Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ന്യൂനമര്‍ദം വൈകും; സംസ്ഥാനത്ത് 21-25 വരെ ശക്തമായ മഴക്ക് സാധ്യത

കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി ജൂലൈ പാതിക്ക് ശേഷം സംസ്ഥാനത്തടക്കം വലിയ മഴ ലഭിക്കുന്നതായി കണ്ടുവരുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 10:52 am IST
inKerala

ഇടുക്കി: വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 21ന് രൂപമെടുക്കുമെന്ന് പ്രതീക്ഷിച്ച ന്യൂനമര്‍ദം 23നാകും ഉണ്ടാവുകയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അതേ സമയം ഇത് കേരളത്തില്‍ കൂടുതല്‍ ശക്തമായ മഴക്ക് കാരണമാകുമെന്ന് നിഗമനം. മഴക്ക് ഇന്നും നാളെയും ചെറിയ കുറവ് വരുമെങ്കിലും ഇടവിട്ട് തുടരും. 21-25 വരെ കൂടുതല്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതായി സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ബിറ്റ് വെതര്‍ പ്രവചിക്കുന്നു.
കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി ജൂലൈ പാതിക്ക് ശേഷം സംസ്ഥാനത്തടക്കം വലിയ മഴ ലഭിക്കുന്നതായി കണ്ടുവരുന്നുണ്ട്. സമാനമായ രീതിയിലാണ് ഇത്തവണത്തെയും പാറ്റേണ്‍ കാണുന്നതെന്ന് കുസാറ്റിലെ അറ്റ്മോസ്ഫറിക് സയന്‍സ് അസി. പ്രൊഫ. ഡോ. എസ്. അഭിലാഷ് പറഞ്ഞു.
സംസ്ഥാനത്ത് ഇന്നും നാളെയും തീവ്രമഴക്ക് സാധ്യത പ്രവചിക്കുന്നില്ലെങ്കിലും അറബിക്കടലില്‍ ന്യൂനമര്‍ദപാത്തിയും അന്തരീക്ഷ ചുഴിയും തുടരുന്നതിനാല്‍ ഇടവിട്ടുള്ള ശക്തമായ മഴ തുടരും. ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും നാളെ ഇവയ്‌ക്കൊപ്പം കോഴിക്കോടുമാണ് യെല്ലോ അലര്‍ട്ടുള്ളത്. വടക്കന്‍ ജില്ലകളിലും മദ്ധ്യ കേരളത്തിലും തെക്കന്‍ ജില്ലകളുടെ മലയോര മേഖലകളിലുമാണ് മഴ കൂടുതല്‍ ശക്തമായി ലഭിക്കുക. ന്യൂനമര്‍ദം രൂപമെടുക്കുന്നതിനാല്‍ 21 മുതല്‍ എല്ലാ ജില്ലകളിലും മഴ വീണ്ടും കൂടും. ഇത് ന്യൂനമര്‍ദം കരകയറുമെന്ന് പ്രതീക്ഷിക്കുന്ന 25 വരെ തുടരും. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്റെ ഭാഗമായി രൂപമെടുക്കുന്ന നാലാമത്തെ ന്യൂനമര്‍ദമാണ് വെള്ളിയാഴ്ച ഉണ്ടാവുക.

കീരംപാറയില്‍ 7 സെ.മീ. മഴ

ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് എറണാകുളം ജില്ലയിലെ കീരംപാറയില്‍ ആണ്. 7 സെ.മീ. മഴ ഇവിടെ രേഖപ്പെടുത്തി. പൂഞ്ഞാര്‍- 6, വൈക്കം, ആലുവ, മഞ്ചേരി, കക്കയം, നേര്യംമംഗലം, ചെറുതാഴം(കണ്ണൂര്‍) എന്നിവിടങ്ങളില്‍ 5 സെ.മീ. വീതം മഴയും ലഭിച്ചു.

28% മഴകുറവ്

സംസ്ഥാനത്ത് ഇന്നലെ രാവിലെ വരെയുള്ള കണക്ക് പ്രകാരം 28% മഴയുടെ കുറവ്. നേരത്തെ ഇത് 42ന് മുകളില്‍ വരെ എത്തിയിരുന്നു. കോട്ടയത്ത് 2 ശതമാനം മഴ കൂടിയപ്പോള്‍ വയനാടാണ് ഏറ്റവും അധികം കുറഞ്ഞത്, 45%. പത്തനംതിട്ട, എറണാകുളം ജില്ലയില്‍ ശരാശരി മഴ ലഭിച്ചു. കണ്ണൂര്‍- 38, തിരുവനന്തപുരം 39 ശതമാനം വീതം മഴ കുറഞ്ഞു.  

കാറ്റിനും തിരമാലക്കും സാധ്യത

അറബിക്കടലിലും കേരള തീരത്തും 22 വരെ ശക്തമായ കാറ്റിന് സാധ്യത. 40-50 കി. മീ. വരെ വേഗത്തിലുള്ള കാറ്റടിക്കുമെന്ന് കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സമയങ്ങളില്‍ മത്സ്യ ബന്ധനത്തിനും കര്‍ശന നിരോധനമുണ്ട്. 20ന് രാത്രി 12 വരെ കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ 2.5- 3.6 വരെ മീറ്റര്‍ ഉയരത്തില്‍ തിരമാല ഉയരാനും സാധ്യതയുണ്ട്.

 

Tags: Rain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വ്യാപക മഴ, 10 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

Kerala

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

കൊല്ലത്ത് ആൺകുട്ടിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.