Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊതുമേഖലാ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിന് അഴിമതിക്ക് ജയിലില്‍ കിടന്നയാള്‍; പദ്മകുമാര്‍ നേരിടുന്നത് നാല് വിജിലന്‍സ് കേസും; സര്‍ക്കാര്‍ നിലപാട് പ്രഹസനം

ഓരോ പൊതുമേഖലാ സ്ഥാപനത്തിനും പ്രത്യേകം മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കുന്നതിനും അവയുടെ സാങ്കേതിക വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ മേല്‍നോട്ടവും റിയാബിനാണ്. മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ പത്ത് ദിവസം ജയില്‍ വാസം അനുഭവിച്ച പദ്മകുമാറാണ് വിവാദ ഉദ്യോഗസ്ഥന്‍.

സി.രാജ by സി.രാജ
Jul 17, 2021, 09:01 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് അഴിമതിക്കാരെ വയ്‌ക്കില്ലെന്നും വിജിലന്‍സ് ക്ലിയറന്‍സ് ഉള്ളവരെ മാത്രമേ നിയമിക്കൂവെന്നുള്ള വ്യവസായ മന്ത്രി പി.രാജീവ് ഉറപ്പ് പാഴ്‌വാക്കായി. പൊതുമേഖലാസ്ഥാപനങ്ങളുടെ നടത്തിപ്പിന്റെ മേല്‍നോട്ടമുള്ള റിയാബിന്റെ തലപ്പത്തിരിക്കുന്നത് നാല് വിജിലന്‍സ് കേസുകളില്‍ പ്രതിയും അഴിമതിക്കേസില്‍ ജയിലില്‍ കഴിഞ്ഞയാളും.

ഓരോ പൊതുമേഖലാ സ്ഥാപനത്തിനും പ്രത്യേകം മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കുന്നതിനും അവയുടെ സാങ്കേതിക വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ മേല്‍നോട്ടവും റിയാബിനാണ്. മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ പത്ത് ദിവസം ജയില്‍ വാസം അനുഭവിച്ച പദ്മകുമാറാണ് വിവാദ ഉദ്യോഗസ്ഥന്‍. മുന്‍ സര്‍ക്കാരിന്റെ കാലത്ത് തന്നെ ആക്ഷേപങ്ങളുയര്‍ന്ന വിഷയത്തില്‍ പുതിയ വ്യവസായ മന്ത്രി അധികാരമേറ്റിട്ടും വിവാദത്തില്‍പ്പെട്ട ഉദ്യോഗസ്ഥന്‍ തന്നെ തുടരുന്നത് പാര്‍ട്ടിയിലും സര്‍ക്കാരിലുമുള്ള ഇദ്ദേഹത്തിന്റെ സ്വാധീനമാണ് വ്യക്തമാക്കുന്നത്.  

 റിയാബ് സെക്രട്ടറിയുടെ യോഗ്യതെ ചോദ്യം ചെയ്ത് 2016ല്‍ ഐഎന്‍ടിയുസി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഏത് നിലയ്‌ക്കാണ് പദ്മകുമാര്‍ റിയാബ് സെക്രട്ടറിയായതെന്നറിയണമെന്നും നിയമപരമല്ലാത്ത രീതിയില്‍ റിയാബ് സെക്രട്ടറിയായ പദ്മകുമാറിനെ നീക്കം ചെയ്യണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. 

2016 ല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും ചേര്‍ന്ന ബെഞ്ച്  2021 ഫെബ്രുവരി 4 ന് തള്ളിയിരുന്നു. ഈ സമയത്ത് പദ്മകുമാര്‍ റിയാബ് സെക്രട്ടറിയല്ലെന്ന കാരണത്താലാണ് ഹര്‍ജി കോടതി തള്ളിയത്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞ് ഫെബ്രുവരി 12ന് പദ്മകുമാറിനെ വീണ്ടും റിയാബ് സെക്രട്ടറിയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. മലബാര്‍ സിമന്റ്‌സിലെ എംഡി ആയിരിക്കേയാണ് പദ്മകുമാറിനെ അഴിമതിക്കേസില്‍ 2016 സെപ്തംബര്‍ 5ന് അറസ്റ്റ് ചെയ്യുന്നത്. നാല് വിജിലന്‍സ് കേസുകള്‍ പദ്മകുമാറിനെതിരെയുണ്ട്.  

Tags: Pinarayi Vijayanപി. രാജീവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

Kerala

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

പുതിയ വാര്‍ത്തകള്‍

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

കുംഭമേള പെണ്‍കുട്ടിയെ മധ്യപ്രദേശ് പോലീസിന് കൈമാറരുതെന്ന്് ഹൈക്കോടതി, ദേശീയ പട്ടികവര്‍ഗ കമ്മീഷന് വിമര്‍ശനം

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.