Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തിയറ്ററുകളും കോളേജുകളും തുറക്കും; രാത്രി കര്‍ഫ്യൂവില്‍ ഇളവ്; കൊറോണയെ പിടിച്ചുകെട്ടി കര്‍ണ്ണാടക; ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ യെദിയൂരപ്പ സര്‍ക്കാര്‍

ജൂലൈ 3 ന് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ ലോക് ഡൗണ്‍ ഇളവുകള്‍ ആഗസ്ത് 2 വരെ നീട്ടിയതായും ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ഒരു മണിക്കൂറോളം സര്‍ക്കാര്‍ ഇളവ് ചെയ്തു. രാത്രി കര്‍ഫ്യൂ രാത്രി 10 മുതല്‍ രാവിലെ 5 വരെയാക്കി മാറ്റും. നേരത്തെ രാത്രികാല കര്‍ഫ്യൂ രാത്രി 9 മണി മുതല്‍ 6 മണിവരെയായിരുന്നു. ജൂലൈ 19 മുതല്‍ ഈ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. ഉന്നത മന്ത്രിമാരും ബ്യൂറോക്രാറ്റുകളും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ഈ തീരുമാനങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2021, 09:16 pm IST
inIndia

ബെംഗളൂരു: കൊവിഡ് വ്യാപനം ക്രമേണ മെച്ചപ്പെടുന്നതിനോടനുബന്ധിച്ചു കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ സംസ്ഥാനം മുഴുവന്‍ ലോക്ക്ഡൗണ്‍ നിയമങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. 50 ശതമാനം ആള്‍ക്കാരെ ഉള്‍ക്കൊള്ളിച്ചു സിനിമ തിയേറ്ററുകള്‍ തുറക്കാന്‍ അനുവാദം നല്‍കി. ഇതോടൊപ്പം മള്‍ട്ടിപ്ലക്‌സുകള്‍, ഓഡിറ്റോറിയം പോലുള്ള ഇടങ്ങള്‍ 50 ശതമാനം ഇരിപ്പിടത്തോടെ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാമെന്നും ഉത്തരവിറക്കി. എല്ലാ തൊഴില്‍ നൈപുണ്യ പരിശീലന കേന്ദ്രങ്ങളും ടെക്‌നിക്കല്‍ കോഴ്‌സുകളും പുനരാരംഭിക്കാനും അനുമതിയുണ്ട്.

ഇതോടൊപ്പം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളും മറ്റു സ്ഥാപനങ്ങളും ജൂലൈ 26 മുതല്‍ തുറക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കോളേജുകള്‍ തുറക്കുന്നത്. ഏതെങ്കിലും കൊവിഡ് വാക്സിന്‍ കുറഞ്ഞത് ഒരു ഡോസ് എങ്കിലും ലഭിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും കോളേജുകളില്‍ വരാന്‍ അനുവാദമുള്ളൂ. കോളേജില്‍ നേരിട്ട് വന്നു ക്ലാസുകളില്‍ പങ്കെടുക്കുന്നത് ഓപ്ഷണലായി തുടരും.  

ജൂലൈ 3 ന് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ ലോക് ഡൗണ്‍ ഇളവുകള്‍ ആഗസ്ത് 2 വരെ നീട്ടിയതായും ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ഒരു മണിക്കൂറോളം സര്‍ക്കാര്‍ ഇളവ് ചെയ്തു. രാത്രി കര്‍ഫ്യൂ രാത്രി 10 മുതല്‍ രാവിലെ 5 വരെയാക്കി മാറ്റും. നേരത്തെ രാത്രികാല കര്‍ഫ്യൂ രാത്രി 9 മണി മുതല്‍ 6 മണിവരെയായിരുന്നു. ജൂലൈ 19 മുതല്‍ ഈ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. ഉന്നത മന്ത്രിമാരും ബ്യൂറോക്രാറ്റുകളും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ഈ തീരുമാനങ്ങള്‍.  

അതേസമയം, മൂന്നാം തരംഗത്തിനുള്ള ഒരുക്കമായി സംസ്ഥാനത്തൊട്ടാകെയുള്ള ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ക്കും പരിശീലനം നല്‍കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പകര്‍ച്ചവ്യാധിയുടെ മൂന്നാം തരംഗത്തിനെതിരെ പോരാടാന്‍ അവരെ സജ്ജരാക്കുന്നതിനായി സംസ്ഥാനത്തെ ജില്ലാ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ക്കും സംസ്ഥാന ആരോഗ്യ വകുപ്പ് പരിശീലന സെഷനുകള്‍ നടത്തുമെന്ന് ആരോഗ്യ മന്ത്രി ഡോ. സുധാകര്‍ കെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Tags: കര്‍ഫ്യൂലോക്ഡൗണ്‍കര്‍ണാടകbs yediyurappa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബി.എസ്.വൈ. അഭിമാനോത്സവ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരിതെളിയിക്കുന്നു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, എംപി ജഗദീഷ് ഷെട്ടാര്‍, ഗോവിന്ദ് ഖരജോള്‍ തുടങ്ങിയവര്‍ സമീപം
India

പ്രതിബദ്ധതയുടെ യഥാര്‍ത്ഥ മാതൃകയാണ് യെദിയൂരപ്പ: അമിത് ഷാ

India

28ല്‍ 24 സീറ്റുകളിലും ബിജെപി ഗംഭീര വിജയം കാഴ്‌ച്ച വയ്‌ക്കുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ

India

വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ല; കര്‍ണാടകയെ സര്‍ക്കാര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ എടിഎം ആക്കിയെന്ന് മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ

India

ഹരിയാന കലാപം: കര്‍ഫ്യൂ ശക്തം; നുഹില്‍ ഫ്ലാഗ് മാര്‍ച്ച് നടത്തി പാരമിലിറ്ററി സേന

India

കര്‍ണാടക മുഖ്യമന്ത്രി പദം; സോണിയയെ നേരിട്ട് കാണണം, ഡി.കെ. ശിവകുമാര്‍ ദൽഹിയിലേക്ക്, സമവായ ഫോര്‍മുലകളില്‍ ഹൈക്കമാന്‍ഡ് ഉറപ്പ് നൽകണം

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.