
inAgriculture

കട്ടപ്പന: ഏലം, കുരുമുളക് വിലയിടിവ് തടയാന്‍ സര്‍ക്കാര്‍ ഇടപെടലാവശ്യപ്പെട്ട് ഒരുകൂട്ടം ഏലം കര്‍ഷകര്‍ സമരത്തിനൊരുങ്ങുന്നു. ഏലകൃഷി രംഗത്തെ ഗവേഷണത്തിനും സമഗ്ര സംഭാവനകള്‍ക്കുമായി പുരസ്‌കാരം ലഭിച്ച റെജി ഞള്ളാനി, സുനില്‍ വണ്ടന്‍മേട്, എം.എല്‍. ആഗസ്തി എന്നിവരുടെ നേതൃത്വത്തില്‍ ഏലം കര്‍ഷകര്‍ 29ന് സ്പൈസസ് ബോര്‍ഡ് പടിക്കല്‍ സത്യഗ്രഹ സമരം നടത്തും. ഏലയ്‌ക്കയുടെ വില 700 രൂപയിലേക്ക് കുറഞ്ഞതിന് പിന്നില്‍ സ്പൈസസ് ബോര്‍ഡും ലേല ഏജന്‍സികളുമാണെന്ന് ഇവര്‍ ആരോപിച്ചു.  

1980-85 കാലഘട്ടങ്ങളില്‍ 600 മുതല്‍ 900 രൂപ വരെ കിലോഗ്രാമിന് വില ലഭിച്ചിരുന്നു. അന്ന് ഒരുലിറ്റര്‍ കീടനാശിനിക്ക് 45 രൂപയും ഒരുചാക്ക് വളത്തിന് 100 രൂപയും തൊഴിലാളികളുടെ വേതനം 12മുതല്‍ 18 രൂപവരെയുമായിരുന്നു. മൂന്നര പതിറ്റാണ്ടിനിപ്പുറവും ഏലയ്‌ക്ക വിലയില്‍ മാറ്റമില്ല. എന്നാല്‍ കീടനാശികളുടെയും മറ്റും വില പത്തിരട്ടിയിലധികം വര്‍ദ്ധിച്ചവെന്നും അവര്‍ പറഞ്ഞു.

സ്പൈസസ് ബോര്‍ഡ് നിലവില്‍ വന്നശേഷം കയറ്റുമതി കുത്തനെ കുറഞ്ഞു. ഉത്പ്പാദനം വര്‍ദ്ധിപ്പിക്കാതെ ഇറക്കുമതി കൂടുതലായി നടത്തി കുത്തക വ്യാപാകരികളെ ബോര്‍ഡ് സഹായിക്കുകയാണെന്നും കര്‍ഷകര്‍ ആരോപിച്ചു. ലക്ഷങ്ങള്‍ വേതനം കൈപ്പറ്റുന്ന ഉദ്യോഗസ്ഥര്‍ക്ക് കയറിയിരിക്കാനുള്ള ഇടം മാത്രമാണ് ബോര്‍ഡ് ഓഫീസുകള്‍. കര്‍ഷകര്‍ക്ക് ആവശ്യമില്ലാത്ത സ്പൈസസ് ബോര്‍ഡും ലേലം കേന്ദ്രങ്ങളും പിരിച്ചുവിടണം. ഉത്പ്പാദനച്ചെലവിന്റെ അടിസ്ഥാനത്തില്‍ ഏലയ്‌ക്കയ്‌ക്കും കുരുമുളകിനും തറവില നിശ്ചയിക്കണം.

ഏലയ്‌ക്കയ്‌ക്ക് 5000 രൂപ തറവിലയായി നിശ്ചയിക്കുക, കുരുമുളകിന്റെ ഇറക്കുമതി തടയുക, വളങ്ങളും കീടനാശിനികളും ന്യായവിലയ്‌ക്ക് കര്‍ഷകര്‍ക്ക് ലഭ്യമാക്കുക, കയറ്റുമതി വര്‍ദ്ധിപ്പിക്കുക, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന അതേ പെന്‍ഷന്‍ 56 വയസ് കഴിഞ്ഞ കര്‍ഷകര്‍ക്കും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സംഘാടക സമിതി ഭാരവാഹികളായി റെജി ഞള്ളാനി(ചെയര്‍മാന്‍), ഷിബു ആക്കാട്ടുമുണ്ടയില്‍(വൈസ് ചെയര്‍മാന്‍), സുനില്‍ വണ്ടന്‍മേട്(സെക്രട്ടറി), രാജേന്ദ്രന്‍ കമ്പംമെട്ട്(ജോയിന്റ് സെക്രട്ടറി), എം.എല്‍ ആഗസ്തി(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Tags: pricestrikeഏലം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.