Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇരുട്ടിന്റെ മറവില്‍ ശുചിമുറി മാലിന്യം തള്ളല്‍: കുറ്റക്കാര്‍ക്കായി വലവിരിച്ച് മോട്ടോര്‍ വാഹന വകുപ്പ്

നഗര ഗ്രാമ വ്യത്യാസമെന്നില്ലാതെ ശുചിമുറി മാലിന്യനീക്കം നടത്തുന്ന സ്വകാര്യ ഏജന്‍സി വാഹനങ്ങളാണ് വ്യാപകമായി ജനദ്രോഹപരമായി മാലിന്യം തള്ളല്‍ നടത്തുന്നത്. രാത്രിയുടെ മറവില്‍ റോഡുവക്കിലും കായലിലും തോടുകളുടെ തീരങ്ങളിലുമായി അനധികൃതമായാണ് ശുചിമുറി മാലിന്യം പുറം തള്ളുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 10:48 am IST
inErnakulam

മട്ടാഞ്ചേരി: കാലവര്‍ഷം തുടങ്ങിയതോട പൊതുവഴികളിലും, റോഡുകളിലും, തോടുകളിലും മറ്റും ശുചിമുറി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് വര്‍ധിക്കുന്നു. കൊവിഡും മഴക്കാലജന്യ രോഗങ്ങളും പടരുന്ന സാഹചര്യത്തില്‍ ജനം ഭീതിയിലാണ്. എന്നാല്‍ ഇത്തരത്തില്‍ ജനദ്രോഹമായി ശുചിമുറി മാലിന്യങ്ങള്‍ തള്ളുന്ന വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് മോട്ടാര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്.  ഇത്തരം പ്രവര്‍ത്തനം നടത്തുന്ന വാഹനപെര്‍മിറ്റ്, ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുകയാണ് നടപടി.  ശുചിമുറി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് വ്യാപകമായതോടെയാണ് പോലീസ് – മോട്ടോര്‍ വെഹിക്കിള്‍ അധികൃതര്‍ക്ക് വകുപ്പ് തല നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. കൊച്ചിയില്‍ ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനവും നിര്‍ദ്ദേശവുമുണ്ടായത്.

നഗര ഗ്രാമ വ്യത്യാസമെന്നില്ലാതെ ശുചിമുറി മാലിന്യനീക്കം നടത്തുന്ന സ്വകാര്യ ഏജന്‍സി വാഹനങ്ങളാണ് വ്യാപകമായി ജനദ്രോഹപരമായി മാലിന്യം തള്ളല്‍ നടത്തുന്നത്. രാത്രിയുടെ മറവില്‍ റോഡുവക്കിലും കായലിലും തോടുകളുടെ തീരങ്ങളിലുമായി അനധികൃതമായാണ് ശുചിമുറി മാലിന്യം പുറം തള്ളുന്നത്. കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടിലും നീരോഴുക്കിലുമായി മാലിന്യം സമീപങ്ങളിലെ വീടുകളിലും പൊതുയിടങ്ങളിലും ഒലിച്ചിറങ്ങുന്നത് ജനജീവിതത്തെ ദുരിതത്തിലാക്കിയിരുന്നു. പലയിടങ്ങളിലും ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളുമുയര്‍ന്നു. എന്നാല്‍ അധികൃതര്‍ നടപടിയെടുക്കുന്നതില്‍ അവഗണനയും അലംഭാവവും തുടരുന്നതാണ് വിഷയം മന്ത്രിതലചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടത്. ശുചിമുറി മാലിന്യം തള്ളുന്ന വാഹനങ്ങള്‍ക്കെതിരെ പ്രാദേശി ക സംഘടനകളും റസിഡന്റസ് അസോസിയേഷനുകളും രംഗത്തിറങ്ങി വാഹനങ്ങള്‍ പിടികൂടുമെങ്കിലും തുടര്‍ നടപടികളുണ്ടാകാറില്ല.  

ഇതിനെ തുടര്‍ന്നാണ് പൊതു പ്രവര്‍ത്തകര്‍ മന്ത്രിതല ചര്‍ച്ചയില്‍ ഉന്നയിച്ചത്. കൊച്ചി തുറമുഖ ട്രസ്റ്റിന് പരിധിയിലുള്ള കുണ്ടന്നൂര്‍ റോഡ്, പള്ളുരുത്തി, ഇടക്കൊച്ചി, കുമ്പളങ്ങി, ചെല്ലാനം, മുണ്ടംവേലി, മാനാശ്ശേരി, ഫോര്‍ട്ടു കൊച്ചി, മട്ടാഞ്ചേരി തീരദേശ റോഡ് , രാമേശ്വരം കനാലും, കൈവരികാനകളും, ഗാന്ധിനഗര്‍, പനമ്പള്ളി നഗര്‍, പേരണ്ടൂര്‍ കനാല്‍, തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ ശുചിമുറി മാലിന്യം തള്ളലിനെതിരെ ശക്തമായ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. തുറമുഖ ട്രസ്റ്റ് മേഖലകളില്‍ മാലിന്യ നിക്ഷേപം നടത്തിയ ലോറികള്‍ സിഐഎസ്എഫ് പിടികൂടി നടപടികള്‍ കൈക്കൊണ്ടിരുന്നു. കാലവര്‍ഷം വീണ്ടും ശക്തമായതോടെയാണ് മാലിന്യ നീക്ക കരാറുകാരുടെ വാഹനങ്ങള്‍ പൊതുകേന്ദ്രങ്ങളില്‍ ശുചിമുറി മാലിന്യം പുറംതള്ളുന്നത് വീണ്ടും തുടങ്ങിയത്. പല കേന്ദ്രങ്ങളിലും ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളുമുയര്‍ന്നിട്ടുണ്ട്.

Tags: മോട്ടോര്‍ വാഹന വകുപ്പ്Wasteഎറണാകുളം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരന്‍-സജിത ദമ്പതികളുടെ മകള്‍ക്ക് ധന സഹായം അനുവദിച്ച് സര്‍ക്കാര്‍

Kerala

താമരശേരി ഫ്രഷ്‌കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റ് സംഘര്‍ഷം: ഒരാള്‍ കൂടി അറസ്റ്റില്‍

Kerala

ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടെങ്കില്‍ കെട്ടിട നികുതി ഇളവ്

Kerala

കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കി: സിഐയ്‌ക്ക് നഗരസഭാ സെക്രട്ടറിയുടെ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.