Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കോവിഡ് വാക്‌സിനേഷന്‍; ആരോഗ്യവകുപ്പ് ജനത്തെ വിഡ്ഢികളാക്കുന്നു, സാധാരണക്കാർ വാക്സിനായി നെട്ടോട്ടമോടുന്നു

എല്ലാ കേന്ദ്രങ്ങളിലെയും സ്ലോട്ടുകള്‍ നേരത്തെ ബുക്ക് ചെയ്‌തെന്നാണ് കാണിച്ചത്. ചില കേന്ദ്രങ്ങളില്‍ ഏതാനും സ്ലോട്ടുകള്‍ അവശേഷിക്കുന്നതായി കാണിച്ചെങ്കിലും സമയം ബുക്ക് ചെയ്യുമ്പോഴേക്കും അവയും നേരത്തെ ബുക്ക് ചെയ്തതായി കാണിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 09:39 am IST
in Alappuzha

ആലപ്പുഴ: കോവിഡ് വാകിസിനായി ഓണ്‍ലൈന്‍ മുഖേന ബുക്ക് ചെയ്യാമെന്ന് മാദ്ധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കി പൊതുജനത്തെ ആരോഗ്യവകുപ്പ് അധികൃതര്‍ വിഡ്ഢികളാക്കുന്നു. ഇന്നലെ വൈകിട്ട് നാലിന് 19 മുതല്‍ 24 വരെയുള്ള ദിവസങ്ങളിലേക്ക് വാക്‌സിന്‍ സ്ലോട്ടിന് ഓപ്പണ്‍ ബുക്ക് ചെയ്യാമെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് അറിയിച്ചിരുന്നു. ജില്ലയില്‍ 11,220  ഡോസ് വാക്‌സിന്‍ അവശേഷിക്കുന്നുണ്ടെന്നും അറിയിപ്പിലുണ്ടായിരുന്നു.  ഇതിന്‍ പ്രകാരം സ്ലോട്ട് ബുക്ക് ചെയ്യാന്‍ ശ്രമിച്ചവര്‍ കബളിപ്പിക്കപ്പെട്ടു. 

എല്ലാ കേന്ദ്രങ്ങളിലെയും  സ്ലോട്ടുകള്‍ നേരത്തെ ബുക്ക് ചെയ്‌തെന്നാണ് കാണിച്ചത്. ചില കേന്ദ്രങ്ങളില്‍ ഏതാനും സ്ലോട്ടുകള്‍ അവശേഷിക്കുന്നതായി കാണിച്ചെങ്കിലും സമയം ബുക്ക് ചെയ്യുമ്പോഴേക്കും അവയും നേരത്തെ ബുക്ക് ചെയ്തതായി കാണിക്കുകയായിരുന്നു. പൊതുജനങ്ങളെ ഇപ്രകാരം കബളിപ്പിക്കുന്ന പരിപാടി ആഴ്ചകളായി അധികൃതര്‍ തുടരുകയാണ്. സ്ലോട്ടുകള്‍ ജനങ്ങള്‍ക്ക് ബുക്ക് ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ അവശേഷിക്കുന്ന വാക്‌സിനുകള്‍ എവിടെ പോകുന്നു എന്ന ചോദ്യമാണ് ഉയരുന്നത്.  

സാധാരണക്കാന്‍ വാകിസ്ന്‍ ലഭിക്കുന്നതിനായി നെട്ടോട്ടമോടുമ്പോള്‍ രാഷ്‌ട്രിയ സ്വാധീനള്ളവരും, ആരോഗ്യവകുപ്പ് ജീവനക്കാരുമായി ബന്ധമുള്ളവരും കൃത്യമായി വാക്‌സിന്‍ എടുക്കുന്നുമുണ്ട്. ജനങ്ങള്‍ ഇപ്രകാരം അറിയിപ്പ് നല്‍കി കബളിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും, കൃത്യമായി  വാക്‌സിന്‍ സ്ലോട്ട് ലഭ്യമാകുമ്പോള്‍ മാത്രം മാദ്ധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കാവൂ എന്നാണ് അഭിപ്രായം ഉയരുന്നത്.

Tags: healthcovidvaccination
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

ദിനചര്യയില്‍ ഈ മൂന്ന് സാധനങ്ങൾ ഉൾപ്പെടുത്തിയാൽ നിങ്ങൾക്ക് പത്ത് വർഷം ആയുസ്സ് കൂടും

Health

ഈ ആറ് സുഗന്ധവ്യഞ്ജനങ്ങൾ ആഹാര ക്രമത്തിൽ ഉൾപ്പെടുത്തിയാൽ രക്ത സമ്മർദ്ദം നിയന്ത്രിക്കാം

Health

മെലിഞ്ഞവർ വിഷമിക്കേണ്ട, തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

Sharing Love and Heart red color on women hand in valentine's day vintage color tone
Health

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Health

തണുപ്പ് കാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഈ മാർ​ഗങ്ങൾ

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ നിലത്ത് കിടക്കുന്നത് ഒഴിവാക്കും, രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റും

ലക്ഷ്യം എംടിയെ തോജോവധം ചെയ്യല്‍: ‘എംറ്റി സ്‌പെയ്‌സി’ന്‌റെ രചയിതാക്കള്‍ക്കും പ്രസാധകനും കോടതി സമന്‍സ്

അയോധ്യാക്ഷേത്രത്തിലെ മോഷണത്തിന് ട്വിസ്റ്റ് : യഥാര്‍ത്ഥ കുറ്റവാളി ഇരുളിന്‍മറയത്ത്, കണ്ടെത്താന്‍ ശ്രമം; അന്വേഷണം ഇഡിയ്‌ക്ക് വിടാനും ആലോചന

ബെവ്കോ ഔട്ട്‌ലെറ്റ് മാനേജറെ ക്രൂരമായി മര്‍ദിച്ച പ്രതികള്‍ അറസ്റ്റില്‍

ലിസി മകള്‍ക്കൊപ്പം വീണ്ടും കാമറയ്‌ക്കു മുന്നിലേക്ക്, അതും പ്രിയദര്‍ശന്‌റെ സംവിധാനത്തില്‍, മേക്കിംഗ് വീഡിയോ വൈറല്‍

‘ എന്നെ തടയാൻ ആർക്കും കഴിയില്ല , തടയണമെങ്കിൽ എന്നെ കൊല്ലണം ‘ ; മമത ബാനർജി

സ്ത്രീകളുടെ സൗജന്യയാത്ര:പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ്, സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യം

വില്‍ക്കാത്ത ലോട്ടറി ടിക്കറ്റുകള്‍ക്ക് സമ്മാനം: സ്വന്തം തൊഴിലാളി സംഘടനയുടെ പരാതിയിലും സര്‍ക്കാരിന് അനക്കമില്ല!

ഇപ്പോൾ ആർക്കും ക്ഷേത്രങ്ങളുടെ ഭൂമി കയ്യേറാൻ ധൈര്യമില്ല ; അനുവാദമില്ലാതെ ഒരു പെൺകുട്ടിയെ തൊടാൻ പോലുമാകില്ല ; എന്ത് ചെയ്യണമെന്ന് എനിക്കറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.