Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കോഴി @ 161; വില വര്‍ദ്ധന പെരുന്നാള്‍ ലക്ഷ്യംവെച്ച്, വര്‍ധനയ്‌ക്ക് പിന്നില്‍ തമിഴ്‌നാട് ലോബിയെന്ന് ആക്ഷേപം

രണ്ടാം കൊവിഡ് വ്യാപന സമയത്ത് 65-70 രൂപയ്‌ക്ക് വരെ ഇറച്ചിക്കോഴിയുടെ ചില്ലറ വില്‍പ്പന നടന്നിരുന്നു. മീറ്റ് റേറ്റ് 250 രൂപ വരെ ഇന്നലെ ഉയര്‍ന്ന് ഇറച്ചിക്കോഴി വില റെക്കോഡിലെത്തി.

കെ.കെ. റോഷന്‍കുമാര്‍byകെ.കെ. റോഷന്‍കുമാര്‍
Jul 19, 2021, 10:51 am IST
inErnakulam

പള്ളുരുത്തി: ലോക്ഡൗണ്‍ പ്രതിസന്ധിയിലും കുതിച്ചുയര്‍ന്ന് ഇറച്ചിക്കോഴി വില. കഴിഞ്ഞ ഒരു മാസത്തിനിടയ്‌ക്ക് നിരവധി തവണ കൂടിയും കുറഞ്ഞു നിന്ന ഇറച്ചിക്കോഴി വില കൊച്ചിയില്‍ കിലോഗ്രാമിന് 161ല്‍ എത്തി. പലയിടങ്ങളിലും വ്യത്യസ്തമായ രീതിയില്‍ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കിലും 160 ല്‍ നിന്നും താഴേക്ക് പോയില്ല. ശനി, ഞായര്‍ ദിനങ്ങളിലും ആഘോഷവേളകളിലുമാണ് കോഴി വില വര്‍ദ്ധിക്കുന്നത്. ഇതിനു പിന്നില്‍ പ്രത്യേക ലോബികളുടെ ഇടപെടലാണെന്നും ആക്ഷേപമുണ്ട്. രണ്ടാം കൊവിഡ് വ്യാപന സമയത്ത് 65-70 രൂപയ്‌ക്ക് വരെ ഇറച്ചിക്കോഴിയുടെ ചില്ലറ വില്‍പ്പന നടന്നിരുന്നു. മീറ്റ് റേറ്റ് 250 രൂപ വരെ ഇന്നലെ ഉയര്‍ന്ന് ഇറച്ചിക്കോഴി വില റെക്കോഡിലെത്തി.  

സാധാരണക്കാരന്റെ അവധി ദിവസങ്ങളിലെ ഇഷ്ടവിഭവമായി ഇറച്ചിക്കോഴി മാറിക്കഴിഞ്ഞു. പെട്ടെന്നുണ്ടായ വിലവര്‍ദ്ധനവു മൂലം ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് ആവശ്യക്കാര്‍ അകന്നു നിന്നു. ഇത് ചെറുകിട വില്‍പനശാല കള്‍ക്ക് തിരിച്ചടിയായി. കോഴിയെ ക്ലീന്‍ ചെയ്ത് നല്‍കുന്ന ചാര്‍ജ് കൂടി ചെറുകിട വില്‍പ്പനശാലകള്‍ വാങ്ങാറുണ്ടെങ്കിലും വിലകൂടിയ സാഹചര്യത്തില്‍ പലരും ക്ലീനിങ്ങ് ചാര്‍ജ്ജ് ഒഴിവാക്കി നല്‍കുകയായിരുന്നു. ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന ഞായറാഴ്ച ദിവസം പതിവു വില്‍പ്പനയുടെ മൂന്നില്‍ ഒന്നു കച്ചവടം പോലും നടന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. വില വര്‍ദ്ധനവ് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിന് അപ്പുറമായതാണ് കാരണം.

കോഴി വില വര്‍ദ്ധനവ് കുറയാതെ നില്‍ക്കുന്നത് പെരുന്നാള്‍ വിപണി ലക്ഷ്യം വെച്ചാണെന്നാണ് വിലയിരുത്തല്‍. എത്രവില വര്‍ദ്ധിച്ചാലും പെരുന്നാളിന് ഇറച്ചിക്കോഴി വിപണനത്തിന് കുറവൊന്നും ഉണ്ടാക്കില്ലെന്നും ഇവര്‍ കണക്കുകൂട്ടുന്നു.

ഇറച്ചിക്കോഴി വിലവര്‍ധനവിന് പിന്നില്‍ തമിഴ്‌നാട് ലോബിയെന്ന് ആരോപണം. തമിഴ്‌നാട്ടിലെ ഫാമുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഇറച്ചിക്കോഴികള്‍ കേരളത്തില്‍ വിപണനത്തിനായി എത്തുന്നത്. സാഹചര്യം മാറുന്നത് അനുസരിച്ച് വിലയില്‍ മാറ്റം വരുത്തുന്നത് ഇത്തരം ലോബികളുടെ ഇടപെടലാണ് എന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

സര്‍ക്കാര്‍ ഇടപെടണം: കാറ്ററേഴ്‌സ് അസോസിയേഷന്‍  

ഇറച്ചിക്കോഴി വില വര്‍ധനവില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ കൊച്ചി മേഖലാ കമ്മറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം തമിഴ്‌നാട് സര്‍ക്കാരുമായി ചര്‍ച്ച നടത്തി വില കുറക്കാന്‍ നടപടി സ്വീകരിക്കണമെന്നും സോസിയേഷന്‍ പ്രസിഡന്റ് ഹൂബര്‍ട്ട് ഡിസൂസ്, ഭാരവാഹികളായ ഫ്രഡി അല്‍മേട, ആന്‍സന്‍ റൊസാരിയോ, ജബ്ബാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Tags: priceChickenfestival
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

Kerala

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

Kerala

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

Kerala

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.