Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ വസ്തുവകകള്‍ ലക്ഷ്യമിടാന്‍ താലിബാന് ഐഎസ്‌ഐയുടെ നിര്‍ദേശം; സഹായത്തിന് പതിനായിരത്തിലധികം പാക്ക് ഭീകരരും

സുരക്ഷാ വീഴ്ചകളുള്ള അതിര്‍ത്തികള്‍ വഴി പതിനായിരത്തിലധികം പാക്കിസ്ഥാനി പോരാളികള്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നിട്ടുണ്ടെന്നാണ് കണക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2021, 05:33 pm IST
inWorld

ന്യൂദല്‍ഹി: ആഭ്യന്തരയുദ്ധം രൂക്ഷമാകുന്ന അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇന്ത്യ നിര്‍മിച്ച അടിസ്ഥാന സൗകര്യങ്ങളും കെട്ടിടങ്ങളും ലക്ഷ്യംവയ്‌ക്കാന്‍ താലിബാനും തങ്ങളുടെ ഭീകരര്‍‍ക്കും നിര്‍ദേശം നല്‍കി പാക്കിസ്ഥാന്‍ ചാരസംഘടന ഐഎസ്‌ഐ. ‘ താലിബാനെ സഹായിക്കാന്‍ സര്‍ക്കാരിനെതിരെ നടത്തുന്ന യുദ്ധത്തില്‍ ധാരാളം പാക്കിസ്ഥാനി ഭീകരര്‍ ഭാഗമായിട്ടുണ്ട്. ഇന്ത്യയുടെ വസ്തുവകകളും കെട്ടിടങ്ങളും ലക്ഷ്യമിടണമെന്ന നിര്‍ദേശത്തോടെയാണ് അവര്‍ സംഘര്‍ഷമേഖലയില്‍ പ്രവേശിച്ചിരിക്കുന്നത്’- താഴേത്തട്ടിലുള്ള സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 

താലിബാന് കീഴിലായ പ്രദേശങ്ങളിലെ ഇന്ത്യയുടെ വസ്തുവകകളാണ് ആദ്യലക്ഷ്യമെന്ന് വ്യക്തമാണ്. സുരക്ഷാ വീഴ്ചകളുള്ള അതിര്‍ത്തികള്‍ വഴി പതിനായിരത്തിലധികം പാക്കിസ്ഥാനി ഭീകരര്‍‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നിട്ടുണ്ടെന്നാണ് കണക്ക്. ഇവരില്‍ പലരും വര്‍ഷങ്ങളായി അവിടെ താമസിച്ച് യുഎസിന്റെയും സഖ്യങ്ങളുടെ സേനയെയും നേരിടുകയായിരുന്നു.2001-ല്‍ കാബുളില്‍നിന്ന് താലിബാനെ തുരത്തിയതുമുതല്‍ അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ മൂന്ന് ബില്യണ്‍ ഡോളര്‍ മുടക്കിയിട്ടുണ്ട്. ദെലാറം, സാറഞ്ച് എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന 218 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ്, ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ സൗഹൃദത്തിന്റെ പ്രതീകമായ സല്‍മ അണക്കെട്ട്, 2015-ല്‍ ഉദ്ഘാടനം ചെയ്ത അഫ്ഗാന്‍ പാര്‍ലമെന്റ് മന്ദിരം തുടങ്ങിയവ ഇന്ത്യയുടെ പ്രധാന സംഭാവനകളാണ്. 

താലിബാന്‍ തിരിച്ചെത്തിയാല്‍ അഫ്ഗാനിസ്ഥാനില്‍ സാന്നിധ്യം തുടരാന്‍ ഇന്ത്യക്കാകുമോയെന്ന് വ്യക്തമല്ല. താലിബാന്‍ ഇക്കാര്യത്തില്‍ സൂചനയോ, ഉറപ്പോ നല്‍കിയിട്ടില്ല. കാബൂള്‍ വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ മറ്റ് രാജ്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. നിര്‍മാണപ്രവര്‍ത്തനങ്ങളിലും അറ്റകുറ്റപ്പണികളിലും ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യക്കാരോട് സുരക്ഷിതരമായി പുറത്തുവരാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. ഇന്ത്യയുടെ കാബുളിലെ എംബസിയും മാസര്‍-ഇ-ഷെരീഫിലെ കോണ്‍സുലേറ്റും മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു.  

Tags: indiaതാലിബാന്‍isiഅഫ്ഗാനിസ്ഥാന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

World

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

പുതിയ വാര്‍ത്തകള്‍

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.